Loyal group of decoration

Loyal group of decoration Content creator

06/08/2019
22/02/2019
Work at Chamal (Tmrsy)
05/09/2018

Work at Chamal (Tmrsy)

നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിന് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഫാൾ സീലിഗ്സ്....ഇന്ന് മിക്കവാറും വീടു...
03/08/2018

നിങ്ങളുടെ വീടിന്റെ അകത്തളങ്ങൾ മനോഹരമാക്കുന്നതിന് വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഫാൾ സീലിഗ്സ്....

ഇന്ന് മിക്കവാറും വീടുകളിലും ജിപ്സം ഫാൾസീലിഗുകൾ ചെയ്യാറുണ്ട്.. ഇത് ചെയ്യുന്നതിന്റെ ഗുണങ്ങൾ താഴെക്കൊടുക്കുന്നു.

* വീടിന്റെ അകത്തളങ്ങൾ വളരെ മനോഹരമാകുന്നു.

* കോൺക്രീറ്റ് മേൽക്കുരക്കും ജിപ്സം സീലിങ്ങിനും ഇടക്കുള്ള air gape മുകളിൽ നിന്നു വരുന്ന ചൂടിനെ ഒരു പരിധി വരെ തടഞ്ഞു നിർത്തുന്നു... അതിനാൽ ചൂടിൽ തിരതമ്യേന കുറവ് വരുന്നു.

* സൗണ്ട് പ്രൂഫ് ആകുന്നു

* സീലിഗിന്റെ ഉയരം കുറയു്ന്ന തിനാൽ echo ( പ്രധിദ്വനി ) കുറയുന്നു .

* AC ഉപയോഗിക്കുന്ന സ്ഥലങ്ങളിൽ ജിപ്സം സീലിങ്ങ് ചെയ്യുന്നതിലൂടെ cooling പുറത്തു പോകുകയില്ല.. വൈദ്യുതിയുടെ നിരക്കിലും കുറവ് വരുന്നു, കൂടാതെ AC ഓഫ് ചെയ്താലും റൂമിൽ തണുപ്പ് നിലനിൽക്കുന്നു.

* നിങ്ങൾക്ക് ഇഷ്ടപ്പെട്ട ഡിസൈനുകളിൽ ചെയ്യാവുന്നതാണ്.

* ലൈറ്റിങ്ങ് ചെയ്യാൻ വളരെ എളുപ്പമാണ് ഇതിൽ , ഫാൾ സീലിങ്ങിനെ ഹെലൈറ്റ് ചെയ്ത് കാണിക്കുന്നത് ലൈറ്റിങ്ങിലുടെയാണ്.

* വീട് Plastering ച്ചെയ്യുമ്പോൾ കോൺക്രീറ്റ്സീലിഗ് Plaster ചെയ്യാതെ ഒഴിവാക്കിയിടാം, പിന്നീട് ജിപ്സം സീലിങ്ങ് ചെയ്യാം.

* നിങ്ങൾക്ക് അനുയോജ്യമായ നിറങ്ങളിൽ ഇതിന് പൈന്റ് ചെയ്യാം.

* ചരിവോടുകൂടിയ സീലി ഗുകൾ ഒരേ പോലെ FIat ആക്കാം

* ജിപ്സം ബോർഡിൽ നനവ് പാടില്ല, അതിനാൽ മേൽക്കുരയിൽ ലീക്ക് ഇല്ലാതെ ആക്കിയതിനു ശേഷം സീലിങ്ങ് ചെയ്യുക.

* ഡിസൈൻ തിരഞ്ഞെടുക്കുമ്പോൾ എന്നും നിലനിൽക്കുന്ന ഡിസൈൻ തിരഞ്ഞെടുക്കുക, Round Shape, wave shape ഡിസൈനുകൾ ഒഴിവാക്കുക.

* ഫാൻസി Colour ലൈറ്റിങ്ങ് ഒഴിവാക്കുക...

For more details 6235872229 9633872229

Today’s work at thamarassery
02/08/2018

Today’s work at thamarassery

More details                        6235872229                                               9633872229
01/08/2018

More details 6235872229 9633872229

Today’s work at quilandy
26/07/2018

Today’s work at quilandy

Address

Karayad
Calicut

Website

Alerts

Be the first to know and let us send you an email when Loyal group of decoration posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Loyal group of decoration:

Share