05/04/2025
മണ്ണാംറംപാറ ശ്രീ ഭദ്രകാളി ക്ഷേത്രം
ചരിത്രപ്രസിദ്ധമായ മണ്ണാംറംപാറ ശ്രീ ഭദ്രകാളി ക്ഷേത്രം – മലമുകൾ ദേശേ ച... എന്ന ശാസ്ത്രപ്രകാരമാണ് ഇവിടെ ക്ഷേത്രം നിർമ്മിച്ചത്.
വടക്ക് ദർശനമായി സരൂപ വിഗ്രഹവും, കിഴക്ക് ദർശനമായി മുടിയും വെച്ച് ആരാധിക്കുന്ന അപൂർവ സമ്പ്രദായം നിലനില്ക്കുന്ന ക്ഷേത്രങ്ങളിൽ ഒന്നാണിത്.
1. ഗർഭഗൃഹത്തിലെ കദളീകാ കരണം (തുരവ്) ദൃഢതയും ഭംഗിയും നൽകുന്നു.
2. ദാരുശില്പങ്ങൾ മുഖമണ്ഡപങ്ങൾ, ഇടനാഴികൾ – എന്നിവ ക്ഷേത്രത്തിൻ്റെ സവിശേഷത ദ്യോതിപ്പിക്കുന്നു.
3. ശിലയിൽ തീർത്ത ഉപപീഠവും അതിൻ്റെ മുകളിലെ മനോഹരമായ അധിഷ്ഠാനവും ക്ഷേത്രത്തിൻ്റെ കമനീയത വിളിച്ചോതുന്നു.
ഈ ക്ഷേത്രം പരമ്പരാഗത ശാസ്ത്രജ്ഞാനവും, ആചാരങ്ങളും പൂർണമായും പാലിച്ചുള്ള നവീകരണത്തിൻ്റെ ഒരു മാതൃകയാകുന്നു.
Mannarampara Sree Bhadrakali Temple – Where Divine Architecture Meets Timeless Tradition
The historically renowned Mannamparampara Sree Bhadrakali Temple is constructed based on the sacred architectural principles outlined in the ancient texts referring to “Malamukal Deshe Cha...”.
One of the few temples that follows the unique tradition of worship with a Sarupa (full form) idol facing North and hair (symbolic) offering facing East.
Architectural Highlights:
1. The Kadali Ka Karanam (corbelling) in the sanctum sanctorum enhances both structural strength and visual beauty.
2. The exquisite wooden carvings, mandapams and inner corridors reflect the artistic and architectural uniqueness of the temple.
3. The stone-carved base (Upapeetham) and the beautifully crafted Adhishtanam above it elevate the temple's divine charm.
This temple stands as a model of renovation rooted in traditional architectural knowledge and cultural practices, preserved and respected in its purest form.
Location: Mannarampara Sree Bhadrakali Temple , മണ്ണാറംപാറ ശ്രീ ഭദ്രകാളി ക്ഷേത്രം ഗ്രൂപ്പ്
Nedumangad, Trivandrum