Rejis wonder World

Rejis wonder World natural stone cladding.paving stone. Latrate stone cladding sandstone. clay brick cladding

സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഓണ നാളുകൾ നേരുന്നു— HappyOnamSpanita Stones, Edappally📲 Call/WhatsApp: +91 9496 600 248 ...
25/08/2026

സമൃദ്ധിയുടെയും സ്നേഹത്തിന്റെയും ഓണ നാളുകൾ നേരുന്നു
— HappyOnam

Spanita Stones, Edappally
📲 Call/WhatsApp: +91 9496 600 248 / +91 7025 012 113

79 years free. Forever proud. 🇮🇳Happy Independence Day. 🚀
14/08/2026

79 years free. Forever proud. 🇮🇳
Happy Independence Day. 🚀

വീടിന്റെ ലുക്ക് മാറ്റാൻ ഇനി ഒരു കൊച്ചു മാറ്റം ധാരാളം! 🏡✨RR ക്ലാഡിംഗ്, നാച്ചുറൽ സ്റ്റോൺസ്, ക്ലേ ബ്രിക്കുകൾ തുടങ്ങി നിങ്ങള...
23/07/2026

വീടിന്റെ ലുക്ക് മാറ്റാൻ ഇനി ഒരു കൊച്ചു മാറ്റം ധാരാളം! 🏡✨

RR ക്ലാഡിംഗ്, നാച്ചുറൽ സ്റ്റോൺസ്, ക്ലേ ബ്രിക്കുകൾ തുടങ്ങി നിങ്ങളുടെ സ്വപ്നഭവനത്തിന് അനുയോജ്യമായ പ്രീമിയം വെറൈറ്റികൾ ഇനി ഹോൾസെയിൽ & റീട്ടെയിൽ വിലയിൽ സ്വന്തമാക്കൂ!

📍 Spanita Stones – Edappally, Ernakulam (Near Oberon Mall)
📞 വിളിക്കൂ/WhatsApp ചെയ്യൂ: 9496 600 248 | 7025 012 113

👉 അഡ്വാൻസ് ബുക്കിംഗിനായി ഉടൻ മെസ്സേജ് ചെയ്യൂ!

✨ വിലക്കുറവിൽ ലക്ഷ്വറി ലുക്ക്! ✨നിങ്ങളുടെ സ്വപ്നഭവനത്തിന് പ്രീമിയം ലുക്ക് നൽകാൻ Spanita Stones ഒരുക്കുന്ന മികച്ച ക്ളാഡിങ...
01/06/2026

✨ വിലക്കുറവിൽ ലക്ഷ്വറി ലുക്ക്! ✨

നിങ്ങളുടെ സ്വപ്നഭവനത്തിന് പ്രീമിയം ലുക്ക് നൽകാൻ Spanita Stones ഒരുക്കുന്ന മികച്ച ക്ളാഡിങ് സ്റ്റോണുകൾ! ഏറ്റവും കുറഞ്ഞ വിലയിൽ കേരളത്തിൽ എവിടെയും ഞങ്ങൾ എത്തിച്ചു നൽകുന്നു.

🧱 Natural Cladding Stones & Paving Stones
🧱 Clay Bricks & Tandoor/Kotta Stones

📲 കൂടുതൽ വിവരങ്ങൾക്കും ഓർഡറുകൾക്കും ബന്ധപ്പെടുക: 9496 600 248 / 7025 012 113
📍 Edappally, Ernakulam

🌙 സ്നേഹവും സമാധാനവും നിറഞ്ഞ ഈദ് ആശംസകൾ!:::
27/05/2026

🌙 സ്നേഹവും സമാധാനവും നിറഞ്ഞ ഈദ് ആശംസകൾ!
:
:
:

ലളിതം, ആഡംബരം, സുന്ദരം! ✨🏡കല്ലുകളിൽ തീർത്ത ആഢ്യത്വം! നിങ്ങളുടെ വീടിന് ഒരു പ്രീമിയം നാച്ചുറൽ ലുക്ക് നൽകാൻ Spanita Stones ...
18/05/2026

ലളിതം, ആഡംബരം, സുന്ദരം! ✨🏡

കല്ലുകളിൽ തീർത്ത ആഢ്യത്വം! നിങ്ങളുടെ വീടിന് ഒരു പ്രീമിയം നാച്ചുറൽ ലുക്ക് നൽകാൻ Spanita Stones മികച്ച ക്ലാഡിങ് സ്റ്റോൺ കളക്ഷനുകൾ ഒരുക്കുന്നു.

Don't wait! Book your orders now! 👇
📞 9496 600 248, 7025 012 113

സാധാരണ വീടുകളിൽ നിന്നും നിങ്ങളുടെ വീടിനെ വ്യത്യസ്തമാക്കുന്നത് ചുവരുകളിലെ ഈ സ്വാഭാവിക ഭംഗിയാണ്. പ്രകൃതിദത്തമായ കല്ലുകളുടെ...
11/05/2026

സാധാരണ വീടുകളിൽ നിന്നും നിങ്ങളുടെ വീടിനെ വ്യത്യസ്തമാക്കുന്നത് ചുവരുകളിലെ ഈ സ്വാഭാവിക ഭംഗിയാണ്. പ്രകൃതിദത്തമായ കല്ലുകളുടെയും കളിമൺ ഇഷ്ടികകളുടെയും വലിയ ശേഖരം ഇനി ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാം.

✅ RR Cladding Stones

✅ Bangalore & Tandoor Stones

✅ Export Quality Clay Bricks

✅ Kerala Wide Service

ഇന്നുതന്നെ ബുക്ക് ചെയ്യൂ, നിങ്ങളുടെ വീടിന്റെ ലുക്ക് മാറ്റൂ!
📞 Call/WhatsApp: 9496 600 248 | 7025 012 113

11/05/2026

വീടിന്റെ അകത്തളങ്ങളും മുറ്റവും ഒരുപോലെ മനോഹരമാക്കാൻ ആഗ്രഹമുണ്ടോ? എങ്കിൽ ഇനി ഒട്ടും വൈകിക്കേണ്ട! മികച്ച ഗുണനിലവാരമുള്ള Natural Cladding & Pebble Stones ഇപ്പോൾ നിങ്ങൾക്ക് തികച്ചും മിതമായ നിരക്കിൽ സ്വന്തമാക്കാം. 🤩

✅ RR Cladding Stones, Slate Stones, Sand Stones, Clay Bricks (Imported & Exported), Pebble Stone, Bangalore Stone തുടങ്ങി വൈവിധ്യമാർന്ന കളക്ഷനുകൾ.
✅ മെറ്റീരിയൽസ് നൽകുക മാത്രമല്ല, കൃത്യതയോടെയും ഭംഗിയോടെയും വർക്ക് പൂർത്തിയാക്കാൻ പ്രഗത്ഭരായ തൊഴിലാളികളുടെ സേവനവും ഞങ്ങൾ ഉറപ്പുനൽകുന്നു.
✅ കേരളത്തിന് അകത്തും പുറത്തും ഞങ്ങളുടെ സർവീസ് ലഭ്യമാണ്.

ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാത്ത നിർമ്മാണത്തിന് ഇന്നുതന്നെ നിങ്ങളുടെ ഓർഡറുകൾ ബുക്ക് ചെയ്യൂ! 👇

📍 Spanita Stone - Luxury Surface
Near Oberon Mall, N H Bypass, Edappally, Ernakulam.

📞 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ:
9496600248, 7025012113

📩 Email: [email protected]

വീട് മനോഹരമാക്കാൻ സ്റ്റോൺ ക്ലൗഡിംഗിനേക്കാൾ മികച്ചതായി മറ്റെന്താണുള്ളത്? 😍ഏറ്റവും മികച്ച ഗുണനിലവാരമുള്ള സ്റ്റോണുകളും, അത്...
05/05/2026

വീട് മനോഹരമാക്കാൻ സ്റ്റോൺ ക്ലൗഡിംഗിനേക്കാൾ മികച്ചതായി മറ്റെന്താണുള്ളത്? 😍

ഏറ്റവും മികച്ച ഗുണനിലവാരമുള്ള സ്റ്റോണുകളും, അത് മനോഹരമായി പതിച്ചുനൽകാൻ പരിചയസമ്പന്നരായ തൊഴിലാളികളെയും ഞങ്ങൾ ഒരുക്കുന്നു.

നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ ഏറ്റവും മികച്ച ഡിസൈനുകൾ തിരഞ്ഞെടുക്കാൻ ഞങ്ങളെ വിളിക്കൂ!

📞 9496 600 248 / 7025 012 113
📩 [email protected]

Address

Kochi

Opening Hours

9am - 7pm

Telephone

+19496600248

Website

Alerts

Be the first to know and let us send you an email when Rejis wonder World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Rejis wonder World:

Shortcuts

Share