Peratta

Peratta Taluk Name : Iritty
District : Kannur
State : Kerala
Division : North Kerala
Language : Malayalam and English
Time zone: IST (UTC+5:30)

കേരള - കർണാടക അതിർത്തിയോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് ഞങ്ങളുടെ പേരട്ട..... മലകൾകൊണ്ടും പുഴകൾകൊണ്ടും സുന്ദരവും അതിമാനോഹരവുമാണ് പേരട്ട. കണ്ണൂർ ജില്ലയിലെ ഉളിക്കൽ ഗ്രാമപഞ്ചായത്തിലും, പായം ഗ്രാമപഞ്ചായത്തിലുമായി പേരട്ട ഉൾപ്പെടുന്നു. ജെസ്റ്റിൻ പാലംകുന്നേൽ ആണ് പേരട്ടയിലെ ഇപ്പോഴത്തെ വാർഡ് മെമ്പർ. പേരട്ടയുടെ അയൽവക്കക്കാരായി തോട്ടിപ്പലവും, മട്ടണിയും, കോളിത്തട്ടും, കൂട്ടുപുഴയും സ്ഥിതി ചെയ്യുന്നു.

Address

Peratta, Koottupuzha
Iritti
670706

Alerts

Be the first to know and let us send you an email when Peratta posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share