KAPK

KAPK kalikavu Area Painters Kootayma

03/09/2025

ഓണാശംസകള്

10/08/2025

മെമ്പർഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു.

കാളികാവ് മേഖലയിലെ പെയിന്‍റിംഗ് തൊഴിലാളികളുടെ കൂട്ടായ്മയായ കാളികാവ് ഏരിയാ പെയിന്‍റേസ് കൂട്ടായ്മയുടെ മെമ്പർഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു. കാളികാവ് ഗ്രാമപഞ്ചയത്ത് വൈസ് പ്രസിണ്ടന്‍റ് സുബൈദ കുന്നത്ത് മുതിര്‍ന്ന പെയിന്‍റിംഗ് തൊഴിലാളിയായ ഹംസ ആലിച്ചത്തിന് അഗത്വം നല്‍കി ഉദ്ഘാടനം ചെയ്തു. സാനു പള്ളിശ്ശേരി, എന്‍ എം സലാം, ലത്തീഫ് പീവി, മുസ്തഫ വി , മജീദ് ഖാന്‍ സി, അബ്ദു കെ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.

Address

Venthodampadi. Anchachavidi Po. Kalikavu
Kalikavu

Alerts

Be the first to know and let us send you an email when KAPK posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to KAPK:

Share

Category