15/06/2026
2500 sqft’ൽ 8 സെന്റിൽ എറണാകുളം മഞ്ഞുമ്മലിൽ ഇന്ദു മാമിനും ഫാമിലിക്കും വേണ്ടി johns concepts നിർമ്മിക്കുന്ന വീടിന്റെ കുറ്റിയടിയും,കല്ലിടൽ ചടങ്ങും വളരെ ഐശ്വര്യപൂർവ്വം പൂർത്തിയായി !!
കരുതലും, അതിലുപരി സ്നേഹത്തോടെയും സ്നേഹഭവനത്തിന്റെ ഓരോ ഘട്ടവും പൂർത്തിയായികൊണ്ടിരിക്കുന്നു...
എത്രയുംപെട്ടെന്ന് തന്നെ എല്ലാ വർക്കുകളും കൃത്യതയോടെ പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് johns concepts !
johns concepts
we build your dreams
SINCE 1989
📞 Phone: +91 62824 27319
💬 WhatsApp: wa.me/+916282427319
📍 Johns Concepts