Grand Constructions

Grand Constructions Building Plan | Estimation | 3D | Interior Designing | Contract Work of Commercial & Residential Building

Work Completed And Happily Handed Over..
20/08/2023

Work Completed And Happily Handed Over..

Completed Project... Client: Roy Payyapilly. Shop and upstair home.. Commercial and Residential project.
29/01/2022

Completed Project...
Client: Roy Payyapilly.
Shop and upstair home..
Commercial and Residential project.

Column Footing....
10/06/2021

Column Footing....

Kallidal ceremony  our new Project..
07/06/2021

Kallidal ceremony our new Project..

വെറും 1,850 രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്.ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പ...
14/12/2020

വെറും 1,850 രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ 100% ഗുണമേന്മയുള്ള വീട്.

ആധുനിക രീതിയിലും ഗുണമേന്മയുള്ളതുമായ വീടുകൾ ബ്രാൻഡഡ് കമ്പിനികളുടെ മെറ്റീരിയൽ ഉപയോഗിച്ച് 1,850 രൂപ സ്ക്വയർ ഫീറ്റ് നിരക്കിൽ നിശ്ചിത സമയത്തിനുള്ളിൽ നിർമ്മിച്ച് കൊടുക്കുന്നു.

• ഒന്നാംകിട തേക്കിൻ തടി ഉപയോഗിച്ചുള്ള മുൻ വാതിലുകളും, ജനലുകളും.
• ഏഷ്യൻ / ബർഗർ / ഡ്യൂലകസ് എന്നിവ ഉപയോഗിച്ച് പെയിന്റിംഗ്.
• എല്ലാ റൂമിലും ഫിനോലെസ്, ഹാവെൽസ്, വി-ഗാർഡ് ഉപയോഗിച്ചുള്ള ഇൻവർട്ടർ വയറിങ്.
• ഹാവെൽസ്, ക്രാബ് ട്രീ, ലെഗ്രാൻഡ് തുടങ്ങിയ ബ്രാൻഡുകളുടെ മോഡുലാർ സ്വിച്ചസ്. ബ്രാൻഡഡ് കമ്പനികളുടെ ലൈറ്റുകൾ, ഫാനുകൾ.
• ജോൺസൻ, മാർബോനൈറ്റ് തുടങ്ങിയ ബ്രാൻഡുകളുടെ വെർട്ടിഫൈഡ് ഫ്ലോർ ടൈൽസ്.
• സെറ, പാരിവെർ തുടങ്ങിയ കമ്പിനികളുടെ ബാത്‌റൂം ഫിറ്റിങ്ങുകൾ.
• ISO സർട്ടിഫൈഡും ബ്രാൻഡടും ആയിട്ടുള്ള സിമിന്റും കമ്പിയും.
• ചോർച്ച തടയുവാനും വിള്ളലുകൾ ഒഴിവാക്കാനും water proofing compound മിക്സ് ചെയ്തുള്ള കോൺക്രീറ്റിംഗ്.

കൂടാതെ എല്ലാ വർക്കുകളും വിശദമായ ഡ്രോയിങ് സഹിതം എൻജിനീയറുടെ മേൽനോട്ടത്തിൽ.

NB: മുകളിൽ നിന്നും വ്യത്യസ്‌തമായ സ്പെസിഫിക്കേഷനോട് കൂടിയ വീട് സ്ക്വയർ ഫീറ്റിന് 1650 രൂപ മുതൽ നിർമ്മിച്ച് കൊടുക്കുന്നു.

വിശദമായ സാമ്പിൾ ഓഫറിന് ദയവായി ഞങ്ങളുമായി ബന്ധപ്പെടുക.

ഞങ്ങളുടെ സേവനങ്ങൾ: ആർക്കിടെക്ട് & എഞ്ചിനീർസ്, കൺസ്ട്രക്ഷൻ കോൺട്രാക്ട് വർക്സ്.

പ്ലാൻ ഉണ്ടാക്കിയതിനു ശേഷം വീട് കാണാൻ എങ്ങിനെയിരിക്കും എന്ന കൺഫ്യൂഷനിലാണോ ?ആകർഷകമായ  രീതിയിൽ  വീട് 3D  ഡിസൈൻ ചെയ്യാൻ  Wha...
10/12/2020

പ്ലാൻ ഉണ്ടാക്കിയതിനു ശേഷം വീട് കാണാൻ എങ്ങിനെയിരിക്കും എന്ന കൺഫ്യൂഷനിലാണോ ?
ആകർഷകമായ രീതിയിൽ വീട് 3D ഡിസൈൻ ചെയ്യാൻ
WhatsApp : 9539963781

3D ഇന്റീരിയർ ഡിസൈനർ :നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങളുടെ വീടിന്റെ പ്ലാൻ ഫോട്ടോ എ...
09/12/2020

3D ഇന്റീരിയർ ഡിസൈനർ :
നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഡിസൈൻ ചെയ്യാൻ ഉദ്ദേശിക്കുന്നുവെങ്കിൽ നിങ്ങളുടെ വീടിന്റെ പ്ലാൻ ഫോട്ടോ എടുത്ത് ഈ നമ്പറിലേക് (9539963781) വാട്സാപ്പ് ചെയ്യൂ .നിങ്ങളുടെ സങ്കൽപ്പത്തിനനുസ്സരിച് നിങ്ങളുടെ വീടിന്റെ ഇന്റീരിയർ ഫോട്ടോറിയലിസ്റ്റിക് 3DVIEWS ആയി ഡിസൈൻ ചെയ്ത് തരുന്നു .
Contact:9539963781

സ്ക്വയർ ഫീറ്റിന് ₹ 1850/- മാത്രം.നിങ്ങളുടെ സ്വപ്ന ഭവനം ഗുണ മേന്മയോടും അധിനൂതനമായും നിർമിച്ചു നൽകുന്നു. ISI certified ഉം ...
06/12/2020

സ്ക്വയർ ഫീറ്റിന് ₹ 1850/- മാത്രം.

നിങ്ങളുടെ സ്വപ്ന ഭവനം ഗുണ മേന്മയോടും അധിനൂതനമായും നിർമിച്ചു നൽകുന്നു. ISI certified ഉം branded materials ഉം ഉപയോഗിച്ചു സമയബന്ധിതമായി നിർമ്മിച്ച് കൊടുക്കുന്നു.

• Natural wood ഇൽ നിർമിച്ച വാതിലും, ജനലും
• 2 cot പുട്ടിയിട്ടുള്ള പെയിന്റിങ്.
• Finolex, V-Guard ഉപയോഗിച്ചുള്ള വയറിങ്.
• Branded Modular Switches
• ബ്രാൻഡഡ് വിട്രിഫൈഡ് ഫ്ലോർ ടൈൽസ്
• Branded ബാത്‌റൂം ഫിറ്റിങ്ങുകൾ.
• Metcon TMT കമ്പികൾ, Ramco, Dalmia, ACC cements
• Full time supervision of qualified engineer

Mobile: 9539963781

ഇന്റീരിയർ LUXURY ഫിനിഷിങ്ങിൽ ലൈഫ് ട്ടൈം വാറണ്ടിയോടെ  ◼️Kitchen Designs◼️Bedroom Designs◼️TV Unit◼️Dining Area, Crockery ...
05/12/2020

ഇന്റീരിയർ LUXURY ഫിനിഷിങ്ങിൽ ലൈഫ് ട്ടൈം വാറണ്ടിയോടെ
◼️Kitchen Designs
◼️Bedroom Designs
◼️TV Unit
◼️Dining Area, Crockery Shelves
◼️Wardrobe, Prayer Room
◼️Office & Commercial Work
ഓരോ വീടിനെയും മനസ്സുപോലെ സുന്ദരമാക്കാൻ വിളിക്കുക... 9539963781

സ്ക്വയർ ഫീറ്റിന് ₹ 1850/- മാത്രം.നിങ്ങളുടെ സ്വപ്ന ഭവനം ഗുണ മേന്മയോടും അധിനൂതനമായും നിർമിച്ചു നൽകുന്നു. ISI certified ഉം ...
04/12/2020

സ്ക്വയർ ഫീറ്റിന് ₹ 1850/- മാത്രം.

നിങ്ങളുടെ സ്വപ്ന ഭവനം ഗുണ മേന്മയോടും അധിനൂതനമായും നിർമിച്ചു നൽകുന്നു. ISI certified ഉം branded materials ഉം ഉപയോഗിച്ചു സമയബന്ധിതമായി നിർമ്മിച്ച് കൊടുക്കുന്നു.

• Natural wood ഇൽ നിർമിച്ച വാതിലും, ജനലും
• 2 cot പുട്ടിയിട്ടുള്ള പെയിന്റിങ്.
• Finolex, V-Guard ഉപയോഗിച്ചുള്ള വയറിങ്.
• Branded Modular Switches
• ബ്രാൻഡഡ് വിട്രിഫൈഡ് ഫ്ലോർ ടൈൽസ്
• Branded ബാത്‌റൂം ഫിറ്റിങ്ങുകൾ.
• Metcon TMT കമ്പികൾ, Ramco, Dalmia, ACC cements
• Full time supervision of qualified engineer

നിലവിൽ വീട് പണി തുടങ്ങിയവർക്കും പുതുതായി പണിയാൻ പോകുന്നവർക്കും വീട് പണിയുടെ ചെലവിന്റെ 30% വരെ ലാഭിച്ചുകൊണ്ടു പണി പൂർത്തി...
03/12/2020

നിലവിൽ വീട് പണി തുടങ്ങിയവർക്കും പുതുതായി പണിയാൻ പോകുന്നവർക്കും വീട് പണിയുടെ ചെലവിന്റെ 30% വരെ ലാഭിച്ചുകൊണ്ടു പണി പൂർത്തിയാക്കാം.

👉ഈടും ഉറപ്പും ഉള്ള നിർമ്മിതി
👉ലൈഫ് ടൈം വാറന്റി
👉ചൂടിനെ പ്രതിരോധിക്കുന്നു

ഈ അതിനൂതന സാങ്കേതിക വിദ്യയെക്കുറിച്ച് അറിയുന്നതിനും എസ്റ്റിമേറ്റിനുമായി "Get Quote" ക്ലിക്ക് ചെയ്തു ആവശ്യമായ വിവരങ്ങൾ നൽകൂ

നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ ഏറ്റവും മികച്ച വീടുകൾ നിങ്ങൾക്കായി ഞങ്ങൾ നിർമിച്ചുതരുന്നു .ഒപ്പംആരെയും മോഹിപ്പിക്കുന്ന ...
02/12/2020

നിങ്ങളുടെ ബഡ്ജറ്റിന് അനുയോജ്യമായ ഏറ്റവും മികച്ച വീടുകൾ നിങ്ങൾക്കായി ഞങ്ങൾ നിർമിച്ചുതരുന്നു .ഒപ്പം
ആരെയും മോഹിപ്പിക്കുന്ന രീതിയിലുള്ള മോഡേൺ , ട്രഡീഷ്നൽ ,കൊളോണിയൽ രീതിയിലുള്ള Front View . പാരമ്പര്യത്തിനും പ്രൗഡിക്കൊപ്പം ആധുനികതയുടെ സൗന്ദര്യവും സമന്വയിക്കുന്ന
നൂതനമായ ഇന്റീരിയർ & എക്സ്റ്റീരിയർ ഡിസൈനിങ്ങോടെ , നിങ്ങളുടെ 'സ്വന്തമായി ഒരു വീട് ' എന്ന സ്വപനങ്ങൾക്ക് പരിപൂർണതയേകാൻ...
ഉടൻ വിളിക്കു :

Address

Kalady
Kochi

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 1pm

Telephone

+919539963781

Alerts

Be the first to know and let us send you an email when Grand Constructions posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Grand Constructions:

Share