ACE Architects HARI

ACE Architects HARI We provide the best architecture COOL HOMES for your happiness and convenient. e-Buildings save energy and your budget. JUST RELAX NO EXPENDITURE ON ENERGY .

Architectural Homes. In the bases of vastusastra. We provide a whole cooperation
within the work completed . Trained employees improves the labour quality .We do site planning,Feasibility test.Work management.Accuracy for each moment and observation for every moment add the quality of the premises . Thank You.

20/08/2024

ഇന്ത്യ ഒരു മെഡിക്കൽ ലാഭ ഹമ്പ് . വിദേശ മെഡിസിനുകളുടെ സ്വർണ്ണ ഖനി യാണ് കേരളം. ഏറ്റവും കൂടുതൽ രോഗികൾ കേരളത്തിൽ, ഏറ്റവും കൂടുതൽ ആസ്പത്രികൾ കേരളത്തിൽ. ഏറ്റവും കൂടുതൽ മെഡിക്കൽ സ്റ്റോർ കേരളത്തിൽ.

30/07/2024

ആനകളെ കൊല്ലരുത്. അവയെ പൂജിക്കുക ആഹാരം കൊടുക്കുക .

10/07/2024

കാട്ടാനയുടെ സ്വന്തം സ്ഥലമാണ് കള്ള പട്ടയത്തിൽ എഴുതിവാങ്ങിയത് ആനയെ കൊല്ലാൻ വക്കിലാത്ത കിണർ കുഴികുക ഇലക്ട്രിക് വേലികൾ കെട്ടുക , മയക്കുവെടികൾ വെയ്ക്കുക എന്നെ കള്ളത്തരങ്ങളാണ് ഇവിടെ നടക്കുന്നത് .വയനാട് തുടങ്ങിയിടത്തെല്ലാം കള്ളപ്പട്ടങ്ങൾ ധാരാളമുണ്ട് അവർക്കുവേണ്ടി റോഡും തോട് വെട്ടിക്കൊടുത്തിട്ടുണ്ട് ഉമ്മൻ ചാണ്ടി

30/06/2024

25 കോടി രൂപ കിറ്റെക്സ് കൊണ്ട് കൊടുത്തപ്പോൾ ഞാൻ വിചാരിച്ചു കിറ്റെക്സ് ലുങ്കികളും പോപ്പി കുടകളും ആദിവാസികൾ ഉണ്ടാക്കുന്നതാണെന്നു പറയുമെന്ന്.25 കോടിക്ക് ഒരു മന്ത്രിയെയും മോഡി സമ്മാനമായി എടുത്തു.

29/06/2024

ടുറിസ്റ് കേന്ദ്രങ്ങളിൽ ലോഡ്ജുകളിൽ കടപ്പുറങ്ങളിൽ സി സി ടി വി സ്ഥാപിക്കണം കളക്ടറുടെ മുറിയിലും കളക്ട്രേറ്റിലും വ്യക്തമായി കാണത്തക്കരീതിയിൽ വേണം സ്ഥാപിക്കാൻ

20/06/2024

ബുദ്ധിസവും നളന്ദ സർവകലാശാലയും തമ്മിൽ എന്ത് ബന്ധം ? 5000 വര്ഷം മുമ്പാണ് ബുദ്ധൻ ജനിച്ചത് . അതും കപില വസ്തുവിലാണ് . ശുദ്ധോദന മഹാരാജാവിന്റെ ഏക മകനായിട്ടാണ് ജനിച്ചത് . ബുദ്ധമതം വീണ്ടും ഉത്തേജിപ്പിച്ചത് മൗര്യ വംശ സ്ഥാപകനായ ചന്ദ്രഗുപ്ത മൗര്യനും അശോകനും ഒക്കെയാണ്. ഹിന്ദുവിസത്തിന്റെ ശുദ്ധരൂപം ലോകർക്ക് മനസ്സിലാക്കാൻ ബുദ്ധമതം എന്ന പേരിൽ അശോകൻ ശ്രീലങ്ക മ്യാന്മാർ ജപ്പാൻ തുടങ്ങി എട്ടു രാജ്യങ്ങളിൽ പ്രചരിപ്പിച്ചു. പേർഷ്യയിൽ അഫ്ഗാനിസ്ഥാനിലും . ഗാന്ധാരം എന്ന ദേശം കാണ്ഡഹാർ എന്ന് പിന്നീട് അറിയപ്പെടുന്നു.

19/06/2024

ദേശീയഗാനം മലയാളത്തിലാക്കിയാൽ....

14/06/2024

മംഗഫിലുള്ള എല്ലാ ബിൽഡിംഗ് കൾക്കും ഒരു വാതിൽ മാത്രമേയുള്ളു.എല്ലാ മുറികളിലും സ്പിൻകലർ ഘടിപ്പിക്കണമെന്നാണ് വ്യവസ്ഥ . എന്തായാലും കമ്പനിക്ക് ഒരു പൈസപോലും ഇൻഷ്വറൻസ് കൊടുക്കരുത് . അതിനു പകരം മരണപ്പെട്ടവരുടെ കുടുംബത്തിന് മാത്രം കൊടുക്കുക. കമ്പനി നഷ്ടമാകുമ്പോൾ ഇൻഷ്വറൻസ് തുക കിട്ടാൻ ചെയ്യുന്ന കരുണയില്ലാത്ത പ്രവൃത്തിയാകാം

04/06/2024

ഒരിക്കലും കോഗ്രസ് സഖ്യം കെജ്‌രിവാളിന് പ്രാധാന്യം കൊടുക്കില്ല.പ്രധാനമന്ത്രിയാകാൻ യോഗ്യതയുള്ള ആളെ വെറും തൂപ്പുകാരനാക്കുകയാണ് ചെയ്യുന്നത്.

01/06/2024
01/06/2024

GOOD MORNING HEAVY RAIN
BARSAAT

My good girl. I loved
25/05/2024

My good girl. I loved

Address

Haritham, Chathathannoor
Kollam
691579

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 7pm - 5pm

Telephone

+919544973268

Website

Alerts

Be the first to know and let us send you an email when ACE Architects HARI posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to ACE Architects HARI:

Share