29/09/2023
നിങ്ങൾ ഒരു കോൺട്രാക്ടർ അല്ലെങ്കിൽ പുതിയ വീട് പണിയുന്ന ഒരു വീട്ടുകാരിയോ വീട്ടുകാരനോ ആണോ . നിങ്ങളുടെ കെട്ടിടത്തിനു വേണ്ട വാട്ടർപ്രൂഫിങ് സംശയങ്ങൾ തീർക്കുവാനും , അതിനെക്കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കുവാനും ഇതാ നിങ്ങൾക്കൊരു അവസരം . MPT BUILDWARES ഉം DR.FIXIT ഉം ചേർന്നു നിങ്ങളുടെ സംശയം തീർക്കാൻ ഒരു ദിവസം . താത്പര്യമുള്ളവർ MPT BUILDWARES ഇൽ വിളിച് അറിയിക്കുക . നിങ്ങൾക്കു സൗകര്യപ്പെടുന്ന പോലെ ഒരു മീറ്റിംഗ് ഞങ്ങൾ അറേഞ്ച് ചെയ്തു തരുവാൻ ശ്രമിക്കുന്നതാണ് .
നന്ദിയോടെ
മാനേജർ
093834 21980