Shameer Kottakkal

Shameer Kottakkal Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Shameer Kottakkal, Painter, Malappuram.

18/02/2026

യൂട്യൂബ് പണിമുടക്കി 😁 കൊർച്ച് നേരതിന്

യൂട്യൂബ് പണിമുടക്കി 😁😁
18/02/2026

യൂട്യൂബ് പണിമുടക്കി 😁😁

Grilled Tuna🐟🐟😋😋
28/01/2026

Grilled Tuna🐟🐟😋😋

27/01/2026

ഇന്ന് വൈകുന്നേരം വീട്ട് മുറ്റത്ത് കണ്ട പാമ്പാണ് ഇത് വിശ പാമ്പ് ആണോ അതോ വിഷമില്ലാത്ത വിഭാഗത്തിൽ പെട്ടതാണോ എന്ന് ഒരു ഐഡിയ ഇല്ല അറിയുന്നവർ കമൻ്റ് pls 😊

👌👍
24/12/2025

👌👍

വാട്ടർപ്രൂഫിങ് 🔥
06/12/2025

വാട്ടർപ്രൂഫിങ് 🔥

Good morning all 🌻🥰
23/11/2025

Good morning all 🌻🥰

18/11/2025

ഈ പ്രശ്നത്തിന് കുറഞ്ഞ പൈസക്ക് നല്ലൊരു പരിഹാരമുണ്ട് 🤩പുതിയ വീട് വെക്കുന്നവർ അതിക പേരും നേരിടുന്ന ഒരു പ്രശ്നമാണ് ഇത് 😊 അതിന് ഒരു പ്രധാന കാരണം മിക്കവാറും എല്ലായിടത്തും ഇപ്പോൾ അന്യസംസ്ഥാന തൊഴിലാളികളാണ് തേപ്പ് ചെയ്യുന്നത് അവരെ കുറ്റപ്പെടുത്തുകയല്ല ട്ടോ🤗 അവരാണ് ഇപ്പോൾ എല്ലാവരെക്കായി റേറ്റ് കുറച്ച് തേപ്പ് ചെയ്യുന്നവർ അതുകൊണ്ടുതന്നെ വൃത്തിയുടെ കാര്യത്തിൽ ഞാൻ പറയേണ്ടതില്ലല്ലോ 😌 എല്ലാ ഭായിമാരും ഒരുപോലെയല്ല കേട്ടോ എത്ര കുറഞ്ഞ റേറ്റിന് എടുത്താലും നല്ല രീതിയിൽ വൃത്തിക്ക് പണി ചെയ്യുന്നവരും ഉണ്ട് 😍 പുതിയ വീട് എടുക്കുന്നവർക്ക് ഒരു ടിപ്സ് പറഞ്ഞുതരാം 🙂ഞാനെൻറെ വീടുപണി തുടങ്ങിയ സമയത്ത് ചെയ്ത ഒരു ട്രിക്ക് 😎 എൻറെ വീടിൻറെ തേപ്പ് തുടങ്ങിയ സമയത്ത് ഗ്രൗട്ട് കൂട്ടി കൊടുക്കാനും മറ്റുള്ളവർക്ക് ഹെല്പ് ചെയ്യാനും വേണ്ടി ഒരു ചെറിയ പയ്യൻ ഉണ്ടായിരുന്നു തേപ്പ് കഴിയുന്നതിനനുസരിച്ച് ഓരോ റൂമും ഒരു ബക്കറ്റിൽ വെള്ളം എടുത്ത് തുണി വെള്ളത്തിൽ മുക്കി കൊണ്ട് എല്ലാ ജനവാതിലിന്റെെയും വാതിലിൻ്റെയും കട്ടിലകൾ ഒന്ന് നല്ല വണ്ണം വൃത്തിയാക്കി വെക്കുകയാണെങ്കിൽ ജോലി കഴിഞ്ഞു പോകുമ്പോൾ ഞാൻ നിനക്കൊരു സംഖ്യ തരും എന്ന് പറഞ്ഞു അവൻ ആ പറഞ്ഞ പണി വൃത്തിക്ക് ചെയ്തു പണി കഴിഞ്ഞപ്പോൾ ഞാൻ അവൻക്ക് 2000 രൂപ കൊടുത്തു അവനും ഹാപ്പി ഞാനും ഹാപ്പി എനിക്കവിടെ ചുരുങ്ങിയത് ഒരു 15,000 രൂപയുടെ ലാഭം കിട്ടി 😎🤩(പിന്നെ ചിലർ പറയും ഈ പണി ഞമ്മൾക്ക് ചെയ്താൽ ഈ പൈസ അവിടെ കിട്ടില്ലേ എന്ന് ശെരി ആണ് പക്ഷേ ഒന്നോ രണ്ടോ ജന വാതിലുകൾ നന്നാക്കുമ്പോൾ തന്നെ നമുക്ക് മടുപ്പ് വരും ശെരി അല്ലെ 😊

Address

Malappuram
676503

Website

Alerts

Be the first to know and let us send you an email when Shameer Kottakkal posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shameer Kottakkal:

Share

Category