HOT BOX പരിഷത്ത് ചൂടാറാപ്പെട്ടി

  • Home
  • India
  • Mundur
  • HOT BOX പരിഷത്ത് ചൂടാറാപ്പെട്ടി

HOT BOX പരിഷത്ത് ചൂടാറാപ്പെട്ടി പരിഷത് ചൂടാറാപ്പെട്ടി - പാചകവാതകം ലാ?

കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ കീഴിലുള്ള ഐ.ആര്‍ .ടി.സി. രൂപകല്പന ചെയ്ത് പരിഷത് പ്രൊഡക്‌ഷന്‍ സെന്റര്‍ വിപണിയിലെത്തിക്കുന്ന ഒരു ഉല്പന്നമാണ്‌ പരിഷത് ചൂടാറാപ്പെട്ടി. ഊര്‍ജ്ജ സം‌രക്ഷണം, ഇന്ധനലാഭം തുടങ്ങിയവയാണ്‌ ഇതിന്റെ പ്രത്യേകതകൾ. തെര്‍മോക്കോള്‍ ഉപയോഗിച്ചാണ്‌ ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 50% വരെ ഊര്‍ജ്ജം ലാഭിക്കാന്‍ ഈ ഉല്പന്നം കൊണ്ട് സാധിക്കും. ഒരു വർഷത്തെ ഉപയോഗം കൊണ്ട് രണ്ടു പാചകവാതക സിലിണ്ടർ വരെ

ലാഭിക്കാം. ചൂടായതോ തണുത്തതോ ആയ ഭക്ഷണസാധനങ്ങള്‍ 8 മണിക്കൂർ വരെ അതേപോലെ സൂക്ഷിക്കാം.
ഉപയോഗരീതി
ചൂടാറാപ്പെട്ടി തുറന്ന് പകുതി തിളച്ച അരി പാത്രത്തോടെ വെക്കുക.അര-മുക്കാല്‍ മണിക്കൂറിനു ശേഷം തുറന്നു നോക്കിയാല്‍ ചോറു‌ പാകമാക്കിയിട്ടുണ്ടാകും.

Address

Parishad Production Centre Samata Campus, Mundur-PO Palakkad
Mundur
678592

Opening Hours

Monday 9am - 6pm

Telephone

+918547232324

Alerts

Be the first to know and let us send you an email when HOT BOX പരിഷത്ത് ചൂടാറാപ്പെട്ടി posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to HOT BOX പരിഷത്ത് ചൂടാറാപ്പെട്ടി:

Share