SAAS Gardens

SAAS Gardens പുതിയ പുതിയ ചെടികളുടെ ഡെയിലി അപ്ഡേഷൻ അറിയാൻ പേജ് ഫോളോ ചെയ്യുക.

Dauban waterlilly flowering plants available ₹60....ആമ്പൽ പൂക്കൾ ഇഷ്ടമാണോ... എന്നും ഒരുപാട് പൂക്കൾ ഉണ്ടാകുന്ന variety of...
08/06/2026

Dauban waterlilly flowering plants available ₹60....
ആമ്പൽ പൂക്കൾ ഇഷ്ടമാണോ... എന്നും ഒരുപാട് പൂക്കൾ ഉണ്ടാകുന്ന variety of waterlilly. മാത്രവുമല്ല ഇതിന്റെ ഓരോ ഇലകളിലും സീഡ് ഉള്ളതിനാൽ നട്ട് ദിവസങ്ങൾക്കുള്ളിൽ തന്നെ തയ്കൾ ഉണ്ടാകാൻ തുടങ്ങും... വാങ്ങിക്കാൻ താല്പര്യം ഉള്ളവർ 8289891370... Wtspil msg അയക്കുക. വിളിച്ചാൽ ചിലപ്പോൾ കിട്ടിയെന്ന് വരില്ല..

New combo dm SAASGARDENS 082898 91370
05/06/2026

New combo dm SAASGARDENS 082898 91370

കുട്ടികളുടെ ഫോട്ടോ വെച്ചിട്ടുള്ള name slip ഇപ്പോൾ 36 piece 110 രൂപയ്ക്ക് വാങ്ങിക്കാം... പോസ്റ്റൽ വഴി നിങ്ങളുടെ വീട്ടിൽ എ...
14/05/2026

കുട്ടികളുടെ ഫോട്ടോ വെച്ചിട്ടുള്ള name slip ഇപ്പോൾ 36 piece 110 രൂപയ്ക്ക് വാങ്ങിക്കാം... പോസ്റ്റൽ വഴി നിങ്ങളുടെ വീട്ടിൽ എത്തിക്കും. 110+ പോസ്റ്റൽ ചാർജ് 50 രൂപയാണ്. ഇതിൽ കുട്ടികളുടെ cartoon ചിത്രവും അതുപോലെ normal ഫോട്ടോയും അഡ്ചെയ്തായിരിക്കും ഞങ്ങൾ അയക്കുക.. താല്പര്യം ഉള്ളവർ ഞങ്ങളുടെ wtsp noil ബന്ധപ്പെടുക 8289891370.

Yellow new hybrid variety available sale ₹350+ cc80
13/05/2026

Yellow new hybrid variety available sale ₹350+ cc80

പൂവോട് കൂടിയ ആമ്പൽ ചെടികൾ വില്പനക്ക്. Fully tropical. Daily flower കിട്ടുന്ന varietys. 60 രൂപ മുതൽ 400 രൂപ വരെയുള്ള ചെടി...
24/04/2026

പൂവോട് കൂടിയ ആമ്പൽ ചെടികൾ വില്പനക്ക്. Fully tropical. Daily flower കിട്ടുന്ന varietys. 60 രൂപ മുതൽ 400 രൂപ വരെയുള്ള ചെടികളാണ് ഇന്നത്തെ sale പോസ്റ്റിൽ ഉള്ളത്. കൂടുതൽ വിവരങ്ങൾക്ക് wstp ൽ contact ചെയ്യുക. 082898 91370

Hybrid chinese balsam jiffy plant available for sale. Each ₹30. 5 plant combo availble 150+ cc80 dm 082898 91370
21/03/2026

Hybrid chinese balsam jiffy plant available for sale. Each ₹30. 5 plant combo availble 150+ cc80 dm 082898 91370

Multipetal chinesebalsam cuttings available for sale, Normal variety 10 color 10 stem = 350+ cc80 Nagaland variety 10 co...
25/02/2026

Multipetal chinesebalsam cuttings available for sale,
Normal variety 10 color 10 stem = 350+ cc80
Nagaland variety 10 colour 10 stem = 450+ cc80
Mixted 20 800+ cc80
Dm 082898 91370

ഇടുക്കിയിലെ 1st quality ഏലയ്ക്ക സീഡ് നിങ്ങൾക്ക് വേണോ???  എന്തിനാണ് ഏലയ്ക്ക സീഡ് ആയി വാങ്ങുന്നത്?? നിങ്ങൾക്കറിയാരിക്കും  ...
02/02/2026

ഇടുക്കിയിലെ 1st quality ഏലയ്ക്ക സീഡ് നിങ്ങൾക്ക് വേണോ??? എന്തിനാണ് ഏലയ്ക്ക സീഡ് ആയി വാങ്ങുന്നത്?? നിങ്ങൾക്കറിയാരിക്കും ഏലക്കയിലെ പുറം തൊലി മാറ്റി സീഡ് ആയിരിക്കും നമ്മൾ ഭക്ഷണത്തിൽ ഉപയോഗിക്കുന്നത്. ഇനി പുറം തൊലി ഉൾപ്പടെ ഉപയോഗിക്കുന്നവരോട് ഒരു കാര്യം, നല്ലരീതിയിൽ മരുന്നടിച്ചാൽ മാത്രം മികച്ച കായ്ഫലം കിട്ടുന്ന ഒരു സുഗന്ധവ്യഞ്ജനം ആണ് ഏലയ്ക്ക. അതുകൊണ്ടുതന്നെ വീര്യമേറിയ വിഷങ്ങൾ ഈ ചെടികൾ അടിച്ചുകൊടുക്കണ്ട അവസ്ഥയാണുള്ളത്.നിങ്ങൾ ഏലയ്ക്ക വാങ്ങുമ്പോൾ പുറം തോൽ കളഞ്ഞത് ഉപയോഗിക്കാൻ ശ്രമിക്കുക... അതുപോലെ മൂത്ത ഏലയ്ക്കയുടെ കറുത്ത വലിയ കുരു ഉള്ളതാണ് ക്വാളിറ്റി ഉള്ളത്..
ചിലപ്പോൾ കടയിൽ നിന്ന് വാങ്ങുന്ന ഏലക്കയിൽ വെളുത്ത സീഡ് ആണ് ഉള്ളതെങ്കിൽ അത് മൂക്കാത്ത കായ ആയിരിക്കും. Quality ഉറപ്പുവരുത്തിയ ഏലയ്ക്ക സീഡ് നിങ്ങൾക്ക് വേണമെങ്കിൽ saas gardens wtsp no ൽ msg ഇടുക. 100 grm 399+ cc50 രൂപ. പോസ്റ്റൽ ആയി നിങ്ങൾക്ക് വീട്ടിൽ കൊറിയർ കിട്ടുന്നതാണ്. 8289891370 wtsp

Address

Nedumkandam

Telephone

+918289891370

Website

Alerts

Be the first to know and let us send you an email when SAAS Gardens posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share