Metro Sounds & Events

Metro Sounds & Events "Sound Is Bounded With Art And Comes With lifetime Sound Quality"

Metro Sounds Metro Light & Sound

24/08/2025
02/08/2025
07/06/2025
01/06/2025
01/06/2025
31/05/2025
30/05/2025
30/03/2025

മരണാനന്തരം മാനേജമെന്റിന്റെ അധ്യാപിക നിയമനം ?
കോഴിക്കോട് താമരശ്ശേരി സ്വദേശി അലീന. കോടഞ്ചേരി സെന്റ് ജോസഫ് LP സ്കൂൾ അധ്യാപിക .

കോർപ്പറേറ്റ് മാനേജ്‍മെന്റിന് 13 ലക്ഷം കോഴ നൽകി, ശമ്പളമോ ആനുകൂല്യങ്ങളോ ജോലി സ്ഥിരതയോ ഇല്ലാതെ 5 വർഷം ടീച്ചറായി ജോലി ചെയ്തു. അതും തന്റെ വീട്ടിൽ നിന്നും 25 കി. മീ. ദൂരത്തിൽ . 5 വർഷം വരെ ശമ്പളമോ ആനുകൂല്യമോ ആവശ്യമില്ലായെന്ന് മാനേജ്മെന്റ് എഴുതി വാങ്ങിയിരുന്നതായി പറയപ്പെടുന്നു .

5 വർഷം കഴിഞ്ഞിട്ടും ജോലി സ്ഥിരതയോ ശമ്പളമോ നൽകാത്തതിലുള്ള മനോവിഷമം കാരണം സ്വയം ജീവനൊടുക്കിയ അലീനയെ മരണാനന്തരം അധ്യാപികയായി അംഗീകരിക്കുകയും 9 മാസത്തെ ശമ്പളം ആനുകൂല്യമായി നൽകാമെന്നും മാനേജ്മെന്റ് അറിയിച്ചിരിക്കുന്നുവെത്രേ .

മരണാനന്തരം നിയമം ആർക്കാണ് ആവശ്യമുള്ളത് ? ഈ കോർപ്പറേറ് മാനേജ്‍മെന്റിന്റെ മനുഷ്യത്വ രഹിത പൈശാചികക്ക്‌ എതിരായി സർക്കാർ നിയമ നടപടികൾ സ്വീകരിക്കേണ്ടിയിരിക്കുന്നു. എയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനം ഇനിയും മാനേജ്‍മെന്റുകൾക്ക് നൽകണമോ ?

Address

KORENKADAVU/POLICE Station Road, Ramamangalam
Piravom
686663

Telephone

+919947854678

Website

Alerts

Be the first to know and let us send you an email when Metro Sounds & Events posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Metro Sounds & Events:

Share