Eruppel Associates for Gypsum Plastering

Eruppel Associates for Gypsum Plastering സിമെന്റും മണലും ഇല്ലാതെ ഇനി വീട് തേക?

ഏതു കെട്ടിടങ്ങളും/വീട് മനോഹരമായി ആജീവനാന്ത വാറൻറിയോട് കൂടെ ജിപ്സം പ്ളാസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നു.....ഇരുപ്പേൽ അസോസിയ...
29/07/2021

ഏതു കെട്ടിടങ്ങളും/വീട് മനോഹരമായി ആജീവനാന്ത വാറൻറിയോട് കൂടെ ജിപ്സം പ്ളാസ്റ്ററിംഗ് ചെയ്തു കൊടുക്കുന്നു.....
ഇരുപ്പേൽ അസോസിയേറ്റ്സ്
ERUPPEL ASSOCIATES.....�HELPLINE 00918848124038 (whatsapp your queries)

Sarwinplast HD-MR ജിപ്സം പ്ലാസ്റ്റർ ചെയ്യുമ്പോൾ... 01. വെള്ളം നനയ്ക്കുന്നത് ഒഴിവാക്കാം, 02. പുട്ടി ഇടുന്നത് ഒഴിവാക്കാം.....
01/07/2021

Sarwinplast HD-MR ജിപ്സം പ്ലാസ്റ്റർ ചെയ്യുമ്പോൾ...

01. വെള്ളം നനയ്ക്കുന്നത് ഒഴിവാക്കാം,
02. പുട്ടി ഇടുന്നത് ഒഴിവാക്കാം..
03. വൈറ്റ് സിമന്റ് ഒഴിവാക്കാം..
04. വൈറ്റ് കളറിൽ മിനുസമാർന്ന പ്രതലം ലഭിക്കുന്നു.
05. പെയിന്റ് ഉപയോഗം 50% കുറവ്.
06. പൊട്ടലോ, ഫങ്കസോ ഉണ്ടാകുന്നില്ല.
07. വീടിനുള്ളിലെ ചൂട് കുറയ്ക്കുന്നു.
08. ബിൽഡിംഗ്‌ ലോഡ് കുറയുന്നു.
09. വളരെ വേഗം ജോലി കഴിയുന്നു.
10. പ്ലാസ്റ്ററിങ്ങ് ചിലവ് 30% കുറയുന്നു.
11. 100% പ്രകൃതിദത്തം
12. ഈർപ്പത്തെ പ്രതിരോധിക്കുന്നു.
13. കോർണറുകളിലെ പൊട്ടലിനെ കുറയ്ക്കുന്നു.
എന്നിങ്ങനെയുള്ള ഒരുപാട് ഗുണങ്ങൾ നമുക്ക് ലഭിക്കുന്നു.

വളരെ കുറഞ്ഞ ചിലവിൽ, ഇത്രയേറെ ഗുണങ്ങളുള്ള മെറ്റീരിയലുപയോഗിച്ച്, പ്രകൃതിക്ക് ഇണങ്ങുന്ന വീടുകൾ നിർമ്മിക്കാനായി അജീവനാന്ത കാലാവധി നൽകുന്ന സർവിൻ പ്ലാസ്റ്റിന്റെ FRP ടെക്‌നോളജിയോട് കൂടിയ ജിപ്സം പ്ലാസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്കായി
വിളിക്കൂ..
Eruppel associates.....
Helpline : 0091- 8848124038, 0091- 9061799525

23/06/2021

Address

Tellicherry

Website

Alerts

Be the first to know and let us send you an email when Eruppel Associates for Gypsum Plastering posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eruppel Associates for Gypsum Plastering:

Share