Vaastu Barathy Vedic Research academy

Vaastu Barathy  Vedic Research academy Vaastu Barathy's courses and solutions
We are providing
1-Vaastu consulting for existing building

24/10/2025

‘വാസ്തു വിജ്ഞാൻ’ വാസ്തു ശാസ്ത്രം പഠിക്കൂ സമൃദ്ധിയിൽ ജീവിക്കൂ 🪄🪄🪄🪄🪄 വാസ്‌തു ശാസ്ത്ര പഠനപരിശീലനം ഒൺലൈനിൽ..📜📜📜 പ്രപഞ്ച താളത്തിൽ നിന്ന് വേറിട്ട് പോകുന്നതാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും,ശാരീരികബുദ്ധിമുട്ടുകൾക്കും മനസികബുദ്ധിമുട്ടുകൾക്കും കാരണം. ആയതിനാൽ സമൃദ്ധികൈവരിക്കാനായി കേരള ജനത വാസ്തു ശാസ്ത്രം പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യനും മലയാളിയുമായ ഡോ .നിശാന്ത് തോപ്പിൽ M .Phil,Ph .D ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു Date 2025 നവംബർ 1 മുതൽ 3 വരെ മൂന്നു ദിവസം 🎊🎊🎊🎊🎊

👇കോഴ്സ്സിൽ ചേരുന്നത് എങ്ങനേ? 8547969788 എന്ന നമ്പറിൽ 9/- രൂപ അടച്ച് സ്ക്രീൻ ഷോർട്ട് 7034207999 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്താൽ നിങ്ങളെ വാസ്തു ഭാരതി കോഴ്സിൽ ജോയിൻ ചെയ്യിക്കുന്നതാണ് കൂടുതൽ വിവരങ്ങൾക്ക് 📞7034207999

ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 👇 https://chat.whatsapp.com/CAzlq2CAsODADmMgMnanUD?mode=ems_copy_t

NB പഠിതാക്കൾക്ക് 1 തിയ്യതി രാവിലെ മുതൽ Whatsapp ൽ പഠന വിഷയങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയുംb വൈകിട്ട് ഡോ .നിശാന്ത് തോപ്പിൽ M .Phil, Ph .D നേരിട്ട് zoom ലൂടെ സംശയങ്ങൾ ദൂരീകരിക്കുന്നതാണ്.

08/09/2024

റമഡിയിൽ വാസ്തു ശാസ്ത്ര
💫💫💫💫💫💫

📍1. മൂന്ന് ദിവസത്തെ റസിഡൻഷ്യൽ പ്രോഗ്രം (19,20,21,22 )
📌19-ാം തിയ്യതി വൈകുന്നേരം റിപ്പോർട്ട് ചെയ്യണം. 20-ാം തിയ്യതി രാവിലെ 6 മണിക്ക് ക്ലാസ്സ് ആരംഭിക്കും.
📌22-ാം തിയ്യതി 3 മണിക്ക് ക്ലാസ്സ് ആവസാനിക്കും.
📌 വ്യക്തികൾക്കും വാസ്തു ഉണ്ട്. റമഡിയിൽ വാസ്തുവിൽ നിങ്ങൾക്ക് നിങ്ങളുയേയും മറ്റുള്ളവരുടേയും എനർജി കണ്ടുപിടിക്കുവാനുള്ള പെഴ്സണൽ വാസ്തു പഠിക്കുവാനാകും
📌 ക്രിസ്റ്റൽ വാസ്തു, മെറ്റൽ വാസ്തു, പിരമിഡ് വാസ്തു, ഇസ്ലാമിക് വാസ്തു, ഫെങ്ഷുയി, ആസ്ട്രോ വാസ്തു ..... തുടങ്ങി പതിനെട്ടോളം വാസ്തു ശാസ്ത്ര പരിഹാര സമ്പ്രദായങ്ങൾ നിങ്ങൾക്ക് പഠിക്കാനും പ്രയോഗിക്കാനുമാകും.
📌പല തരത്തിലുള്ള പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും പഠിക്കും. 📌വാസ്തു ശാസ്ത്രത്തിൻ്റെ ശാസ്ത്രീയ വശങ്ങളും ജീവിതത്തിൽ അവയുടെ സ്വാധീനവും പഠിക്കും.
📌6000 രൂപയോളം വരുന്ന സ്റ്റഡീമറ്റീരിയലുകൾ ലഭിക്കും.
📌3 ദിവസം കൊണ്ട് പഠനം നടത്തി റമഡിയൽ വാസ്തു കൺസൾട്ടൻ്റായി നിർദ്ദേശങ്ങൾ നൽകാൻ കഴിയും.
📌 വാസ്തു & പ്രകൃതി മനോഹരമായ ഭൂതത്താൻകെട്ടിലുള്ള പെൻസുലാർ വുഡ്സ് എന്ന സാച്വറി റിസോർട്ടിൽ താമസും ഭക്ഷണവും ആസ്വദിക്കാം.

📌 Ph 8547969788. 9744830888 നമ്പറിൽ വിളിക്കു

20/06/2024

വാസ്തു ശാസ്ത്രം പഠിക്കൂ സമൃദ്ധിയിൽ ജീവിക്കൂ
🪄🪄🪄🪄🪄
വാസ്‌തു ശാസ്ത്ര പഠനപരിശീലനം ഓൺലൈനിൽ..📜📜📜

പ്രപഞ്ച താളത്തിൽ നിന്ന് വേറിട്ട് പോകുന്നതാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും, ശാരീരികബുദ്ധിമുട്ടുകൾക്കും മാനസികബുദ്ധിമുട്ടുകൾക്കും കാരണം. ആയതിനാൽ സമൃദ്ധികൈവരിക്കാനായി കേരള ജനത വാസ്തു ശാസ്ത്രം പഠിക്കേണ്ടത് വളരെ അത്യാവശ്യമാണ്.

ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യനും മലയാളിയുമായ ഡോ. നിശാന്ത് തോപ്പിൽ M Phil, Ph .D ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നു.

വാസ്‌തുഭാരതി വേദിക്റിസർച്ച് അക്കാദമി യുടെ നിയന്ത്രണത്തിൽ നടക്കുന്ന
വാസ്തു വിജ്ഞാൻ വാസ്തു ശാസ്ത്രത്തിന്റെ പ്രാഥമിക പഠനം ഓൺലൈനിൽ, മൊബൈലിലൂടെ പഠിക്കാനായി അവസരമൊരുക്കുന്നു.

2024 ജൂൺ 27 മുതൽ 29 വരെ, വാട്സ് ആപ്പും, സൂം ആപ്പും ഉപയോഗിച്ച് ഓൺലൈനായി നടത്തുന്ന ഈ ത്രിദിന കോഴ്സിൽ ചേരുവാനായി 9/- രൂപ 8547969788 എന്ന നമ്പറിൽ G-pay ചെയ്ത് 854796 9788 എന്ന നമ്പറിലേക്ക് പണമടച്ച സ്ക്രീൻഷോർട്ടും നിങ്ങളുടെ വാട്ട്സ് ആപ്പ് നമ്പറും അയക്കുക. വാസ്തു ഭാരതി നിങ്ങളെ പഠന ഗ്രൂപ്പിൽ ചേർത്തുന്നതാണ്.

വാസ്തു ശാസ്ത്രം പഠിക്കൂ.... സമൃദ്ധിയിൽ ജീവിക്കൂ....
🎊🎊🎊🎊🎊

📞 8547969788

13/12/2023

☎️9744830888

13/12/2023

" *വാസ്തു ശാസ്ത്രം പഠിക്കു*
*സമൃദ്ധിയിൽ ജീവിക്കൂ* "
🔊🔊🔊🔊🔊🔊🔊
വാസ്‌തു ശാസ്ത്ര പരിശീലനം ഒൺലൈനിൽ.. (Fee Rs 9 Only)

പ്രപഞ്ച താളത്തിൽ നിന്ന്
വേറിട്ട് പോകുന്നതാണ് സാമ്പത്തിക ബുദ്ധിമുട്ടുകൾക്കും, ശാരീരികബുദ്ധിമുട്ടുകൾക്കും, മനസിക പിരിമുറുക്കങ്ങൾക്കും കാരണം.
സമൃദ്ധികൈവരിക്കാനായി നിങ്ങളും *വാസ്തു ശാസ്ത്രം* പഠിക്കേണ്ടത് അത്യാവശ്യമാണ്.
*വാസ്‌തുഭാരതി വേദിക്റിസർച്ച് അക്കാദമി -* ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ആചാര്യനായ *Dr.നിശാന്ത് തോപ്പിൽM .Phil,Ph.D* യുടെ നേതൃത്വത്തിൽ വാസ്തു ശാസ്ത്രം പഠനം വെറും *9/- രൂപക്ക്* ഒരുക്കിയിരിക്കുന്നു.
*'വാസ്തു വിജ്ഞാൻ'* 2023ഡിസംബർ 26 മുതൽ 28 വരെ
*Whatsapp*ൽ പഠന വിഷയങ്ങൾ ലഭിക്കും. കൂടാതെ വൈകിട്ട് നേരിട്ട് *zoom* ലൂടെ *ഡോ .നിശാന്ത് തോപ്പിൽ* ക്ലാസ്സുകൾ എടുക്കുകയും
പഠിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യുന്നതാണ്.
*ക്ലാസ്സിൽ എങ്ങിനെ ചേരാം ?*
*''വാസ്തു വിജ്ഞാൻ''* പഠിക്കാനായി *8547969788 നമ്പറിലേക്ക് 9/ - രൂപ ഗൂഗിൾ പേ* ചെയ്ത്
1 -സ്ക്രീൻ ഷോട്ടും 2-ചേർത്താനു ദ്ദേശീക്കുന്ന ഫോൺ നമ്പറും 8547969788 ലേക്ക് വാട്സ്അപ്പ് ചെയ്യുക. നിങ്ങളെ പഠനഗ്രൂപ്പിൽ ചേർത്തും👍☎️9744830888

28/11/2023
23/11/2023

"സമൃദ്ധിയിൽ ജീവിക്കുക നിങ്ങളുടെ ജന്മാവകാശമാണ് " .

എന്നാൽ ഭാഗ്യം സൃഷ്ടിക്കുവാനുള്ള രഹസ്യങ്ങൾ ചില ആളുകൾ രഹസ്യമാക്കി അവർക്ക്‌വേണ്ടി മാത്രം ഉപയോഗിക്കുകയും, സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ദോഷത്തിന്റെയും അന്തവിശ്വാസങ്ങളുടെയും കെട്ടുകഥകൾ പറഞ്ഞു പ്രചരിപ്പിച്ചു.

ഇപ്പോൾ വാസ്തു ഭാരതി വാസ്തു ശാസ്ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള പഠനം എല്ലാവർക്കുമായി തുറന്നു നൽകുന്നു.
ഇത് നിങ്ങളിൽ ശുഭാപ്തിവിശ്വാസവും ജീവിതവിജയവും സമൃദ്ധിയും വർദ്ധിപ്പിക്കും.

ജീവിതത്തിൽ വാസ്തു ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ കോഴ്സിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

Course donation-1999/- only

🍁 "18 ദിവസ ത്തെ സയൻറ്റിഫിക്ക് വാസ്തു പഠനത്തിലൂടെ നിങ്ങൾ സമൃദ്ധി ആസ്വദിക്കുവാൻ പ്രാപ്തനാകും.

🍁നിങ്ങളുടെ സ്വന്തം വീടിന്റെ വാസ്തു മനസിലാക്കാൻ സാധിക്കുന്നു.

🍁വാസ്തു ശാസ്ത്രത്തിൽ ഉപയോഗിച്ച് വരുന്ന തച്ചു ശാസ്ത്രത്തെ കുറിച്ച് പഠിക്കാൻ സാധിക്കുന്നു

🍁വാസ്തുവിന്റെ നിയമങ്ങളുടെ ശാസ്ത്രിയ വശങ്ങളെ കുറിച്ച് മനസിലാക്കാൻ സാധിക്കുന്നു..

''സയന്റിഫക് വാസ്തു'' പഠിക്കാനായി
799 48 47999 എന്ന ഗൂഗിൾ പേ നമ്പറിലേക്ക് 1999 രൂപ ഗൂഗിൾ പേ ചെയ്തതിനു ശേഷം

1 -സ്ക്രീൻ ഷോട്ടും 2-കോഴ്സ്സിനു ചേർത്താനു ദ്ദേശീക്കുന്ന ഫോൺ നമ്പറും .
3 - Email ID യും
താഴെ നൽകുന്ന ലിങ്ക് ഉപയോഗിച്ചു ഗ്രൂപ്പിലേക്ക് വാട്ട്സ്അപ്പ് ചെയ്യുക .
Dec 1 മുതൽ 18 ദിവസങ്ങളിൽ തുടർച്ചയായി നിങ്ങൾക്കു ഡോ. നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക്ക് വാസ്തു ക്ലാസ്സുകൾ ലഭിച്ചു കൊണ്ടേയിരിക്കും

വാട്ട്സ് അപ്പ് ഗ്രൂപ്പ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://chat.whatsapp.com/GULfZEGJWFX5bTxsYQBCq3

Contact 9744 830 888 , 8547 969 788

08/11/2023

"സമൃദ്ധിയിൽ ജീവിക്കുക നിങ്ങളുടെ ജന്മാവകാശമാണ് " .

എന്നാൽ ഭാഗ്യം സൃഷ്ടിക്കുവാനുള്ള രഹസ്യങ്ങൾ ചില ആളുകൾ രഹസ്യമാക്കി അവർക്ക്‌വേണ്ടി മാത്രം ഉപയോഗിക്കുകയും, സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു ദോഷത്തിന്റെയും അന്തവിശ്വാസങ്ങളുടെയും കെട്ടുകഥകൾ പറഞ്ഞു പ്രചരിപ്പിച്ചു.

ഇപ്പോൾ വാസ്തു ഭാരതി വാസ്തു ശാസ്ത്രത്തിന്റെ ശാസ്ത്രീയ വശങ്ങളെ കുറിച്ചുള്ള പഠനം എല്ലാവർക്കുമായി തുറന്നു നൽകുന്നു.
ഇത് നിങ്ങളിൽ ശുഭാപ്തിവിശ്വാസവും ജീവിതവിജയവും സമൃദ്ധിയും വർദ്ധിപ്പിക്കും.

ജീവിതത്തിൽ വാസ്തു ശാസ്ത്രത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഈ കോഴ്സിലൂടെ നിങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുന്നു.

Course donation-1999/- only

🍁 "18 ദിവസ ത്തെ സയൻറ്റിഫിക്ക് വാസ്തു പഠനത്തിലൂടെ നിങ്ങൾ സമൃദ്ധി ആസ്വദിക്കുവാൻ പ്രാപ്തനാകും.

🍁നിങ്ങളുടെ സ്വന്തം വീടിന്റെ വാസ്തു മനസിലാക്കാൻ സാധിക്കുന്നു.

🍁വാസ്തു ശാസ്ത്രത്തിൽ ഉപയോഗിച്ച് വരുന്ന തച്ചു ശാസ്ത്രത്തെ കുറിച്ച് പഠിക്കാൻ സാധിക്കുന്നു

🍁വാസ്തുവിന്റെ നിയമങ്ങളുടെ ശാസ്ത്രിയ വശങ്ങളെ കുറിച്ച് മനസിലാക്കാൻ സാധിക്കുന്നു..

''സയന്റിഫക് വാസ്തു'' പഠിക്കാനായി
799 48 479999 എന്ന ഗൂഗിൾ പേ നമ്പറിലേക്ക് 1999 രൂപ ഗൂഗിൾ പേ ചെയ്തതിനു ശേഷം

1 -സ്ക്രീൻ ഷോട്ടും 2-കോഴ്സ്സിനു ചേർത്താനു ദ്ദേശീക്കുന്ന ഫോൺ നമ്പറും .
3 - Email ID യും
താഴെ നൽകുന്ന ലിങ്ക് ഉപയോഗിച്ചു ഗ്രൂപ്പിലേക്ക് വാട്ട്സ്അപ്പ് ചെയ്യുക .
Dec 1 മുതൽ 18 ദിവസങ്ങളിൽ തുടർച്ചയായി നിങ്ങൾക്കു ഡോ. നിശാന്ത് തോപ്പിൽ നയിക്കുന്ന സയന്റിഫിക്ക് വാസ്തു ക്ലാസ്സുകൾ ലഭിച്ചു കൊണ്ടേയിരിക്കും

വാട്ട്സ് അപ്പ് ഗ്രൂപ്പ് ലിങ്ക് താഴെ കൊടുത്തിരിക്കുന്നു.

https://chat.whatsapp.com/GULfZEGJWFX5bTxsYQBCq3

Contact 9744 830 888, 8547 969 788

Address

Vaastu Barathy
Thrissur
68000

Alerts

Be the first to know and let us send you an email when Vaastu Barathy Vedic Research academy posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Vaastu Barathy Vedic Research academy:

Share