Nimmy's vlogsz

Nimmy's vlogsz Hi, I'm Nimmi...Welcome everyone to my page, "Wherever you go, no matter what the weather, you can always bring your own sunshine."

08/06/2026

True love is a deep, selfless, and unwavering commitment

യഥാർത്ഥ സ്നേഹം ആഴമേറിയതും നിസ്വാർത്ഥവും അചഞ്ചലവുമായ ഒരു പ്രതിബദ്ധതയാണ്






01/06/2026

സന്തോഷേട്ടന്റെ അമ്മ എന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതുമായ വ്യക്തിയാണ്..ഞങ്ങളുടെ മുഴുവൻ കുടുംബത്തെയും പരിപാലിക്കാനായി ഒരു കാലത്തു ഒരുപാട് അമ്മ കഷ്ട്പ്പെട്ടിട്ടുണ്ട്,എല്ലാ ദിവസവും രാവിലെ 5am എഴുന്നേൽക്കുന്നു.അമ്പലകുളത്തിൽ പോയി കുളിക്കുന്നു..വിവാഹം കഴിഞ്ഞു അമ്മ അച്ഛന്റെ വീട്ടിൽ വന്നപ്പോൾ മുതൽ ഉള്ള ശീലമാണ്..പിന്നീട് നീന്തൽ പഠിച്ചു അതും സ്വയം പഠിച്ചു..ഇന്നു trainers പഠിപ്പിക്കുന്ന ഓരോപാട് കാര്യങ്ങൾ ഒന്നും അറിയില്ല എങ്കിലും അതിനോട് അടുത്ത് നിൽകും ആളുടെ പ്രകടനം...

എന്റെ അമ്മയാണ്..അമ്മയുടെ ഓരോരോ കഴിവുകളും പറയാൻ മക്കൾക്കു ആയിരം നാവാണ്...ആലോചിക്കുമ്പോൾ ശരിയാണ്...ഇനിയും ഉണ്ട് അമ്മയുടെ കഴിവുകൾ,സന്തോഷേട്ടൻ പറയും എന്റെ ആദ്യ അധ്യാപിക, നല്ല പെരുമാറ്റവും ധാർമ്മിക മൂല്യങ്ങളും എന്നെ പഠിപ്പിച്ചു തന്നതും അമ്മയാണ്..അനിയൻമാരും അങ്ങിനെ തന്നെ പറയും..അമ്മയെക്കുറിച്ചു പറയുമ്പോൾ മൂന്നു ആൺമക്കളും അത്രയേറെ വാചാലരാവും 🥰

പിന്നെ എനിക്ക് എന്റെ അമ്മയെപ്പോലെ ഈ അമ്മയും സങ്കടമോ അസുഖമോ വരുമ്പോഴെല്ലാം,എന്നെ ആശ്വസിപ്പിക്കുകയും എന്റെ കൂടെ നിൽക്കുകയും ചെയ്യുന്ന അമ്മയാണ്,
എന്റെ ഏറ്റവും വലിയ പിന്തുണയുമാണ്.

ഞാൻ എന്റെ അമ്മയെ വളരെയധികം സ്നേഹിക്കുന്നു, അവരെ എന്റെ ഏറ്റവും വലിയ മാതൃകയായി കണക്കാക്കുന്നു.







20/05/2026

എന്നാലും ഇതു ചേട്ടനോട് വേണ്ടായിരുന്നു..ചാടാൻ നിന്ന ചേട്ടന് ഓടികയറി 😂




ലക്ഷ്യസ്ഥാനത്തേക്കാൾ മനോഹരമാണ് നമ്മൾ സഞ്ചരിക്കുന്ന വഴികൾ.""പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച്, കാറ്റിനെ കീറിമുറിച്ചുള്ള ഓരോ...
18/05/2026

ലക്ഷ്യസ്ഥാനത്തേക്കാൾ മനോഹരമാണ് നമ്മൾ സഞ്ചരിക്കുന്ന വഴികൾ.""പ്രകൃതിയുടെ മനോഹാരിത ആസ്വദിച്ച്, കാറ്റിനെ കീറിമുറിച്ചുള്ള ഓരോ യാത്രയും മനസ്സിന് നൽകുന്ന ഊർജ്ജം ചെറുതല്ല."






18/05/2026

വഴിയോരത്തെ മഞ്ഞും, കാറ്റിന്റെ വേഗതയും... റൈഡിംഗ് എന്നത് ഒരു യാത്ര മാത്രമല്ല, അതൊരു അനുഭൂതിയാണ്.""സൂര്യന്റെ ആദ്യകിരണങ്ങൾക്കൊപ്പം ഒരു ബൈക്ക് റൈഡ്, അതാണ് ഒരു ദിവസത്തിന്റെ ഏറ്റവും മികച്ച തുടക്കം."




17/05/2026

പോത്തുണ്ടി dam കാണാൻ പോയി...നല്ല വെയിൽ ചുമ്മാ കുറച്ചു സമയം അവിടെ കുട്ടികളുടെ കൂടെ

എത്രെ beautiful ആയി തോന്നി ആ place...ഒരുപാട് ഇഷ്ടാണ് യാത്രകൾ..മനസിനെ മടുപ്പിക്കാതെ plan ചെയ്യാതെ പോകണം...life കുറച്ചു ഉള...
14/05/2026

എത്രെ beautiful ആയി തോന്നി ആ place...ഒരുപാട് ഇഷ്ടാണ് യാത്രകൾ..മനസിനെ മടുപ്പിക്കാതെ plan ചെയ്യാതെ പോകണം...life കുറച്ചു ഉള്ളു...അതു ഇഷ്ടപ്പെട്ടത് പോലെ ആസ്വദിക്കൻ സാധിക്കണം..എന്തോ യാത്ര ഒരുപാട് ഇഷ്ടാണ്..busy life നിന്നും time കിട്ടുമ്പോൾ next trip




ഈ happiness പറഞ്ഞറിയിക്കാൻ സാധിക്കില്ല
14/05/2026

ഈ happiness പറഞ്ഞറിയിക്കാൻ സാധിക്കില്ല




14/05/2026

രാവിലെ ഞാനും ആളും കൂടെ ആസ്വദിച്ചു ride നു ഇറങ്ങി..ഓരോ place ഇങ്ങനെ വീഡിയോ എടുത്തു വരുമ്പോൾ water baffello വരുന്നു ഒന്നല്ല പിന്നാലെ വേറേം ഉണ്ട്..ride stop തിരിച്ചു വേറെ route പോയി




എന്തോ ഒരുപാട് ഇഷ്ടമാണ്..ഇങ്ങനെ യാത്രകൾ "Four wheels move the body; two wheels move the soul"
12/05/2026

എന്തോ ഒരുപാട് ഇഷ്ടമാണ്..ഇങ്ങനെ യാത്രകൾ
"Four wheels move the body; two wheels move the soul"




Address

Thrissur
THRISSUR

Website

Alerts

Be the first to know and let us send you an email when Nimmy's vlogsz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share