CAP Service

CAP Service Our goal is to fill the gap in providing better quality services to Customers by Connecting Customer

Thank God ,for  my blessings, ❤️❤️
22/08/2021

Thank God ,for my blessings, ❤️❤️

30/05/2021
08/05/2020
ഒന്നര ലക്ഷത്തോളം ആളുകൾ ഇത് മനസിലാക്കിയതിലും .നമ്മളെ സപ്പോർട് ച്യ്തവരോടും അഭിപ്രായങ്ങൾ അറിയിച്ചവരോടും നന്ദി അർപിക്കുന്നു
08/05/2020

ഒന്നര ലക്ഷത്തോളം ആളുകൾ ഇത് മനസിലാക്കിയതിലും .നമ്മളെ സപ്പോർട് ച്യ്തവരോടും അഭിപ്രായങ്ങൾ അറിയിച്ചവരോടും നന്ദി അർപിക്കുന്നു

ജോലിക്കും ജോലിക്കാർക്കും ...................താങ്കൾ ഒരു ഇലക്ട്രീഷൻ, പ്ലംബർ,  കാർപെൻഡർ, അപ്ലയൻസസ് സർവീസർ, ഡ്രൈവർ,  മെയ്ഡ്,...
02/05/2020

ജോലിക്കും ജോലിക്കാർക്കും ...................
താങ്കൾ ഒരു ഇലക്ട്രീഷൻ, പ്ലംബർ, കാർപെൻഡർ, അപ്ലയൻസസ് സർവീസർ, ഡ്രൈവർ, മെയ്ഡ്, പറമ്പിൽ പണിക്കാരൻ, തെങ്ങുകയറ്റക്കാരൻ, ഗാർഡനിംഗ്, ടൈൽ വർക്ക്, പെയിന്റിങ്, കമ്പ്യൂട്ടർ സർവീസ്, ലാപ്ടോപ് സർവീസ്, നെറ്റ് വർക്കിംഗ് സർവീസ്, മെയ്സിൻവർക്ക്, വെൽഡിങ് വർക്ക്, ഡ്രൈവർ, മുതലായ ജോലികൾ ചെയ്യുന്ന ഒരു സർവീസ് പ്രൊഫഷണൽ ആണോ, സ്വന്തമായൊരു സർവീസ് ഏജൻസി ഉണ്ടോ, ഡിസ്ട്രിബ്യൂട്ടർ,സപ്ലയർ ആണോ, അതോ താങ്കൾക്കു ഒരു ടെക്‌നീഷൻറ്റെ സഹായം ആവശ്യമാണോ എങ്കിൽ ഉടൻ രജിസ്റ്റർ ചെയ്യൂകാര്യം സാധിക്കു ................. കൂടുതൽ സമ്പാദിക്കു,........................ കൂടുതൽ വിവരങ്ങൾക്ക് www.capservicers.com

9744552007, 7510158899,

ഉടൻ തന്നെ അപ്ലിക്കേഷൻ ഫോണിലേക്കു ഇൻസ്റ്റാൾ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.capservicers.android

കമ്പനിയുടെ ഫ്രാൻഞ്ചൈസി (ശാഖ ) തുടങ്ങുവാൻ താല്പര്യമുള്ളവർക്ക് നേരിട്ട് വിളികാം 9744552007 .ഒരു ഡിസ്ട്രിക്ടിലേക്കു രണ്ടു ഫ്രാൻഞ്ചൈസി മാത്രം ,താങ്കൾക്കു ഒരു ചെറിയ മുറി ടൗണിൽ ഓഫീസിനായി ആവശ്യം വരും ,കമ്പ്യൂട്ടർ അല്ലെങ്കിൽ ടച്ച് സ്ക്രീൻ മൊബൈൽ ഉപയോഗിക്കാൻ അറിഞ്ഞിരിക്കണം .ജോലികൾ ചെയുന്ന ആൾക്കാരെ ചേർക്കുവാനും ,വർക്കുകൾ ഉത്തരവാദിത്തത്തോടെ ച്യ്ത കൊടുക്കുവാനും ആണ് .ഇങ്ങനെ ചേർക്കുന്ന ആൾക്കാരിൽ നിന്നും ഒരു നിശ്ചിത തുക രെജിസ്ട്രേഷൻ ഫീസ് ആയി വാങ്ങാവുന്നതും ആണ് .വർക്കുകൾ കിട്ടുന്നതിന് അനുസരിച്ചു താങ്കൾക് കൂടുതൽ സമ്പാത്തികാം .https://play.google.com/store/apps/details?id=com.capservicers.android

വർക്കുകൾ ലഭിക്കാൻ പ്ലെയ്സ്റ്റോറിൽനിന്നും CAP SERVICE അപ്ലിക്കേഷൻ ഫ്രീ ആയി മൊബൈലിൽ ഇൻസ്റ്റാൾ ചയ്തു രജിസ്റ്റർ ഓപ്ഷനിൽ ക്ലിക്ക് ച്യ്ത വരുന്ന ഫോമിൽ ഡീറ്റെയിൽസ് എന്റർ ചെയ്തു സേവ് ചെയുക .സേവ് ചെയുമ്പോൾ കമ്പ്യൂട്ടർ സ്വയം വിവരങ്ങൾ പരിശോദിച്ചു താങ്കൾ രജിസ്റ്റർ ചെയ്ത ക്യാറ്റഗറിയിലേക്കു ആഡ് ച്യ്ത ശേഷം സെർച്ച് ഓപ്ഷനിൽ കസ്റ്റമേർക്കു (വർക്ക് തരുന്ന ആൾ) കാണിച്ചു കൊടുക്കുന്നു, ഇതെല്ലം സേവ് ചെയ്യുന്ന നിമിഷം തന്നെ സംഭവിക്കുന്നതാണ് .രജിസ്റ്റർ ചെയുന്ന സമയത് സ്വയം ക്രിയേറ്റ് ചെയുന്ന പാസ്സ്‌വേർഡും മൊബൈൽ നമ്പറുമാണ് യൂസർ നെയിം ആയും പാസ്സ്‌വേർഡ് ആയും ഉപയോഗിക്കുന്നത് .ലോഗ് ഇൻ ചെയ്തതിനു ശേഷം താങ്കൾക്കു ഒന്നിൽ കൂടുതൽ ക്യാറ്റഗറിയോ സുബ്ക്യാറ്റഗറിയോ ആഡ് ചെയ്യാവുന്നതാണ് .അതിനായി മറ്റൊരു നമ്പറിൽ നിന്നും രജിസ്റ്റർ ചെയ്യണ്ട ആവശ്യം ഇല്ല .താങ്കൾക്കു എന്തൊക്കെ ജോലികൾ അറിയുമോ അതെല്ലാം പ്രൊഫൈലിലേക് ആഡ് ചെയ്യാൻ സാധിക്കുന്നതാണ് താങ്കൾ ഒരു പറമ്പ് ജോലിക്ക് ( തെങ്ങിന് കുഴി ഒരുക്കുക ,കപ്പക്ക് തടം ഒരുക്കുക .....)പോലുള്ള ജോലികൾ ചെയുന്ന ആളാണെങ്കിൽ പോലും ഇതിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ് .താങ്കൾ സ്വയം തൊഴിൽ ആയി ആണ് ജോലികൾ ചെയ്യുന്നതെങ്കിൽ രജിസ്റ്റർ ആസ് സർവീസ് പ്രൊഫഷണൽ എന്നും .താങ്കൾക്കു സ്വന്തം സ്ഥാപനമോ ജോലി ചെയുന്ന സ്ഥാപനമോ രജിസ്റ്റർ ചെയ്യാൻ ആണെങ്കിൽ രജിസ്റ്റർ ആസ് ഏജൻസി ക്ലിക്ക് ചെയുക .രജിസ്റ്റർ ചെയുന്ന ആളുകൾക്ക് സ്വന്തായി ഒരു പ്രൊഫൈൽ പേജ് ഉണ്ടായിരിക്കും .അതിൽ കയറി താങ്കളുടെ വെജ് (ശമ്പളം )ആഡ് ചെയ്യണം .1 )ഹവർലി എത്ര്യാണ് ,(മണിക്കൂറിൽ), 2) മിനിമം(ചുരുങ്ങിയ വേതനം) ,3)ദിവസ വേതനം (ഫുൾ ഡേ ),4 ) മന്ത്‌ലി സാലറി (മാസ ശമ്പളം ) ഇവ കൃത്യമായി കൊടുക്കുക ,കൊടുക്കുന്ന വേതനം നോക്കി ആണ് കൂടുതൽ ആളുകൾ വർക്കുകൾ നമുക് തരുന്നത് .കുറഞ്ഞ വേതനത്തിൽ കൂടുതൽ സർവീസ് എന്നതാവും ജോലി തരുന്നവർ നോക്കുക .മണിക്കൂറിനു 200 മുതൽ 250 രൂപയും .മിനിമം ആയി 500 രൂപയും ഡെയിലി വേതനമായി 750 മുതൽ 950 രൂപയും ആയിരിക്കും .സ്ക്വാർഫീറ് റേറ്റ് ആണ് എങ്കിൽ മെറ്റീരിയൽ എന്റർ ചെയ്ത് റേറ്റ് ആഡ് ചെയുക.നമ്മൾ കൊടുക്കുന്ന സേവനത്തിനു കസ്റ്റമർ അഥവാ വർക്ക് തരുന്ന ആള് താങ്കളുടെ ജോലിയിലുള്ള അറിവ് ,പെർഫോമൻസ് ,പയ്മെന്റ്റ് ഇവയെ അടിസ്ഥാനമാക്കി സ്റ്റാർ റേറ്റിംഗ് ചെയ്യുന്നതാണ് അതിനെ അടിസ്ഥാനം ആക്കി സോഫ്റ്റ്‌വെയർ സ്വയം താങ്കളെ സപ്പോർട്ട് ചെയ്യും ഇല്ലെങ്കിൽ വർക്കുകൾ ലഭിക്കാൻ ഭുധിമുട്ടാവും.ആയതിനാൽ വർക്കുകൾ സംബന്ധിച്ച പരാതികൾ ശ്രദ്ദയിൽ പെട്ടാൽ സത്യാവസ്ഥ പരിശോദിച്ചു നടപടി സ്വീകരിക്കുന്നതാണ് .ഇതിൽ രജിസ്റ്റർ ചെയ്യാൻ ഇപ്പോൾ ഒരുവിധ പൈസയും ആവശ്യമില്ല എന്ന് മാത്രവും അല്ല ജോലികൾ ച്യ്ത ശേഷം അന്നന്നുള്ള വേതനം നേരിട്ട് മേടിക്കാവുന്നതും ആണ് .അതിനു യാതൊരു വിധ കമ്മിഷൻ ഇല്ല .നമ്മുടെ ബ്രാഞ്ചെസ് എല്ലാ ഡിസ്ട്രികിലും വന്നു കഴിയുബോൾ ഏജൻസിയുടെ നടത്തിപ്പിനായി ഒരാളിൽ നിന്നും 50 രൂപ രജിസ്‌ട്രേഷൻ ഫീസ് ആയി വാങ്ങും .അത് 6 മാസം മുതൽ 1 വര്ഷം വരെ വാലിഡിറ്റി ഉള്ളതും ആയിരിക്കും .എന്തെങ്കിലും അഭിപ്രായങ്ങളോ നിർദ്ദേശങ്ങളോ നേരിട്ട് അറിയിക്കാൻ 9744552007 എന്ന നമ്പറിലേക്കു വിളിക്കുക .

18/01/2020

Address

Valanjambalam
Valanjambalam
682016

Opening Hours

Monday 11am - 5pm
Tuesday 11am - 5pm
Wednesday 11am - 5pm
Thursday 11am - 5pm
Friday 11am - 5pm
Saturday 11am - 5pm

Telephone

+919744552007

Alerts

Be the first to know and let us send you an email when CAP Service posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to CAP Service:

Share