24/08/2026
എന്റെ ചെറിയൊരു Bonsai ലോകം… 🌳
Bonsai പ്രേമം നേരത്തെ ഉണ്ടായിരുന്നെങ്കിലും സ്വന്തമായി ചെയ്തുതുടങ്ങിയത് വളരെ വൈകിയാണ്. അതിന്റ കുറവുകൾ ഉണ്ട്താനും.. ക്ഷമിക്കുമല്ലോ 😇🙏🏻
എന്റെ ശേഖരത്തിലുള്ള ചില Bonsai ചെടികളെയാണ് ഈ വീഡിയോയിൽ പരിചയപ്പെടുത്തുന്നത്. ഓരോ ചെടിക്കും അതിന്റേതായ ഭംഗിയും വളർത്തിയെടുക്കാനുള്ള രസകരമായ കഥകളും ഉണ്ട്. 🌿
Bonsai ഇഷ്ടപ്പെടുന്നവർക്ക് ഈ ചെറിയൊരു ശേഖരം ഇഷ്ടപ്പെടുമെന്ന് കരുതുന്നു. 😊
നിങ്ങളുടെ പ്രിയപ്പെട്ട Bonsai ഏതാണ്? കമന്റിൽ പറയണേ! 👇