Turnkey Solutions &human space Architects .

Turnkey Solutions &human space Architects . we undertake Architectural as well as Structural design of all sort of buildings and other infrastru

"സർവത്ര വെള്ളം.....ഞാനെന്തു ചെയ്യാനാണ്!"ചോദിക്കുന്നത്, ഡൽഹിയിൽ നിന്ന് ഷാനി അല്ല, മഖ്യമന്ത്രി കെജ്‌രിവാളാണ്!ഏതു നോയിമ്പു ...
07/14/2023

"സർവത്ര വെള്ളം.....ഞാനെന്തു ചെയ്യാനാണ്!"
ചോദിക്കുന്നത്, ഡൽഹിയിൽ നിന്ന് ഷാനി അല്ല, മഖ്യമന്ത്രി കെജ്‌രിവാളാണ്!
ഏതു നോയിമ്പു വീടൽ വന്നാലും വീട്ടിൽ കിടക്കുന്ന കോഴിക്കാണെന്നു പറഞ്ഞതുപോലെയാണ്! ഇത്തിരി പോന്ന ഡെൽഹീക്കു ചുറ്റും ഏതു ഡാം തുറന്നാലും അതുവഴി പോകുന്ന യമുന ഋതുമതിയാരുന്നു..... അതിന്റെ ഉത്തരവാദിത്വം കേജ്രിവാൾ ഏറ്റെടുക്കണമെന്നു പറയുന്ന രീതിയിൽ രാഷ്ട്രീയകാലാവസ്ഥ പുഷ്‌ക്കലമാകുന്നത് വല്ലാത്ത പ്രതിഭാസം തന്നെ! യമുന മോട്ടോർ വച്ചു പാമ്പുചെയ്തു പറ്റിക്കണമെന്ന് ബിജെപി പറയുമ്പോൾ "ക്ടാങ്ങളു പറഞ്ഞതു ശരിയാണേ....."എന്ന് ഏറ്റു പറയാൻ കുറേ വാണാലുകളും!

I gained 1 follower from April to July! Thank you all for your continued support. I could not have done it without you. ...
07/11/2023

I gained 1 follower from April to July! Thank you all for your continued support. I could not have done it without you. 🙏🤗🎉

Welcome to all to join in our ventures......

Multi level burial chambers under construction in SCS compound, Thiruvalla, designed by TURNKEY SOLUTIONS &HUMAN SPACE A...
02/21/2023

Multi level burial chambers under construction in SCS compound, Thiruvalla, designed by TURNKEY SOLUTIONS &HUMAN SPACE ARCHITECTS.

01/22/2023
05/29/2022

തിരുവനന്തുപുരം പള്ളിപ്പുറത്ത് NH നോട് ചേർന്ന് 230സെന്റ് സ്ഥലം, നല്ല പ്രോജെക്ടിന് താല്പര്യമുള്ളവർ ബന്ധപ്പെടുക
Mob.9495626003.

04/17/2022
Our Architect in discussion on our Forest Camp Centre project in palode for Kottarakkara Bhadhrasanam.
07/02/2021

Our Architect in discussion on our Forest Camp Centre project in palode for Kottarakkara Bhadhrasanam.

06/08/2021

Assist in conceptualization and drafting.

05/26/2021

കോവിഡ് ലോക്ക് ഡൌൺ മൂലം ഈ ദിവസങ്ങളിൽ ഞങ്ങളുടെ ഓഫീസ് അടഞ്ഞു കിടക്കുന്നു.....
എത്രയും പെട്ടന്ന് രോഗവ്യാപനം നിയന്ത്രിക്കപ്പെട്ട് സാധാരണ നില കൈവരിച്ചു മുന്നോട്ടു പോകാമെന്നു പ്രത്യാശിക്കുന്നു....
സഹകരണത്തിന് നന്ദി!

04/11/2021

Conceiving and assisting in the process of architectural creations.

സേവനങ്ങൾക്ക്, വന്ദ്യപിതാവിൽനിന്ന് അംഗീകാരം. തിരുവനന്തുപുരത്തെ സാമൂഹ്യ സേവനരംഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മൂന...
03/09/2021

സേവനങ്ങൾക്ക്, വന്ദ്യപിതാവിൽനിന്ന് അംഗീകാരം. തിരുവനന്തുപുരത്തെ സാമൂഹ്യ സേവനരംഗങ്ങളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മൂന്നു പതിറ്റാണ്ടിലേറെ പഴക്കം.

Address

Atlanta, GA

Telephone

+17708923177

Website

Alerts

Be the first to know and let us send you an email when Turnkey Solutions &human space Architects . posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Turnkey Solutions &human space Architects .:

Share