Alfah Steel and Cement

Alfah Steel and Cement Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Alfah Steel and Cement, Building Material Store, Orkkatteri, Mukkali, Vadakara.

Your trusted partner for premium steel and cement solutions, we've been transforming visions into enduring structures.
+91 9446281242
+91 8281658515
Main Road Orkkatteri & Mukkali

May your Diwali be filled with sweets, smiles, and shining moments!!
30/10/2024

May your Diwali be filled with sweets, smiles, and shining moments!!

happy Navaratri
12/10/2024

happy Navaratri

ഓരോ നിർമ്മിതികൾക്ക് പിന്നിലും ഒത്തിരി വിശ്വാസങ്ങളുണ്ട്. ബന്ധങ്ങളുടെ ദൃഡ്ഢത പോലെ ബലമായിരിക്കണം ഓരോ കെട്ടിടങ്ങളും. വർഷങ്ങള...
09/10/2024

ഓരോ നിർമ്മിതികൾക്ക് പിന്നിലും ഒത്തിരി വിശ്വാസങ്ങളുണ്ട്. ബന്ധങ്ങളുടെ ദൃഡ്ഢത പോലെ ബലമായിരിക്കണം ഓരോ കെട്ടിടങ്ങളും. വർഷങ്ങളുടെ പാരമ്പര്യവും, വിശ്വാസവും ഒത്തുചേർന്നതാണ് ആൽഫ. നിങ്ങളുടെ നിർമ്മിതികളുടെ ബലം ഭാവി തലമുറയിലേക്കും എത്താൻ മികച്ചത് മികച്ചയിടത്ത് നിന്ന് തന്നെ തിരഞ്ഞെടുക്കാം
Alfah steel and cement
Mukkali & Orkkatteri
+91 9446281242
+91 8281658515

സ്വപ്നം സാക്ഷത്ക്കരിക്കാൻ ഇനി കൺഫ്യൂഷൻ വേണ്ട.. വീടിന്റെ നിർമ്മാണം ഈസി യായി നടക്കും അതും നിങ്ങൾ മനസ്സിൽ കണ്ട ബഡ്ജറ്റിൽ തന...
05/10/2024

സ്വപ്നം സാക്ഷത്ക്കരിക്കാൻ
ഇനി കൺഫ്യൂഷൻ വേണ്ട.. വീടിന്റെ നിർമ്മാണം ഈസി യായി നടക്കും അതും നിങ്ങൾ മനസ്സിൽ കണ്ട ബഡ്ജറ്റിൽ തന്നെ.ആൽഫയുടെ മുക്കാളി, ഓർക്കാട്ടേരി ഷോ റൂം വിസിറ്റ് ചെയ്യൂ, വിലക്കുറവും ഗുണമേന്മയും നേരിട്ട് മനസ്സിലാക്കൂ. വീട് പണി ഇനിയൊരു ബാധ്യതയാവില്ല.
Alfah steel and cement
Mukkali & Orkkatteri
+91 9446281242
+91 8281658515

HAPPY GANDHI JAYANTI
01/10/2024

HAPPY GANDHI JAYANTI

സ്വപ്ന സാക്ഷാത്ക്കാരം ഏറ്റവും മികച്ചത് ഉപയോഗിച്ച് തന്നെയാവട്ടെ.ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. ഒരുപാട്...
25/09/2024

സ്വപ്ന സാക്ഷാത്ക്കാരം ഏറ്റവും മികച്ചത് ഉപയോഗിച്ച് തന്നെയാവട്ടെ.ഏതൊരു മനുഷ്യന്റെയും സ്വപ്നമാണ് സ്വന്തമായൊരു വീട്. ഒരുപാട് വർഷത്തെ സ്വപ്നം പോലെ തന്നെ ഒരുപാട് വർഷം നില നിൽക്കേണ്ടതുമാണ്. അപ്പോൾ ഏറ്റവും മികച്ചത് തന്നെ തിരഞ്ഞെടുക്കണം. കാലങ്ങളായി ഗുണമേന്മ കൊണ്ടും, പാരമ്പര്യം കൊണ്ടും കരുത്ത് തെളിയിച്ചു മുന്നേറുന്ന അൾട്രാ ടെക്കിന്റെ ഉറപ്പ്‌ നിങ്ങളുടെ കെട്ടിടങ്ങൾക്കും മുതൽകൂട്ടാവും.
Alfah steel and cement
Mukkali & Orkkatteri
+91 9446281242
+91 8281658515

വീട് നിങ്ങളുടെ ഐഡന്റിറ്റി ആണ്,ഇന്ത്യയുടെ നമ്പർ വൺ സിമെന്റ് ഉപയോഗിച്ച് തന്നെ അത് നിർമ്മിക്കുക.പ്ലാനിങ് മുതൽ താമസം വരെ വേണ...
18/09/2024

വീട് നിങ്ങളുടെ ഐഡന്റിറ്റി ആണ്,ഇന്ത്യയുടെ നമ്പർ വൺ സിമെന്റ് ഉപയോഗിച്ച് തന്നെ അത് നിർമ്മിക്കുക.പ്ലാനിങ് മുതൽ താമസം വരെ വേണം അൾട്രാ ടെക്കിന്റെ കരുത്ത്. വീട് പണി ഒരു ബാധ്യത ആവുമെന്ന ടെൻഷൻ വേണ്ട. ആൽഫയിൽ നിന്നും കെട്ടിട നിർമ്മാണ സാമഗ്രികകൾ മിതമായ നിരക്കിൽ ലഭിക്കുന്നതാണ്. സ്വപ്നങ്ങൾ മാറ്റി വെക്കപ്പെടേണ്ടതല്ല. ആൽഫ വിസിറ്റ് ചെയ്യൂ, വിലക്കുറവ് നേരിട്ട് മനസ്സിലാക്കൂ.
Alfah steel and cement
Mukkali & Orkkatteri
+91 9446281242
+91 8281658515

HAPPY ONAM                😊    🌻🌺  🌺  ❤️
14/09/2024

HAPPY ONAM

😊 🌻🌺 🌺 ❤️

നിർമ്മാണത്തിൻ്റെയും ഘടനാപരമായ എഞ്ചിനീയറിംഗിൻ്റെയും ലോകത്ത്, കെട്ടിടങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഓരോ ഘടകങ...
11/09/2024

നിർമ്മാണത്തിൻ്റെയും ഘടനാപരമായ എഞ്ചിനീയറിംഗിൻ്റെയും ലോകത്ത്, കെട്ടിടങ്ങളുടെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിൽ ഓരോ ഘടകങ്ങളും നിർണായക പങ്ക് വഹിക്കുന്നു. അത്തരത്തിലുള്ള ഒരു അവശ്യ ഘടകമാണ് സ്റ്റിറപ്പ്. റെഡിമെയ്ഡ് സ്റ്റിറപ്പ്സ് നിങ്ങളുടെ ജോലി എളുപ്പമാക്കാനും നിർമ്മിതിക്ക് കൂടുതൽ കരുത്തേകാനും സഹായിക്കുന്നു.നിങ്ങളുടെ ആവശ്യത്തിന് അനുയോജ്യമായ സ്റ്റിറപ്പ്സ് ആൽഫയിൽ ലഭ്യമാണ്. മുക്കാളി, ഓർക്കാട്ടേരി ഷോ റൂം വിസിറ്റ് ചെയ്യൂ. കെട്ടിട നിർമ്മാണ സാമഗ്രികകളുടെ വിലക്കുറവ് നേരിട്ട് മനസ്സിലാക്കൂ.
Alfah steel and cement
Mukkali & Orkkatteri
+91 9446281242
+91 8281658515

എല്ലാം ഒരിടത്തു കിട്ടുമ്പോൾ എന്തിന് മറ്റൊരിടം.ബിൽഡിംഗ്‌ മെറ്റീരിയൽ ഫീൽഡിൽ കഴിഞ്ഞ പതിനഞ്ച് വർഷക്കാലം ഗുണമേന്മ കൊണ്ടും വില...
04/09/2024

എല്ലാം ഒരിടത്തു കിട്ടുമ്പോൾ എന്തിന് മറ്റൊരിടം.ബിൽഡിംഗ്‌ മെറ്റീരിയൽ ഫീൽഡിൽ കഴിഞ്ഞ പതിനഞ്ച് വർഷക്കാലം ഗുണമേന്മ കൊണ്ടും വിലക്കുറവ് കൊണ്ടും തങ്ങളുടേതായ സ്ഥാനം തീർത്ത ആൽഫ സ്റ്റീൽ ആൻഡ് സിമെന്റ് ഉള്ളപ്പോൾ മറ്റൊരിടം എന്തിന്. ആൽഫയുടെ മുക്കാളി, ഓർക്കാട്ടേരി ഷോ റൂം വിസിറ്റ് ചെയ്യൂ. ഗുണമേന്മയും, വിലക്കുറവും നേരിട്ട് മനസ്സിലാക്കൂ.
Alfah steel and cement
Mukkali & Orkkatteri
+91 9446281242
+91 8281658515

🚛

ഇത് കാലം തെളിയിച്ച കരുത്ത്..ചിലവ് കുറക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ നിർമ്മിതികൾക്ക് കരുത്തും, ദീർഘായുസ്സും നില നിർത്ത...
28/08/2024

ഇത് കാലം തെളിയിച്ച കരുത്ത്..ചിലവ് കുറക്കുന്നതിനോടൊപ്പം തന്നെ നിങ്ങളുടെ നിർമ്മിതികൾക്ക് കരുത്തും, ദീർഘായുസ്സും നില നിർത്താൻ ടാറ്റാ സ്റ്റീൽസ് ഉപയോഗിക്കൂ. ഭൂകമ്പ മേഖലയിൽ അനുയോജ്യമായതും, ഭൂകമ്പത്തിൽ നിന്നും പ്രതിരോധം തീർക്കാനും ടാറ്റാ സ്റ്റീൽ സഹായിക്കുന്നു.മികച്ച ഡക്റ്റിലിറ്റിക്കും കരുത്തിനും പേരുകേട്ടതാണിത്.
Alfah steel and cement
Mukkali & Orkkatteri
+91 9446281242
+91 8281658515

ഡെലിവറി സൗജന്യമാണ്..!മെറ്റീരിയലുകൾക് പുറമേ ഡെലിവറി ചാർജ് കൂടെ മുടക്കുന്നത് പലർക്കും താങ്ങാനാവുന്നതല്ല. ആൽഫയുടെ മുക്കാളി,...
21/08/2024

ഡെലിവറി സൗജന്യമാണ്..!മെറ്റീരിയലുകൾക് പുറമേ ഡെലിവറി ചാർജ് കൂടെ മുടക്കുന്നത് പലർക്കും താങ്ങാനാവുന്നതല്ല. ആൽഫയുടെ മുക്കാളി, ഓർക്കാട്ടേരി ബ്രാഞ്ചുകളിൽ നിന്നും ബൾക്കായി സാധനങ്ങൾ വാങ്ങിയാൽ ഡെലിവറി തികച്ചും സൗജന്യമാണ്.ഈ ഓഫറുകൾക്ക് വ്യവസ്ഥകൾ ബാധകമാണ് (Conditions Applied ). കൂടുതൽ വിവരങ്ങൾക്കായി താഴെ കാണുന്ന നമ്പറിൽ വിളിക്കൂ.
Alfah steel and cement
Mukkali & Orkkatteri
+91 9446281242
+91 8281658515

🚛

Address

Orkkatteri, Mukkali
Vadakara
673106

Telephone

+918281658515

Website

Alerts

Be the first to know and let us send you an email when Alfah Steel and Cement posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share