Stitch with Raji

Directions Website

Stitch with Raji Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Stitch with Raji, Uae, Sharjah.

Welcome to Stitch with Raji! 🧵✨

Learn stitching the easy way with step-by-step tutorials designed for beginners and sewing enthusiasts.

✂️ Easy sewing lessons
📏 Measuring & cutting techniques
DM for paid collaboration
contact [email protected]

05/11/2026

Follow Stitch With Raji's WhatsApp Channel. Stitch with Raji | Free Tailoring Class
Free online tailoring classes | Cutting & Stitching | Blouse | Chudidar | Saree Fall | Tips for Beginners to Advanced. Join 7 followers for the latest updates.

05/11/2026

🪡 പഴയ ബ്ലൗസിൽ നിന്ന് അളവെടുത്ത് പുതിയ ബ്ലൗസ് കട്ട് ചെയ്യാം! ✂️
Part-2

പാർട്ട്‌ -1വീഡിയോ ലിങ്ക് വേണ്ടവർ കമന്റ്‌ ചെയ്യുക ലിങ്ക് എന്ന്.

സ്റ്റിച്ചിങ് വീഡിയോ വേണം എന്നുള്ളവർ yes എന്ന് കമന്റ്‌ ചെയ്യണേ.

പേജിൽ ഇടുന്ന പുതിയ വീഡിയോ അപ്ഡേറ്റ് ലഭിക്കാൻ പേജ് ഫോള്ളോ ചെയ്യാനും വീഡിയോ ഷെയർ ചെയ്യാനും മറക്കല്ലേ.

എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ കമന്റ്‌ ഇടാൻ മറക്കല്ലേ😊

https://youtu.be/pr3-B4SWXm4?si=VyxPZXOEBCdosltP










fans

04/11/2026

03/11/2026

Pant / palazzo ഇടുമ്പോൾ ഇങ്ങനെ മുകളിലേക്ക് കയറി പോകുന്നുണ്ടോ?






fans

03/11/2026

ബ്ലൗസിന്റെ ഹുക്കും ഐയും പിടിപ്പിക്കാൻ ഇനി എളുപ്പവഴി! വേണ്ട അളവിൽ കട്ട് ചെയ്യാം, ബ്ലൗസിൽ ഈസിയായി ഫിറ്റ് ചെയ്യാം. ടെയിലറിങ്ങിന് സമയം ലാഭിക്കാം!"

Sorry വീഡിയോയിൽ 20inch എന്നാണ് പറഞ്ഞത് 4.5 meter ആണ് ഒരെണ്ണം നീളം
Meesho






03/11/2026

🪡 പഴയ ബ്ലൗസിൽ നിന്ന് അളവെടുത്ത് പുതിയ ബ്ലൗസ് കട്ട് ചെയ്യാം! ✂️

അളവുകൾ അറിയില്ലെങ്കിലും ഇനി പേടിക്കേണ്ട… നിങ്ങളുടെ ഫിറ്റ് ആയ ബ്ലൗസിൽ നിന്ന് അളവെടുത്ത് എങ്ങനെ മാർക്ക് ചെയ്ത് കൃത്യമായി കട്ട് ചെയ്യാം എന്ന് ഈ വീഡിയോയിലൂടെ പഠിക്കാം. ❤️

തയ്യൽ പഠിക്കുന്ന എല്ലാവർക്കും ഉപകാരപ്പെടുന്ന ഒരു easy tailoring tip!

🧵 കൂടുതൽ free tailoring classes ലഭിക്കാൻ Stitch with Raji ഫോളോ ചെയ്യൂ.








fans

Meesho ബെഡ്ഷീറ്റ് കളക്ഷൻ under Rs 600Meesho ലിങ്ക് കമന്റിൽ
03/11/2026

Meesho ബെഡ്ഷീറ്റ് കളക്ഷൻ under Rs 600
Meesho ലിങ്ക് കമന്റിൽ

Address

Uae
Sharjah

Alerts

Be the first to know and let us send you an email when Stitch with Raji posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share