29/03/2025
Name: ...h i d e...
DOB:27/07/1998, 1:30 pm.
POB: M a v e l i k k a r a.
Age: 26 Year, 8 Months.
Ntd Time: 27/03/2025.
Horary Time:
26/03/2025, 7:14 p.m........................................
ഓം ഹരി:
ശ്രീ ഗണപതയെ നമ: അവിഗ്നമസ്തൂ:
അഥ കലി സംഖ്യ
1 8 6 2 5 5 6. ശുദ്ധ കലി യുഗം തുടങ്ങി, ചെല്ലാവുന്ന മേട ശനി, ധനു വ്യഴം,നിന്ന
കൊല്ല വർഷം 1173 ാം മാണ്ട്, തിങ്കൾ ആഴ്ച,
കർക്കിടകം 11,ാം തീയതിക്ക് തുല്ല്യമായ ക്രിസ്തു വർഷം 1998, ജൂലായ് മാസം, 27 ാം തീയതി,
ശക വർഷം 1920 ശ്രാവണം മാസം 05, ാം തീയതി, സോമ വാരെ കർക്കിടക രവി, ദക്ഷിണായന
കാലയുക്തനാമ സംവത്സരെ, വർഷ ഋതു,
ശുക്ല പക്ഷ ചതുർത്ഥി തിഥി യിൽ, വിഷ്ടി നാമ കാരണവും, പരീഘ നാമ ചന്ദ്രാർക്ക നിത്യ യോഗവും ചേർന്നു വന്ന സമയെ പൂരം നക്ഷത്രം 4 ാം പാദത്തിൽ, ഉദയാൽപരം: 18 നാഴിക 05 വിനാഴികക്ക്,
(IST : 1:30 P.M) കടമ്പുർ ദേശത്ത് തുലാ ലഗ്നം കൊണ്ട പുരുഷ പ്രജ ജനന കാലം.
ജന്മ ശിഷ്ട ദശ :
3 വർഷം, 3 മാസം,
29 ദിവസം. ശുക്ര ദശ..............................................
ലഗ്ന സ്ഫുടം:
26° 54' 25".
സൂര്യ സ്ഫുടം:
10° 16' 07".
ചന്ദ്ര സ്ഫുടം:
26° 24' 43".
മാന്ദി സ്ഫുടം:
23° 46' 33".
etc..
🥏. 🥏. 🥏. 🥏. 🥏
1, ജാതക വിശകലനം.
2, പ്രശ്ന ചിന്താ വിഷയം.
സംക്ഷിപ്ത വിവരണം:
1, ആത്മ കാരക ഗ്രഹം:
ചന്ദ്രൻ.
2, അമാത്യ കാരകൻ: ചൊവ്വ.
3, അംഗാദിത്യൻ: മുഖം.
4, ലഗ്നാരൂഢം: കുംഭം.
5, ധനാരൂഡം: മകരം..............................................
ഈശ്വരാനുഗ്രഹം അനുകൂലം.
💫💫
ലഘു വിവരണം:
〽️
ലഗ്നം. : തുലാം.
കൂർ. : ചിങ്ങം.
നക്ഷത്രം. : പൂരം/-4.
യോഗ
കാരകൻ. : മന്ദ.
〽️〽️
കർമ്മരംഗത്ത് അതായത് പല പ്രകാരമുള്ള മാനസിക പിരിമുറുക്കങ്ങളും ശാരീരിക മാനസിക ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വന്നും മാറിയും
അനുഭവിച്ച ഒരു കാലഘട്ടം ആയിരുന്നു.
കാര്യങ്ങൾ ഉദ്ദേശിച്ച പോലെ നടക്കാത്ത ഒരു അവസ്ഥ നിലനിന്നിരുന്നു.
മനസ്സ് നേരെ നിൽക്കാത്ത ഒരു സാഹചര്യം.
അഷ്ടമ ശനി കാലം വരികയാണ് എങ്കിൽ കൂടിയും,
ഗുരുവിൻ്റെ വരാൻ പോകുന്ന അനുകൂല സ്ഥിതിയും,
ശനി ഈ ജാതകത്തിൽ യോഗകാരകൻ കൂടി ആയതുകൊണ്ടും വലിയ പ്രശ്നങ്ങളൊന്നും ഉണ്ടാവുകയില്ല.
നടക്കുവാൻ പ്രയാസം എന്ന് കരുതിയ പല കാര്യങ്ങളും അനുകൂലമായ അവസ്ഥയിലേക്ക് വരുന്നതാണ്.
💫
29/March/2025, പകൽ
12:45 pm ന്,
ശനി മീനത്തിലേക്ക് രാശി മാറുകയാണ്.
എങ്കിലും ആ
ഒരു കാലഘട്ട സമയം സമ്മിശ്ര ഫലമായിരിക്കും ഉണ്ടാവുക.
സ്വാഭാവികമായി ഉണ്ടാവുന്ന ചില ചെറിയ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും ഒക്കെ ഈ സമയത്ത് ഉണ്ടാവും.
അതിനുള്ള പരിഹാരം താഴെ പറയുന്നുണ്ട്.
അല്ലാതെ മറ്റ്
വിഷമിക്കേണ്ടതായ ഒരു കാര്യങ്ങളും ഇല്ല.
ക്രമേണ സന്തോഷങ്ങളും സമൃദ്ധിയും ഐശ്വര്യവും വന്നുചേരുന്നതാണ്.
വാഹന യാത്ര, ജോലിസ്ഥലത്ത് ഉള്ള പ്രവർത്തനങ്ങൾ,
ഇലക്ട്രിക്, മെഷീനുകൾ
അതുപോലുള്ള കാര്യങ്ങളിൽ ഒക്കെ
ഏർപെടുന്ന സമയത്ത്
വളരെ ശ്രദ്ധ ആവശ്യമാണ്,
🥏"മന്ദം മന്ദം ച സംബന്ധേ കുജാരി ഭൃഗു സുനുവേ വാ..
ബാധാ കേന്ദ്ര ഗദ സ്യാൽ.. രക്ഷസ്സാം
പീഡനം വധേൽ"🥏.
ഇത്
സ്തിദ്യാരൂഢാദി ആസ്പദമായി ലഭിച്ച
സൂചന മാത്രമാണ്.
പരിശോധിച്ചിട്ട് പിന്നീട്
അപ്ഡേറ്റ് ചെയ്ത് ഇടാം.
ഇത്തരം വിഷയങ്ങൾ എല്ലാം തന്നെ,
സാമാന്യ പ്രശ്നം,
താംബൂല പ്രശ്നം,
അഷ്ടമംഗല ദേവപ്രശ്നം,
ആസ്പദമാക്കി ചിന്തിക്കേണ്ടതാണ്.
🩸🩸
കുടുംബത്തിൽ
പൂർവികരാൽ ആരാധിച്ചു വന്നു പോന്നിട്ടുള്ള ഒരു ദേവതാ സാന്നിധ്യം ഉള്ളതായി
അറിയുന്നു.
ജാതക വശാൽ ഉള്ളതല്ല.
അങ്ങനെ എന്തെങ്കിലും
ഉണ്ടോ എന്ന് അന്വേഷിക്കുക.
അങ്ങനെയുണ്ടെങ്കിൽ അതിന് വേണ്ടതായ പ്രതിവിധികൾ ചെയ്യേണ്ടത് വളരെ പ്രാധാന്യമുള്ള കാര്യമാണ്.
പ്രശ്നത്തിലാണ് ഇത് നോക്കേണ്ടത്.
വീടിൻ്റെ വാസ്തു സംബന്ധമായ കാര്യങ്ങൾ.. ഇപ്പോൾ പരിശോധിക്കേണ്ട കാര്യമില്ല.
Yogas:
1, സുനഭാ യോഗം.
2, ദീർഘായുർ യോഗം.
💫💫
ലഗ്ന ലഗ്നേശ സംബന്ധാത്
തത് ഭാവ അനുഭവ സ്മൃതാൽ. .💫💫
ഏത് ഒരു യോഗവും
അനുഭവത്തിൽ വരുന്നതിന്
ലഗ്നാധിപ ബന്ധം അനിവാര്യമാണ് എന്ന് പറയ്യാണ്.
പെട്ടെന്ന്
കാണുന്നില്ലെങ്കിലും
കുറച്ചൊന്നു നോക്കുമ്പോൾ ആ ഒരു യോഗം വളരെ നല്ലതാണ്.
💫
മഹാ ദശാ വിവരണം:
ഇപ്പോൾ, നടന്നുകൊണ്ടിരിക്കുന്നത് രാഹുർ മഹാ ദശ.
24/11/24 to 08/08/2027.
രാഹുർ ദശ --
രാഹു അപഹാരം.
🥏🥏
പരിഹാരങ്ങൾ:
രാഹുർ ദശ ആകയാൽ,
ആഴ്ചയിൽ പോയാൽ വളരെ ഉത്തമം.
മാസത്തിൽ ഒരിക്കലെങ്കിലും
1, ഞായറാഴ്ച ദിവസം
മണ്ണാറശാല ക്ഷേത്രദർശനം നടത്തി തൊഴുതു പ്രാർത്ഥിക്കുന്നത് വളരെ ശ്രേഷ്ഠവും ഉത്തമവും ആകുന്നു. കഴിയുന്ന വിധം അർച്ചന വഴിപാടുകൾ നടത്താവുന്നതുമാണ്.
ഇത് ആവശ്യമായി ചെയ്യേണ്ട കാര്യമാണ്.
അഷ്ടമ ശനിക്ക് പരിഹാരമായി,,
2, ശനിയാഴ്ച ദിവസം
ശാസ്താവിന് നീരാഞ്ജനം
,പാനകം, തുടങ്ങിയ വഴിപാടുകൾ നടത്തുക.
ഭരണി, പൂരം, പൂരാടം, എന്നീ അനുജന്മ നക്ഷത്രങ്ങൾ വരുന്ന ദിവസവും നടത്താവുന്നതാണ്..............................................
🩸 🩸 🩸 🩸 🩸 🩸
കുടുംബ വിഷയം:
കുടുംബ പരമായി നിലനിൽക്കുന്ന,
ബാധാ പരമായ വിഷയങ്ങൾ..
ദേവതാപരമായ
വിഷയങ്ങൾ എല്ലാം തന്നെ,
താംബൂല പ്രശ്നം,
അഷ്ടമംഗലം ദേവ പ്രശ്നം.
എന്നീ മംഗളകരമായ കർമ്മങ്ങളിലൂടെയാണ് അറിയുക.
ഇവിടെ, അതിന്റെ തന്നെ ഒരു ഭാഗമായി എടുക്കുന്ന
സ്തിദ്യാരൂഢം ആസ്പദമായി, ലഭിച്ച വിവരങ്ങൾ..
കുടുംബത്തിൽ പൗരാണികമായി ആചരിച്ചു പോന്നിരുന്ന
ദേവതാ ബന്ധങ്ങളുടെ
അനിഷ്ട സ്ഥിതി വ്യക്തമാണ്.
ദേവി പരമായ ഒരു സാന്നിധ്യം നിലവിലുണ്ട്.
സുബ്രഹ്മണ്യസ്വാമി യുമായീ ബന്ധപ്പെട്ട ഒരു സാന്നിധ്യവും കാണുന്നു.
പണ്ട്, കാലത്ത് ആരാധിച്ചിട്ട് പിന്നീട് അത്
നഷ്ടപ്പെടുകയോ ഉപേക്ഷിച്ചതായോ ഉള്ള
ഒരു സൂചനയും കാണുന്നു.
ശക്തമായ സാന്നിധ്യം കാണിക്കുന്നു..
അവിടുത്തെ ഏതോ ഒരു ഉപാധി സുബ്രഹ്മണ്യ നുമായി ബന്ധപ്പെട്ട്,
പുഴയിലോ ജിലാശയത്തിലോ കൊണ്ടുപോയി കളഞ്ഞതായിട്ട്,
അങ്ങനെ എന്തെങ്കിലും ഓർമ്മയോ കേട്ടു
കേൾവിയോ ഉണ്ടോ??
അങ്ങനെയുണ്ടെങ്കിൽ അത് എന്താണ്??
സർപ്പ ബന്ധവും ഉണ്ട്.
ഉത്തമ സർപ്പങ്ങളുടെ ദോഷത്തെ പറയുന്നു.
കുടുംബത്തിൽ മുമ്പ് ഒരു അപമൃത്യു ഉണ്ടായിട്ടുള്ളതായി അറിയാമോ??
വെള്ളത്തിലോ മറ്റോ വീണു മരിച്ച..
കൂടാതെ തീയുമായും
ബന്ധപ്പെട്ട ഒരു മരണവും കാണുന്നു.
അങ്ങനെയൊന്ന് സംഭവിച്ചിട്ടുണ്ടോ??
അത് ആരാണ്?? എങ്ങനെയാണ്?? എന്താണ് സംഭവം??
🪃"ജീവേ ബ്രാഹ്മണ ശാപം ച
ദേവാനാം മിപി കോപനം
ശുക്രേ യക്ഷീകൃതം രോഗം ബ്രഹ്മരാക്ഷസ പീഡനം"🪃.
കുടുംബത്തിൽ ഏഴോളം പിതൃക്കൾ ഗതി വരാതെ ബാധയായി നിൽക്കുന്ന അവസ്ഥയും കാണുന്നു.
അതൊക്കെ
പ്രഷ്ടാവിനെ നേരിട്ട് ബാധിച്ചേക്കാവുന്ന ഒരു അവസ്ഥയും ശക്തമായി നിലനിൽക്കുന്നു.
പക്ഷേ ,
പല തരത്തിലുള്ള തടസ്സങ്ങളിലൂടെയും മറ്റും
അത് കുറച്ചു നാളായി അനുഭവിക്കുന്നുണ്ട്.
കൂടുതൽ വിശദമായി
കൊടുക്കുന്നില്ല.
ലഘു പരിഹാരം:
🥏🥏 പരിഹാരമായി അടുത്തുള്ള ക്ഷേത്രത്തിൽ രക്ഷസ്സിന് വ്യാഴാഴ്ച ദിവസം ഒരു പാൽപ്പായസം കഴിക്കുക.
e t c...
...ശുഭം...
ശുഭ ഗ്രഹാസ്തൂ: ഹരി:
--------------------------------------------
FOR H I G H E R
LEVEL OF A N A L Y S I S.
Including
Medical Astrology.
Notes:
Combust Planets:
1, No Combust Planets.
2, Satern is Debilitation.
3, Jupitor is Retrograde Motion.
4, No Exalted Planets.
1, D1 Chart,
2, Bhav chalit Chart.
3, D9 Chart.
4, Vargga Charts.
5, Vimshothari Dashas.
6, Dashamsha.
7, Ashtta Varggas.
8, Shadbala.
9, Dwadasamsha.
10, Sapthamsha.
11, Dashamsha.
12, Shodasha Vargga. ..
etc..are
Not Provided here. .............................................
Consulted By,
ആരോമൽ പണിക്കർ.
B i M Designer, Architectural & Structural Designer.
(Building Construction).
Vedic Astrology & Advanced Stellar Astrology, VasTu Consultant.
മുട്ടം. ഹരിപ്പാട്,
97 44 16 98 41.