Shelna Nishad

Shelna Nishad • The official page of Ar. Shelna Nishad, the Independent candidate of Left Democratic Fr

19/05/2022
09/05/2022
ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, ചൊവ്വരയുടെ പുതുതായി നിർമിക്കുന്ന കെട്ടിടത്തിനു 3 കോടിയുടെ KIIFB ഫണ്ട്‌ നൽകിയ LDF ഗവണ്മെ...
03/03/2022

ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ, ചൊവ്വരയുടെ പുതുതായി നിർമിക്കുന്ന കെട്ടിടത്തിനു 3 കോടിയുടെ KIIFB ഫണ്ട്‌ നൽകിയ LDF ഗവണ്മെന്റ്നും, ഇത് പ്രാവർത്തികമാക്കാൻ പ്രവർത്തിച്ച GHSS അധ്യാപക - രക്ഷാ സമിതിക്കും അഭിവാദ്യങ്ങൾ. ഇതിൽ എനിക്ക് പങ്ക് വഹിക്കാൻ അവസരം തന്ന PTA പ്രസിഡണ്ട്‌ പി മനോഹരനും സ്കൂൾ ഭാരവാഹികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

CPIM സംസ്ഥാന സമ്മേളനത്തിൽ
03/03/2022

CPIM സംസ്ഥാന സമ്മേളനത്തിൽ

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പറമ്പയം ബ്രാഞ്ച് സിഐടിയു യൂണിറ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.
13/02/2022

സിപിഎം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് പറമ്പയം ബ്രാഞ്ച് സിഐടിയു യൂണിറ്റിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഒക്ടോബർ 23, 24,25 തീയതികളിൽ എടത്തല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ(സ: ടി. ഐ. ഇഖ്ബാൽനഗർ) നടക്കുന്ന CPl(M) ആലുവ ഏരിയാ സമ്മേള...
12/10/2021

ഒക്ടോബർ 23, 24,25 തീയതികളിൽ എടത്തല രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ(സ: ടി. ഐ. ഇഖ്ബാൽനഗർ) നടക്കുന്ന CPl(M) ആലുവ ഏരിയാ സമ്മേളനത്തിൻ്റെ പ്രവർത്തനങ്ങൾക്കായുള്ള സ്വാഗത സംഘ രൂപീകരണയോഗം സ.എ.പി.ഉദയകുമാർ ഉത്ഘാടനം ചെയ്തു.
ടി.കെ.മോഹനൻ,adv.വി.സലീം,Ar ഷെൽന നിഷാദ് രക്ഷാധികാരികൾ,
എടത്തല പഞ്ചായത്ത് പ്രസിഡെൻ്റ് പ്രീജ കുഞ്ഞുമോൻ ചെയർപേഴ്സൺ, സ.ടി.ആർ.അജിത്ത് കൺവീനറുമായി 101 അംഗ സ്വാഗാതസംഘം രൂപീകരിച്ചു.

ജനത കൾചറൽ സെന്റർ പെരുമ്പാവൂര്‍ നടത്തിയ കോവിഡ് പോരാളികളെ ആദരിക്കലും, വിദ്യാഭ്യാസ അവാർഡ് ദാനവും. വരും തലമുറഉയിലെ പ്രതീക്ഷക...
09/10/2021

ജനത കൾചറൽ സെന്റർ പെരുമ്പാവൂര്‍ നടത്തിയ കോവിഡ് പോരാളികളെ ആദരിക്കലും, വിദ്യാഭ്യാസ അവാർഡ് ദാനവും. വരും തലമുറഉയിലെ പ്രതീക്ഷകളായി ഉയര്‍ന്ന് വരാന്‍ ഈ മിടുക്കര്‍ക്ക് കഴിയട്ടെ.

ജനത ദള്‍ ദേശീയ സമിതിയംഗം പി.ജെ.ജോസി, വാഴക്കുളം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ കെ.എം.അൻവർ അലി, ജനത കൾചറൽ സെന്റർ ജില്ലാ പ്രസിഡന്റ്‌ ടി.എസ്.അമ്പി അധ്യക്ഷത വഹിച്ചു. ജോണി മൂത്തേടൻ,റഹിം വല്ലം, ഗ്രേഷ്യ അരുൺ, നിഷ കബീർ, ദീപ ബിജൻ, റഷീദ് മുച്ചേത്ത്, അനീഷ്‌കുമാർ എന്നിവർക്കൊപ്പം.

Address

Alwaye
683101

Website

Alerts

Be the first to know and let us send you an email when Shelna Nishad posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Shelna Nishad:

Share