24/05/2026
അറിയിപ്പ്
ഇന്നാ ലില്ലാഹി വാ ഇന്നാ ഇലൈഹി റാജിഹൂൻ
എടയപ്പുറം മഹല്ലിൽ പെട്ട അന്നപ്പിള്ളി കുടിയിൽ വയലോടാൻ ബഹാരി മകൻ മന്ത്യേപ്പാറയിൽ താമസിക്കുന്ന ഷിഹാബ് (47)വയസ്സ് മരണപ്പെട്ടിരിക്കുന്നു. ഖബറടക്കം 25-5-26 തിങ്കൾ എടയപ്പുറം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
പരേതന് അള്ളാഹു മഹ്ഫിറത്തും മർഹമത്തും നൽകി അനുഗ്രഹിക്കുമാറാകട്ടെ. ആമീൻ