Akpc-All Kerala Painter 's Congress

Akpc-All Kerala Painter 's Congress ERNAKULAM

ഇ ന്ന് ( 02/11/2025) രാവിലെ 11 മണിക്ക് മലപ്പുറം തിരൂർ കോൺഗ്രസ് ഓഫീസിൽ വച്ച് നടന്ന AKPC സംസ്ഥാന എക്സിക്യൂട്ടീവ്, എറണാകുളത...
02/11/2025

ഇ ന്ന് ( 02/11/2025) രാവിലെ 11 മണിക്ക് മലപ്പുറം തിരൂർ കോൺഗ്രസ് ഓഫീസിൽ വച്ച് നടന്ന AKPC സംസ്ഥാന എക്സിക്യൂട്ടീവ്, എറണാകുളത്തു നിന്നും സംസ്ഥാന ഭാരവാഹികളും, ജില്ലാ ഭാരവാഹികളും പങ്കെടുത്തു.

എറണാകുളം ജില്ലാ ഭാരവാഹികൾക്ക് സംസ്ഥാന കമ്മിറ്റിയുടെ ആദരവ്🌹
02/11/2025

എറണാകുളം ജില്ലാ ഭാരവാഹികൾക്ക് സംസ്ഥാന കമ്മിറ്റിയുടെ ആദരവ്🌹

കോൺക്രീറ്റ് നല്ലപോലെ ഡ്രൈ ആവാൻ😂
23/10/2025

കോൺക്രീറ്റ് നല്ലപോലെ ഡ്രൈ ആവാൻ
😂

AKPC എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗ് INTUC ജില്ലാ ഓഫീസിൽ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ്‌ *"ഫൈസൽ ടി.എ"* അധ്യക്...
20/10/2025

AKPC എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് മീറ്റിംഗ് INTUC ജില്ലാ ഓഫീസിൽ വച്ച് നടന്നു. ജില്ലാ പ്രസിഡന്റ്‌ *"ഫൈസൽ ടി.എ"* അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി *"ഷാജി കുര്യാക്കോസ് "* സ്വാഗതം പറഞ്ഞു. INTUC ജില്ലാ പ്രസിഡന്റ്‌ *"KK ഇബ്രാഹിം കുട്ടിയുടെ"* അസാനിദ്ധ്യത്തിൽ AKPC സംസ്ഥാന പ്രസിഡന്റ്‌ *"ജോഷി കുരീകാട്ടിൽ"* മീറ്റിംഗ് ഉദ്കാടനം നിർവഹിച്ച് മുഖ്യ പ്രഭാഷണം നടത്തി

ജില്ലാ സെക്രട്ടറി *"ഷാജി കുര്യക്കോസിന്റെ"* സാനിദ്ധ്യത്തിൽ സംസ്ഥാന സെക്രട്ടറി *"ഷിജു KK* "പ്രവർത്തന റിപ്പോർട്ട്‌ അവതരിപ്പിച്ച് മീറ്റിംഗ് ന് ആശംസകൾ അർപ്പിച്ചു ജില്ലാ വൈസ് പ്രസിഡന്റ്‌ *"സിറാജ്ജുദ്ധീൻ തൃക്കാക്കര "* ജില്ലാ ജോയിന്റ് സെക്രട്ടറി *"മുഹമ്മദ്‌ സലിം പെരുമ്പാവൂർ "* ജില്ലാ എക്സിക്യൂട്ടീവ് ഭാരവാഹികളായ *"Dominic agusthine muvattupuzha "* *"രതീഷ് മോൻ CR മുവാറ്റുപുഴ"* assembly മണ്ഡലം കോർഡിനേറ്റർമാരായ "അനിൽ വൈപ്പിൻ, സുഹാസ് ആലുവ, സാജു പെരുമ്പാവൂർ, സജി മൂവാറ്റുപുഴ, അലി തൃക്കാക്കര" തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ ട്രെഷറെർ *"AK നാരായണൻ"* മീറ്റിങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു..

ശബരിമലയിലെ സ്വർണക്കൊള്ളക്കും   വിശ്വാസ വഞ്ചനക്കു മെതിരെ, കെപിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ ജ...
15/10/2025

ശബരിമലയിലെ സ്വർണക്കൊള്ളക്കും വിശ്വാസ വഞ്ചനക്കു മെതിരെ, കെപിസിസിയുടെ നേതൃത്വത്തിൽ നടക്കുന്ന വിശ്വാസ സംരക്ഷണ യാത്രയുടെ ജാഥ ക്യാപ്റ്റൻ ബെന്നി ബഹനാൻ എം പിക്ക് AKPC എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആദരവ്.

1st, എറണാകുളം ജില്ല എക്സിക്യൂട്ടീവ് മീറ്റിംഗ്,INTUC ജില്ലാ കമ്മിറ്റി ഓഫീസ് എറണാകുളം.
14/10/2025

1st, എറണാകുളം ജില്ല എക്സിക്യൂട്ടീവ് മീറ്റിംഗ്,INTUC ജില്ലാ കമ്മിറ്റി ഓഫീസ് എറണാകുളം.

പട്ടാമ്പി കോൺഗ്രസ് ഭവനിൽ വച്ച് നടന്ന സംസ്ഥാന നേതൃയോഗം.
12/10/2025

പട്ടാമ്പി കോൺഗ്രസ് ഭവനിൽ വച്ച് നടന്ന സംസ്ഥാന നേതൃയോഗം.

Dcc പ്രസിഡന്റ് മുഹമ്മദ് ഷിയാസിനൊപ്പം
09/10/2025

Dcc പ്രസിഡന്റ് മുഹമ്മദ് ഷിയാസിനൊപ്പം

08/10/2025
ജില്ല പ്രതിനിധി സമ്മേളന വാർത്ത മാധ്യമങ്ങളിൽ.
07/10/2025

ജില്ല പ്രതിനിധി സമ്മേളന വാർത്ത മാധ്യമങ്ങളിൽ.

Akpc, എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികൾ.
07/10/2025

Akpc, എറണാകുളം ജില്ലാ കമ്മിറ്റി ഭാരവാഹികൾ.

Address

AKPC REG NO : 12-02/2022
Amballur
682302

Telephone

+919947936601

Website

Alerts

Be the first to know and let us send you an email when Akpc-All Kerala Painter 's Congress posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Akpc-All Kerala Painter 's Congress:

Share

Category