03/09/2021
ഇന്ന് ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുന്ന പലതും നമുക്ക് ലഭ്യമാണ്. അതിൽ ഒന്നാണ് Automatic Sensor Doors. ഒട്ടുമിക്ക സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ഓഫിസുകളിൽ, നിങ്ങൾക്കിത് കാണുവാൻ സാധിക്കും. ആളുകൾ വരാത്ത സമയത്ത് sensor door സ്വയം അടയുന്നത് കൊണ്ട് AC ഉള്ള ഇടങ്ങളിൽ വെക്കുവാൻ ഇത് ഉചിതമാണ്. ഇന്ന് ഇത് വീടുകളിൽ പോലും നിങ്ങൾക്ക് കാണുവാൻ സാധിക്കും.
നിങ്ങൾക്കും വേണോ? നിങ്ങളുടെ വീടിനാണെങ്കിലും ഓഫിസിനാണെങ്കിലും, നല്ല ഗുണനിലവാരമുള്ള ഗ്ലാസ് door വെച്ച്, ആധുനിക സെൻസർ സിസ്റ്റമുള്ള ഒരു Automated Sensor Door System ഞങ്ങൾ സ്ഥാപിച്ചു തരാം.
കൂടുതൽ വിവരങ്ങൾ അറിയുവാൻ, ബന്ധപ്പെടു!
Learn more from our website - https://nexonglass.com/our-services/glass-works/automatic-sensor-door-2/ or contact us at 0497 2999332