23/06/2023
വളരെ ചിലവ് കുറച്ച് ഫെറോ സ്ലാബ് കൊണ്ട് ഒരു മോഡേൺ കിച്ചൻ നിർമ്മിക്കാം. ഇന്ന് മാർക്കറ്റിൽ ഏറ്റവും കുറഞ്ഞ ചെലവിൽ ഇൻറീരിയർ ഭംഗിയാക്കാൻ പറ്റുന്ന ഒരു മെറ്റീരിയൽ ആണ് ഫെറോ സ്ലാബ് സിമൻറ്...
#