Green Vally Nursery & Agro Hyper Market

Green Vally Nursery & Agro Hyper Market Run by, Puduppadi Service Co-operative Bank Ltd

13/06/2024
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പുതുപ്പാടി,സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ വിതരണം നടത്തി.ബാങ്ക...
05/06/2024

ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പുതുപ്പാടി,സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഫലവൃക്ഷ തൈകൾ വിതരണം നടത്തി.ബാങ്ക് പ്രസിഡണ്ട് ശ്രീ കെ സി വേലായുധൻ ഉദ്ഘാടനം നടത്തി.ബാങ്ക് വൈസ് പ്രസിഡണ്ട് ടി എ മൊയ്തീൻ, സി കെ മുഹമ്മദാലി, എം ഡി ജോസ്,രാജു മാമൻ, ഗീതാ പറശ്ശേരി, ബാങ്ക് സെക്രട്ടറി ഇൻ ചാർജ് ശ്രീമതി മേരി, ബാങ്ക് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ആദ്യത്തെ തൈ വിതരണം ശ്രീ റെജി മണലുകാലായിലിന്‌ ഏറ്റുവാങ്ങി....

02/06/2024

റംബുട്ടാൻ - മാർച്ച് പരിചരണം
06/03/2023

റംബുട്ടാൻ - മാർച്ച് പരിചരണം

28/09/2021

Welcome to Green Vally

Green vally....... Kozhikode...
16/07/2021

Green vally....... Kozhikode...

Moon Cactus.....
07/07/2021

Moon Cactus.....

നൂറ്റിഅൻപതിൽപരം പഴചെടികളുടെ ശേഖരവുമായി ഇപ്പോൾ ഗ്രീൻവാലി നഴ്സറിറംബൂട്ടാൻ1.       SCHOOL BOY2.       N-183.       E-354.  ...
26/04/2021

നൂറ്റിഅൻപതിൽപരം പഴചെടികളുടെ ശേഖരവുമായി ഇപ്പോൾ ഗ്രീൻവാലി നഴ്സറി

റംബൂട്ടാൻ
1. SCHOOL BOY
2. N-18
3. E-35
4. RONG RINE
5. MALWANA
6. BINIAI
7. MOOVAR GAIDING
പേര
1. L-49 PERA
2. STRAWBERRY PERA
3. INSIDE RED PERA
4. V N R PERA
5. THAYI PERA
6. MADHURI PERA
7. SPRING PERA
8. KG PERA
9. VERIGATED PERA
10. LALITH PERA
11. BLUE PERA
പ്ലാവ്
1. SEEDLESS
2. HONEY JACK
3. GUM LESS
4. SUPER EARLY
5. J-33
6. SINDHU
7. ALL SEASON
മാവ്
1. MALLIKA
2. SINDHOORAM
3. CHANDHRAKARAN
4. KALLUKETTY
5. NASI PASANDH
6. KOLAMB
7. KOTTURKONAM
8. APPLE RUMENIYA
9. KOSSERY
10. PRIYOOR
11. NEELAM
12. MOOVANDAN
13. SWEET COCONUT
14. BARAMASI
15. ALFONSA
16. SUVARNAREGA
17. KALAPPADI
ഫാഷൻ ഫ്രൂട്ട്
1. RED
2. YELLOW
3. BLACK
ഡ്രാഗൺ ഫ്രൂട്ട്
1. INSIDE WHITE
2. INSUDE RED
സീതപ്പഴം
1. SEED FREE
2. RED
ബബ്ലൂസ്
1. YELLOW
2. FULL RED
നാരകം
1. SEED FREE
2. BUD
നെല്ലി
1. BUD WHITE
2. BUD RED
സപ്പോർട്ട
1. BANANA SAPOTTA
2. RED SAPOTTA
3. FULL RED SAPOTTA
4. THAILAND SAPOTTA
5. BLACK SAPOTTA
6. VARIEGATED SAPOTTA
ജബോട്ടിക്കാബ
1. FUGANG
2. SABARA
3. ESCRALATE
4. HYBRID RED
ഓറഞ്ച്
1. BUSH ORANGE
2. ISRAEL ORANGE
3. NAGPOOR ORANGE
ചെറി
1. SWEET CHERRY
2. SURINAM CHERRY
3. BIRDS CHERRY
4. MINALTENNIS CHERRY
ഞാവൽ
1. RED
2. WHITE
3. BEROIL
മൾബറി
1. RED MULBURRY
2. HIMALAYAN MULBURRY
ചാമ്പ
1. BELL CHAMBA
2. THAI RED CHAMBA
3. VERIGATED CHAMBA
4. BALI CHAMBA
5. MALAYAN CHAMBA
6. WHITE CHAMBA
7. PANINEER CHAMBA
സാന്തോൾ
അക്കായി
അച്ചാച്ചരൂ
മൂട്ടിപ്പുളി
ദുരിയാൻ
മറാങ്
മാമി സപ്പോർട്ട്
ലിച്ചി
കടപ്ലാവ്
ലൂബി
വാളംപുളി
അബിയു
അമ്പഴം
പീനട്ട് ബട്ടർ
ബറാബ
ബെയർ ആപ്പിൾ
മിൽക്ക് ഫ്രൂട്ട്
മുന്തിരി
സ്റ്റാർ ഫ്രൂട്ട്
മക്കടോമിയോ
അത്തി
കശു മാമ്പഴം
കുടംപുളി
ബട്ടർ ഫ്രൂട്ട്
അനാർ
മട്ടോവ
ട്രോപ്പിക്കൽ ആപ്പിൾ
വെൽവെറ്റ് ആപ്പിൾ
പപ്പായ
മാംഗോസ്റ്റിൻ
മിറാക്കിൾ ഫ്രൂട്ട്
മക്കട്ടോവ
കുപ്പാസു
കെപ്പൽ
പുലസൻ
ലൻസാറ്
MULLATHA
ARINELLI
ORANGE
STRAWBURRY
LUTKON
KESUSU
CHINESS MUSAMBI
CHEMBARATHI VARIKKA
DEAN SURYA JACK
TURKEY ATHI
ROLENIA
CASHEW
IRUMBAN PULI
MAIMEY SAPOTTA
JABOTICABA FUGANG
CAMBUCCA
CAM. RED HYBRID
MARAI FRUIT
ACAI BERRY PLAM
SALACCA ZALACCA FRUIT PLAM
MENTENG BESAR BACCAUREA DULICISBOROJOA / ALBERTIA PATINOI
ARAZA BOI EUGENIYA STIPITATA

കൂടുതൽ അറിയുവാനും കാണുവാനും ആയി നഴ്സറിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു
Covid-19 മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഓർമിപ്പിക്കുന്നു

ഗ്രീൻവാലി അഗ്രോ ഹൈപ്പർ മാർക്കറ്റ് കർഷക സേവന കേന്ദ്രം
Run By: പുതുപ്പാടി സർവീസ് സഹകരണ ബാങ്ക്
Contact...8078438081
Eangapuzha, Puduppady

we have all type of fruits..
19/04/2021

we have all type of fruits..

12/04/2021
ഗ്രീൻവാലി അഗ്രോ ഹൈപ്പർ മാർക്കറ്റിൽ ഇപ്പോൾ നല്ലയിനം ജാതി  തൈകൾ ലഭ്യമാണ്. ഗോൾഡൻ ജാതി ബഡ് ജാതികൂടുതൽ അറിയുവാനും കാണുവാനും...
12/04/2021

ഗ്രീൻവാലി അഗ്രോ ഹൈപ്പർ മാർക്കറ്റിൽ ഇപ്പോൾ നല്ലയിനം ജാതി തൈകൾ ലഭ്യമാണ്.
 ഗോൾഡൻ ജാതി
 ബഡ് ജാതി

കൂടുതൽ അറിയുവാനും കാണുവാനും ആയി നഴ്സറിയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നു
Covid-19 മാനദണ്ഡങ്ങൾ പാലിക്കണമെന്ന് ഓർമിപ്പിക്കുന്നു

ഗ്രീൻവാലി അഗ്രോ ഹൈപ്പർ മാർക്കറ്റ് കർഷക സേവന കേന്ദ്രം
Run By: പുതുപ്പാടി സർവീസ് സഹകരണ ബാങ്ക്
Contact...8078438081
Eangapuzha, Puduppady

Address

Puduppadi
Calicut
673001

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 7pm
Sunday 9am - 7pm

Telephone

+918078438081

Website

Alerts

Be the first to know and let us send you an email when Green Vally Nursery & Agro Hyper Market posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Green Vally Nursery & Agro Hyper Market:

Share