Go Corona Fogging Sanitizer Fumigation

Go Corona Fogging Sanitizer Fumigation We Sanitize your Place

©️ Collector Kozhikode
13/05/2021

©️ Collector Kozhikode

കോവിഡ് 19 രോഗം വീണ്ടും പിടിമുറുക്കിയിരിക്കുന്ന ഈ സമയത്തു നിങ്ങൾ സുരക്ഷിതരായിരിക്കാൻ ഞങ്ങളൊപ്പമുണ്ട്.സാനിറ്റൈസർ സ്പ്രേ ചെ...
24/04/2021

കോവിഡ് 19 രോഗം വീണ്ടും പിടിമുറുക്കിയിരിക്കുന്ന ഈ സമയത്തു നിങ്ങൾ സുരക്ഷിതരായിരിക്കാൻ ഞങ്ങളൊപ്പമുണ്ട്.

സാനിറ്റൈസർ സ്പ്രേ ചെയ്യുമ്പോൾ സ്പ്രേയിങ് എത്തുന്നിടത്തുള്ള അണുക്കൾ മാത്രമേ നശിക്കുന്നുള്ളൂ. പകരം ഇവിടെ ഫോഗിങ് (പുക)മെഷീനിൽ EPA അംഗീകൃത ഡിസിൻഫക്റ്റന്റ് സാനിറ്റൈസർ ഉപയോഗിച്ചാണ് അണുനശീകരണം നടത്തുന്നത്.

ഗുണം ; വീടുകളുടെയും സ്ഥാപനങ്ങളുടെയും വാഹനങ്ങളുടെയും ഉൾഭാഗങ്ങളിൽ ഓരോ മുക്കിലും മൂലയിലും വരെ കാര്യക്ഷമമായി പ്രവർത്തിച്ചു അണുക്കളെ ഇല്ലാതാക്കുന്നു.

വീടുകൾ, ഫ്ലാറ്റുകൾ, സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വാഹനങ്ങൾ, ക്വാറന്റൈൻ കേന്ദ്രങ്ങൾ തുടങ്ങിയവയിൽ ഏറ്റവും അനുയോജ്യമായ അണുനാശികരണ രീതി.

സ്പ്രേ ചെയ്യുമ്പോൾ ലോഹനിർമിതമായ ഭാഗങ്ങളിലുണ്ടാവുന്ന തുരുമ്പോ തുണികൾ, ഫർണിച്ചർ, കാർ ഇന്റീരിയർ തുടങ്ങിയവയിൽ സംഭവിക്കുന്ന അടയാളങ്ങളോ നിറവ്യത്യാസമോ പാടുകളോ ഉണ്ടാവില്ല. വൈറസിനൊപ്പം അടഞ്ഞിരിക്കുന്ന മുറികളിലുള്ള പൂപ്പൽമണവും തീർത്തും ഇല്ലാതാക്കും.

കാറുകളുടെ ഇന്റീരിയർ,കമ്പ്യൂട്ടർ, ടീവി, മറ്റു ഇലക്ട്രോണിക് ഉപകരണങ്ങൾ, തുണികൾ, കിടക്ക തുടങ്ങി ചുവരിലെ സ്വിച്ചുകളിൽ വരെ കേടുവരുമെന്ന ഭയമില്ലാതെ അണുനശീകരണം നടത്താം.

ഞങ്ങളുടെ സേവനം ആവശ്യമെങ്കിൽ ഉടൻ വിളിക്കുക ; 8075251803

Call us... Live without fear about Covid 19 viruses
09/01/2021

Call us... Live without fear about Covid 19 viruses

09/01/2021

Address

Feroke
Calicut
673328

Telephone

+918891978464

Website

Alerts

Be the first to know and let us send you an email when Go Corona Fogging Sanitizer Fumigation posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share