Watergreenz Aquatic Nurseries

Watergreenz Aquatic Nurseries Largest Aquarium plants Farm in North Kerala

28/11/2021
Available Now
06/11/2021

Available Now

അക്വേറിയം കാർപ്പറ്റ് എളുപ്പത്തിൽ തയ്യാറാക്കാൻ സഹായിക്കുന്ന ഒരു പ്ലാൻറ് ആണ് ലിലിയോപ്സിസ് ബ്രസീലിയൻസിസ്. CO2 ആവശ്യം ഇല്ല.
നാലോ അഞ്ചോ ചെടികൾ ചേർത്തുവച്ച് ഒന്നരയിഞ്ച് അകലത്തിൽ നടുക. നാലാഴ്ച കൊണ്ട് ടാങ്കിൻെറ അടിത്തട്ടിൽ ഈ ചെടി നല്ല കാർപ്പറ്റ് പോലെ പടർന്നു പിടിക്കും. പ്ലാസ്റ്റിക് ആണെന്ന് തോന്നുന്ന തിളങ്ങുന്ന കരിം പച്ച ഇലകളാണ് ലിലിയോപ്സിൻ്റെ പ്രധാന ആകർഷണം. വെള്ളത്തിന് പുറത്തും കര മണ്ണിലും ഒക്കെ വളരുമെന്നതിനാൽ ടെറേ റിയത്തിലും വളർത്താം.

Brazilian Microsword/ Lileopsis Braziliansis Aquarium/Terrarium carpet plantVery easy to grow, maintain and propagate Fo...
06/11/2021

Brazilian Microsword/ Lileopsis Braziliansis
Aquarium/Terrarium carpet plant
Very easy to grow, maintain and propagate
Forms thick carpet within a month without Co2.Now available at Watergreenz

Our plants on display at Tetraworld, Vadakara
01/11/2021

Our plants on display at Tetraworld, Vadakara

Address

Calicut
673005

Website

Alerts

Be the first to know and let us send you an email when Watergreenz Aquatic Nurseries posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category