All carpentary & interior works

All carpentary & interior works all carpentary & interior works with resposibility. you can decorate your house with beautiful furniture works

i am ramesh , from charummoodu , alappuzha , kerala......... i am working as a carpenter and doing many carpentary & interior works with new ideas & new designs..........

26/01/2024

ട്വൻ്റി-20 എന്ന ഈ കൊച്ചു പ്രസ്ഥാനം
ഉദയം കൊണ്ട നാൾ മുതൽ പല എതിർപ്പുകൾ നേരിടേണ്ടി വന്നിട്ടുണ്ട് അന്നും ഇന്നും അതിനെല്ലാം അതിജീവിച്ച്‌ ട്വന്റി20 മുന്നേറുന്നു..ഇനി എന്തെല്ലാം പ്രതിസന്ധികൾ ഉണ്ടായാലും അതെല്ലാം തട്ടിമാറ്റി ട്വൻ്റി-20 മുന്നേറും..

എന്തുകൊണ്ട്
സകല രാഷ്ട്രീയ
പാർടികളുടേയും
ഒരേയൊരു
മുഖ്യശത്രുവായി ട്വന്റി20 മാറി?

കാരണം മറ്റൊന്നുമല്ല..

ട്വന്റി20 പുലർന്നാൽ
ട്വന്റി20 വളർന്നാൽ
ഇവിടെ മറ്റൊരു രാഷ്ട്രീയത്തിന്
പ്രസക്തിയില്ല, സ്ഥാനമില്ല എന്നത്
കൊണ്ടുതന്നെയാണ്......!

രാഷ്ട്രീയ കുതിരക്കച്ചവടവും
കുംഭകോണവുമൊക്കെ നടത്തി
ജനങ്ങളെ പറ്റിച്ചും വെട്ടിച്ചും
കൊള്ള നടത്തി കീശ വീർപ്പിക്കുവാനും നാടിനെ വിറ്റ്
കാശുണ്ടാക്കുവാനൂം അവർക്ക് കഴിയാതെ പോകുന്നു..

ട്വന്റി 20 നടത്തുന്നത് ഒരു പോരാട്ടമാണെങ്കിൽ ആ സമര വീര്യം അവരിലേക്കെത്തിക്കുന്നത് ഉറച്ച നിലപാടുള്ള ശക്തനായ ഒരു നേതാവാണ്...
അതാണ് ഞങ്ങളുടെ അമരക്കാരൻ ശ്രീമാൻ സാബു എം ജേക്കബ്

അഴിമതി വീരൻമാരും കള്ളൻ മാരുമായ രാഷ്ടീയക്കാരിൽ നിന്നും ഒരു നാടിനെ രക്ഷിക്കാൻ വേണ്ടി ...
ആ ജനതയ്ക്കു വേണ്ടി ...
മുന്നിൽ നിന്നു പട നയിക്കുന്ന
ഒരു സൈന്യാധിപൻ ...!!

സർവ്വ സൈന്യാധിപൻ..!!

02/01/2024
ഞങ്ങളോട് ഒപ്പം സഹകരിച്ച ഏവർക്കും എല്ലാ വിധ നന്മകളും നേരുന്നു. ഒപ്പം ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ
01/01/2024

ഞങ്ങളോട് ഒപ്പം സഹകരിച്ച ഏവർക്കും എല്ലാ വിധ നന്മകളും നേരുന്നു. ഒപ്പം ഞങ്ങളുടെ ഹൃദയം നിറഞ്ഞ പുതുവർഷാശംസകൾ

30/12/2023
15/12/2023
07/12/2023
27/11/2023

Address

Charummoodu
690505

Telephone

+919961185221

Website

Alerts

Be the first to know and let us send you an email when All carpentary & interior works posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to All carpentary & interior works:

Share