05/03/2021
ഒരു വ്യക്തി ഒരു ദിവസം ശരാശരി 3 സിലിണ്ടറുകൾക്കു തുല്യം ഓക്സിജൻ ശ്വസിക്കുന്നുണ്ട് . ഒരു ഓക്സിജൻ സിലിണ്ടറിനു 700 രൂപയാണു വില . അപ്പോൾ 3 സിലിണ്ടറിനു 2100 രൂപ . എന്നു വെച്ചാൽ ഒരു വർഷത്തേക്ക് 7,66,000 രൂപ . അതായത് ഒരു മനുഷ്യന്റെ ശരാശരി ആയുസ്സായ 65 വർഷത്തേക്ക് നാം ശ്വസിക്കുന്ന ഓക്സിജന്റെ അളവ് കണക്കാക്കിയാൽ ഏകദേശം 5 കോടി രൂപയോളം വരുന്നു . അതാണ് നമ്മൾ വൃക്ഷങ്ങളിൽ നിന്നും തികച്ചും സൗജന്യമായി നേടിക്കൊണ്ടിരിക്കുന്നത് . വൃക്ഷങ്ങൾ വെച്ചു പിടിപ്പിക്കുക .. വൃക്ഷങ്ങൾ സംരക്ഷിക്കുക . അത് വഴി നമ്മളും നമ്മുടെ തലമുറകളും ആശ്വാസത്തോടെ ശ്വസിക്കട്ടെ
ചെങ്ങന്നൂർ ബോട്ടാണിക്കൽ ഗാർഡനിലേക്ക് സ്വാഗതം
ചെങ്ങന്നൂർ നഗരത്തിൽ ആഞ്ഞിലിമൂട് ജംഗ്ഷനിൽ ഒരു പുഷ്പ ഫലവൃക്ഷങ്ങളുടെ അതി വിശാലമായ നേഴ്സറി പ്രവർത്തിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കട്ടെ
ഞങ്ങളുടെ നേഴ്സറിയിൽ കേരളത്തിൽ കായ്ക്കുന്ന എല്ലാവിധ ഫലവൃക്ഷങ്ങളും ലഭ്യമാണ്
കഴിവുള്ളിടത്തോളം എല്ലാ തൈകളും കേരളത്തിൽ വളർന്നു കായ്ച്ച മാതൃ വൃക്ഷങ്ങളിൽ നിന്നും എടുത്തു bud ചെയ്തവയാണ്
വിയറ്റ്നാം ഏർലി
സിന്ധുര വരിക്ക
രുദ്രാക്ഷി
തേൻവരിക്ക
ചെമ്പരത്തി വരിക്ക
Seed less
Gum less
പ്രാശാന്തി
തുടങ്ങിയ ഇനം പ്ലാവുകൾ
തായ്‌ലൻഡ് കുള്ളൻ
കർപ്പുരം
നീലം
മൂവാണ്ടൻ
അൽഫോൻസോ
കാലാപ്പാടി
ഇമാം പസന്ത്
കൊളമ്പ് തുടങ്ങി അനേകം മാവിനങ്ങൾ
സപ്പേട്ട ഇനങ്ങൾ
നാരക ഇനങ്ങൾ
ഓറഞ്ചു
മുന്തിരി
ആപ്പിൾ
ഡ്രാഗൻ ഫ്രൂട്ട്
നാണ്യ വിളകൾ
തുടങ്ങി എല്ലാം ഒരു കുടക്കിഴിൽ ലഭ്യമാണ്
ഗുണമെന്മായുള്ള തൈകൾ ഉപഭോക്താവിന് ന്യായവിലയ്ക്ക് ലഭ്യമാക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്
പൂച്ചെടികൾ
Indoor plats
Leaf plants
Creaper plants
Hanging plants തുടങ്ങിയവയുടെ 5000ത്തിൽ അധികം വെറൈറ്റികൾ
ഹാങ്ങിങ് പ്ലാന്റുകളുടെ വിപുലമായ ശേഖരം
Landscape ചെയ്യുന്നതിനും
ഉള്ള ചെടികളെ പരിപാലിക്കുന്നതിനും ഞങ്ങൾ സന്നദ്ധരാണ്
നേഴ്സറി കാണുവാനായി താങ്കളെg താല്പര്യപൂർവം ക്ഷണിച്ചുകൊള്ളുന്നു
https://wa.link/lqbq5b
9544912602