Yami's Garden

Yami's Garden Flower and Leafy Plants for sale
Cherthala | Alappuzha

ബോഗൈൻവില്ലകൾ.. ❤️❤️
01/03/2026

ബോഗൈൻവില്ലകൾ.. ❤️❤️

33വർഷത്തെ അധ്യാപനജീവിതത്തോടൊപ്പം കൂടെ കൊണ്ടു നടന്ന ഇഷ്ടങ്ങളിൽ പൂക്കളും ചെടികളുംകവിതകളോടൊപ്പം എന്നിൽ വേരുറപ്പിച്ചിരുന്നു ...
28/02/2026

33വർഷത്തെ അധ്യാപനജീവിതത്തോടൊപ്പം കൂടെ കൊണ്ടു നടന്ന ഇഷ്ടങ്ങളിൽ പൂക്കളും ചെടികളുംകവിതകളോടൊപ്പം എന്നിൽ വേരുറപ്പിച്ചിരുന്നു എവിടെപ്പോയാലും ചെടികൾ വാങ്ങിത്തരാനായി പ്രിയനോട് നിർബന്ധം പിടിക്കുകയും ഗാർഡനുകൾ തിരഞ്ഞു നടന്നു ഇഷ്ടമുള്ളവ സ്വന്തമാക്കുകയും ചെയ്യുമായിരുന്നു.അടുത്ത സുഹൃത്തുക്കളുമായി ചെടികൾ പരസ്പരം കൈമാറും.അങ്ങനെ നല്ലൊരു ഗാർഡൻ സ്വന്തമായിഉണ്ടാക്കി. അടുത്തുള്ളവർ ചെടിവീട് എന്ന് വിളിക്കുന്നതിൽപലപ്പോഴും ആനന്ദം കൊണ്ടു. പലരും "സ്വന്തമായി ഒരു ഗാർഡൻ തുടങ്ങിക്കൂടെ ടീച്ചർ "എന്ന് ആവശ്യപ്പെടാൻ തുടങ്ങി..അങ്ങനെ യാമീസ് ഗാർഡൻ എന്നപേരിൽ വീട്ടിൽ തന്നെ ചെറിയ ഒരു സംരംഭം തുടങ്ങിയിട്ട് 2മാസം ആകുന്നു. വിശ്രമിക്കേണ്ട സമയത്ത് ഒത്തിരി കഷ്ടപ്പാടാണ് എങ്കിലും ഇതിൽ നിന്നും കിട്ടുന്ന ആനന്ദവും ഒപ്പം ചെറിയ വരുമാനവുംകുറെ പുതിയ സൗഹൃദങ്ങളുമെല്ലാം വിലപ്പെട്ടതുതന്നെ.പഴയതുപോലെ മടിപിടിച്ചു ഫോണിൽ തോണ്ടിയിരിക്കാൻ സമയം ഇല്ലെന്നു മാത്രം.

യാമീസിലെ പുതിയ അതിഥി
28/02/2026

യാമീസിലെ പുതിയ അതിഥി

Address

Yami's Garden South Of Puthanambalam
Cherthala
688539

Website

Alerts

Be the first to know and let us send you an email when Yami's Garden posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share