Walmark

Walmark Unique brand which manufacture Windows on Aluminium for Residential Houses and Commercial Buildings

06/03/2026

പാലാ Brilliance ന് സമീപമുള്ള ഹോസ്റ്റലിൽ
Walmark Aluminium Windows – എല്ലാ മോഡലുകളും ഇൻസ്റ്റാൾ ചെയ്തു.

Walmark Aluminium Windows
Contact : 7012833285 | 9995347555 | 9946210985

6/125A, Plot No: 2A, KSIDC, Industrial Growth Centre Cherthala, Pallippuram - 688541

24/12/2025
22/11/2025

UPVC വിൻഡോകളുടെ ഉറപ്പുകൂട്ടുവാൻ Walmark ടെക്നോളജി യിൽ വാൾമാർക്ക് അലൂമിനിയം ഫ്രെയിമുകൾ

മാർക്കറ്റിൽ ഇന്ന് നിലവിലുള്ള UPVC, ALUMINIUM ജനലുകൾക്ക് സേഫ്റ്റി ഗ്രിൽ ഇല്ലാതെയാണ് ഇൻസ്റ്റാൾ ചെയ്യുന്നത്. സാധാരണ iron ഗ്രിൽ ആണ് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ പിടിപ്പിക്കുന്നത്.
ഈ ഗ്രിൽ periodic maintance ആവശ്യമുള്ളവയുമാണ്. Openable Mosquito Window ഇൻസ്റ്റാൾ ചെയ്യണമെങ്കിൽ വീണ്ടും Outer ഫ്രെയിം സ്ഥാപിച്ചതിനു ശേഷമേ സാധിക്കുകയുള്ളു.

എന്നാൽ walmark സേഫ്റ്റി ഗ്രിൽ frames maintanance വേണ്ടാത്തതും, മികച്ച Re-sale value നൽകുന്നതുമാണ്.

കൂടാതെ openable mosquito window ഈ ഗ്രിൽ framil നേരിട്ട് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും.

ആകർഷകമായ വിലയിൽ വൈവിധ്യമാർന്ന കളറുകളിൽ, ഡിസൈനുകളിൽ ...

Contact : 7012833285 | 9995347555 | 9946210985
6/125A, Plot No: 2A, KSIDC, Industrial Growth Centre Cherthala, Pallippuram - 688541

11/10/2025

തുരുമ്പിക്കുന്ന, ചിതലരിക്കുന്ന, കാലാവസ്ഥക്കനുസരിച് മാറ്റം സംഭവിക്കുന്ന, ഉറപ്പില്ലാത്ത ജനലുകളോട് ഇനി BYE BYE പറയാം..

ഗ്രിൽ ഇല്ലാതെയുള്ള അലുമിനിയം സ്ലൈഡിങ് വിൻഡോ ആണ് ഇന്ന് നിലവിൽ ഉള്ളത്. വിൻഡോ ഇൻസ്റ്റാൾ ചെയ്തതിനു ശേഷം ഇരുമ്പിൽ തീർത്ത ഗ്രില്ലാണ് കണ്ടുവരുന്നത്‌.

outerframe ചെയ്തതിനു ശേഷം മാത്രമേ mosquito വിൻഡോ ഫിക്സ് ചെയ്യാൻ സാധിക്കുകയുള്ളു.
ഇതു ജനലുകളുടെ സ്വഭാവികഭംഗി ഇല്ലാതെയാക്കുകയും, ഗ്രിലിനു പെയിന്റിംഗ് പോലുള്ള periodic maintance ആവശ്യമായി വരുകയും ചെയ്യുന്നു.
ഇതിനുള്ള ശാശ്വത പരിഹരമാണ് maintance free grill inbuild ആയി ലഭിക്കുന്ന Walmark Sliding Windows.

100x50mm പ്രൊഫൈലിൽ ഉള്ള കേരളത്തിന്റെ തനതായ ഡിസൈനിൽ ലഭിക്കുന്നതിനാൽ വൃത്തിയാക്കാൻ ഏറ്റവും എളുപ്പമുള്ള openable mosquito വിൻഡോ outer frame ഇല്ലാതെ ഫിറ്റുചെയ്യാൻ സാധിക്കുന്നു.

കാലാവസ്ഥക്കനുസരിച്ചുള്ള,ഉപ്പുകാറ്റിനെ പ്രതിരോധിക്കുന്ന
വാൾമാർക്ക് അലുമിനിയം ജനലുകൾ
ആകർഷകമായ വിലയിൽ വൈവിധ്യമാർന്ന ഡിസൈനുകളിൽ ...

Contact : 7012833285 | 9995347555 | 9946210985
6/125A, Plot No: 2A, KSIDC, Industrial Growth Centre Cherthala, Pallippuram - 688541

Happy Valentines Day
14/02/2025

Happy Valentines Day

Happy Christmas
25/12/2024

Happy Christmas

Address

Maria Plastic & Aluminium Industries
Cherthala

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when Walmark posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share