Jens Paint my wall

Jens Paint my wall all painting Work

My work is shining like a sun
23/10/2024

My work is shining like a sun

What a beautiful  house !!!
23/10/2024

What a beautiful house !!!

My hard work
23/10/2024

My hard work

22/01/2024
Thananjattil Paulose  sir house @ thiruvaniyoor9400914206
18/06/2022

Thananjattil Paulose sir house @ thiruvaniyoor
9400914206

My team  workKithus villa
18/06/2022

My team work
Kithus villa

By the grace of God Finally  finished Eruveli  churchAll painting Contact:7736154751,9400914206
18/03/2022

By the grace of God
Finally finished
Eruveli church
All painting Contact:7736154751,9400914206

My dream work  ,,,,,finally finished Eruveli church Contact 77361547519400914206
13/03/2022

My dream work ,,,,,finally finished
Eruveli church
Contact 7736154751
9400914206

My work......Chottanikara
26/02/2022

My work......
Chottanikara

Contact 7736514751Painting
25/01/2022

Contact 7736514751
Painting

My team work
18/01/2022

My team work

നിങ്ങളുടെ വീടിന് ലീക്ക് ഉണ്ടോ ..??........ഓട് വീട്ടിൽ നിന്ന് ടെറസ് വീട്ടിലേക്ക് മാറുമ്പോൾ ഇനി മഴ പെയ്താൽ വെള്ളം തലയിലും ...
13/10/2020

നിങ്ങളുടെ വീടിന് ലീക്ക് ഉണ്ടോ ..??........
ഓട് വീട്ടിൽ നിന്ന് ടെറസ് വീട്ടിലേക്ക് മാറുമ്പോൾ ഇനി മഴ പെയ്താൽ വെള്ളം തലയിലും ദേഹത്തും വീഴില്ലാ എന്നായിരിക്കും എല്ലാവരും ചിന്തിക്കുക .. ഞാനും അങ്ങനെ തന്നെയാണ് ചിന്തിച്ചതും .!
പക്ഷെ വീട് പണിത് തട്ട് plaster ചെയ്തു കഴിഞ്ഞ് കൂരയിൽ ഓട് പാകിയ ശേഷം മഴക്കാലം എത്തിയപ്പോൾ ഒരു തുള്ളി വെള്ളം പുറത്ത് പോയില്ല ..! ടെറസ് വീട്ടിൽ കുട പിടിച്ച് ഇരിക്കേണ്ടി വരുന്ന ഗതികേട് !!

ചോർച്ച മാറ്റുവാൻ പല പണികളും നടത്തി .. കീശ കാലിയായത് മാത്രം മിച്ചം ..!!
വണ്ടിക്ക് ഓട്ടം വിളിക്കാൻ എത്തിയതാണ് നമ്മുടെ കഥ നായകൻ ഷിജി ചേട്ടൻ എടാ നിന്റെ വീടിന്റെ ചോർച്ച ഞാൻ മാറ്റി തരാട്ടോ എന്ന് പറഞ്ഞ് വീട്ടിൽ പോയി കുറച്ച് പെയിൻറും ..
ക്ലീനിംങ് ഉപകരണങ്ങളുമായി എത്തി ..തട്ട് ആയി മുട്ട് ആയി .. പെയിന്റ് അടിയായി .. എല്ലാം കഴിഞ്ഞ് എടാ പൈസ തന്നില്ലെങ്കിലും വേണ്ടാ .. എന്നോട് വഴക്ക് പറയരുത് .. എനിക്ക് ചെയ്യാവുന്നത് ചെയ്തിട്ടുണ്ട് .!!

പണി കഴിഞ്ഞ് പോയതിന്റെ പിറ്റേന്ന് മഴ എത്തിയെങ്കിലും വീടിന് ചോർച്ച ഉണ്ടായില്ല ..!! സന്തോഷം കൊണ്ട് ഷിജി ചേട്ടനെ വിളിച്ചിട്ട് ഫോൺ എടുക്കുന്നില്ല .. 1 മണിക്കൂർ കഴിഞ്ഞ് തിരിച്ച് ഒരു കോൾ രാജേഷ് എന്താടാ .. ചേട്ടാ ലീക്ക് നിന്നു എന്ന് ഞാൻ .. അപ്പോഴാണ് ആ മാസ് ഡയലോഗ് എത്തിയത് .. ആദ്യമായിട്ടാണ് ഒരാൾ പണി കഴിഞ്ഞിട്ട് പണി സൂപ്പർ എന്ന് പറയുന്നത് ..!
ഇന്നലെ രാത്രി പെരും മഴ എത്തിയപ്പോഴും ഒരു തുള്ളി വെള്ളം പോലും അകത്ത് വീഴാതെ പുറത്തേക്ക് വീഴുമ്പോൾ .. പറയാതെ വയ്യ .. ആ മനുഷ്യൻ കൂലി പോലും ചോദിക്കാതെ .. ആത്മാർത്ഥമായി എനിക്കായി ചെയ്തു നൽകിയ സഹായം .
നന്ദി .. ഷിജി പൗലോസ് ..!!.
അല്ലെങ്കിലും ... കളി കൂട്ടുകാർ തമ്മിൽ എന്ത് നന്ദി.. അല്ലെ..!!

Address

Chottanikkara
682312

Opening Hours

Monday 8am - 5pm
Tuesday 8am - 5pm
Wednesday 8am - 5pm
Thursday 8am - 5pm
Friday 8am - 5pm
Saturday 8am - 5pm
Sunday 11am - 5pm

Telephone

+917736154751

Website

Alerts

Be the first to know and let us send you an email when Jens Paint my wall posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Jens Paint my wall:

Share

Category