Obelisk Engineers & Builders.

Obelisk Engineers & Builders. "Shaping skylines, one structure at a time. | Civil Engineering | Construction | Design-Build Experts. Let’s build your vision!"

20/05/2026

“പണി മാത്രം അല്ല…
ഓരോ ദിവസവും സ്വപ്നങ്ങൾ shape ആകുന്നു 🏗️✨”
❤️

04/05/2026

👉 ചെറിയൊരു mistake പോലും future-ൽ വലിയ പ്രശ്നമാകാം…
അതുകൊണ്ട് തന്നെ regular inspection = zero tension construction 💯
📍 “Quality compromise ചെയ്യില്ല” എന്നത് words മാത്രം അല്ല…
അതൊരു commitment ആണ് 🔥
നിങ്ങളുടെ dream home safe & perfect ആക്കാൻ
proper guidance + correct process അനിവാര്യമാണ്


23/04/2026

2D sketchil നിന്നു 3D dream home vare… ✨
ഒരു line drawing ആയിരുന്ന വീട്, ഇപ്പോൾ ജീവൻ കിട്ടിയ reality design! 🏡
നിങ്ങളുടെ സ്വപ്നവീടും paper-il നിന്നു real view-il കാണാൻ ready ആണോ?
📩 DM ചെയ്യൂ – നിങ്ങളുടെ plan 3D ആയി മാറ്റാം.

22/04/2026

20% മുതൽ 90% വരെ മാറ്റം… ഒരു സാധാരണ കാർപോർച്ച് ഇന്ന് സ്റ്റൈലിഷ് സ്പേസായി മാറുന്നു 🚗✨

21/04/2026

ചൂട് കൂടും 🔥 ഞങ്ങളുടെ dedication അതിലും കൂടും 💯
സൈറ്റിൽ നടക്കുന്ന ജോലി പുറത്തുനിന്ന് കാണുമ്പോൾ എളുപ്പമെന്നു തോന്നാം…

08/04/2026

🔥 “കോൺക്രീറ്റ് ശക്തമാകാൻ പിന്നിലെ സീക്രട്ട് എന്താണെന്ന് അറിയാമോ?” 🔥
കൺസ്ട്രക്ഷൻ സൈറ്റിൽ കാണുന്ന ഈ വൈബ്രേറ്റർ വർക്കുകൾ സാധാരണ ഒന്നല്ല…
ഇതാണ് ഒരു വീട്ടിന്റെ ശക്തി തീരുമാനിക്കുന്ന പ്രധാന ഘട്ടം 💪
കോൺക്രീറ്റ് ഒഴിച്ചതിന് ശേഷം അതിനുള്ളിൽ ഉണ്ടാകുന്ന
❌ എയർ ബബിൾസ്
❌ ഒഴിഞ്ഞിടങ്ങൾ (voids)
❌ ഹണിക്കോംബ് പ്രശ്നങ്ങൾ
ഇവയെല്ലാം ഒഴിവാക്കാൻ വേണ്ടിയാണ് വൈബ്രേറ്റർ ഉപയോഗിക്കുന്നത്

****or

06/04/2026

ഇത് കല്ല് ഇറക്കുന്നത് മാത്രം അല്ല…
ഒരു കുടുംബത്തിന്റെ സ്വപ്നങ്ങൾക്ക് അടിസ്ഥാനം പാകുകയാണ് 🏗️💪
ഓരോ കല്ലും ശ്രദ്ധയോടെ ഇറക്കുമ്പോൾ,
അത് ഒരു വീടിന്റെ മതിലാകാൻ പോകുന്നു…
ഒരു അച്ഛന്റെ പരിശ്രമം,
ഒരു അമ്മയുടെ പ്രാർത്ഥന,
ഒരു കുട്ടിയുടെ സന്തോഷം…
അവയെല്ലാം ചുമക്കുന്ന ഒരു foundation ആണ് ഇത് 🏠❤️
ഞങ്ങൾക്കിത് ഒരു സാധാരണ work അല്ല…
ഓരോ project ഉം ഒരു responsibility ആണ് 💯
Qualityയിൽ compromise ഇല്ല..

04/04/2026

ഓഫീസിലെ ഏറ്റവും വലിയ mystery എന്താണെന്ന് അറിയാമോ? 🤔
Pen missing case! 🕵️‍♀️✍️
Desk മുഴുവൻ search ചെയ്യും…
File തുറക്കും… drawer പരിശോധിക്കും…
Side ഉള്ളവരോട് ചോദിക്കും… 😅
“എന്റെ pen ആരാ എടുത്തത്?” 😤
പക്ഷേ climax twist എന്താണെന്നോ…
Pen already തലയിൽ തന്നെ safe ആയി ഇരിക്കുകയാണ്! 😂🤦‍♀️

02/04/2026

ഇവിടെ കാണുന്നത് വെറും construction work അല്ല…
ഒരു കുടുംബത്തിന്റെ years ayittulla swapnam,
ഓരോ ദിവസവും step by step shape എടുക്കുന്ന moments ആണ്.
Cementinte smell, steelinte strength,
workersinte hardwork…
ഇതെല്ലാം കൂടി ചേർന്നാണ് ഒരു ‘dream home’ പിറക്കുന്നത്. 🧱🔥

13/03/2026

ഒരു വീടിന്റെ ശക്തി അതിന്റെ ചുവരുകളിൽ മാത്രം അല്ല…
അതിന്റെ പിന്നിൽ നിൽക്കുന്ന planning, supervision, quality control എന്നിവയിലാണ്. 🏗️
ഞങ്ങളുടെ ടീം ഓരോ project-ലും
Engineer site visit സ്ഥിരമായി നടത്തുന്നത്
ഒരു കാരണത്താലാണ് —
ഓരോ detail-വും കൃത്യമായി ഉറപ്പാക്കാൻ. ✔️

Address

Sathya Complex, Near Aryabhatta College Puthanpalli
Guruvayur
680103

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Website

Alerts

Be the first to know and let us send you an email when Obelisk Engineers & Builders. posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share