Idees

Idees Villa Construction in Haripad
Drawings, Plan, Estimate,3D

10/01/2025
02/08/2023

CRZ മുന്‍കൂര്‍ അനുമതി വാങ്ങാത്ത താമസ കെട്ടിടങ്ങള്‍ ക്രമവൽകരിക്കാം

അപേക്ഷ ആഗസ്ത് 31വരെ സ്വീകരിക്കും

⭕തീരദേശ നിയന്ത്രണ മേഖലയില്‍ (സി.ആര്‍.ഇസെഡ്) സംസ്ഥാന തീരദേശ പരിപാലന അതോറിറ്റിയുടെ (കെ.സി.ഇസഡ്.എം.എ) മുന്‍കൂര്‍ അനുമതി വാങ്ങാതെ നിര്‍മിച്ച താമസ കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നതിന് ഇപ്പോള്‍ അപേക്ഷയും പ്ലാനും സമർപ്പിക്കാം. അതത് നഗരസഭ / പഞ്ചായത്ത് സെക്രട്ടറിമാർക്കാണ് അപേക്ഷയും പ്ലാനും സമർപ്പിക്കേണ്ടത്. 2023 ആഗസ്റ്റ് 31 വരെ അപേക്ഷ സ്വീകരിക്കും. നിര്‍മാണം പൂര്‍ത്തിയായതോ ഭാഗികമായി പൂര്‍ത്തായായതോ ആയ താമസ കെട്ടിടങ്ങള്‍ക്കാണ് ക്രമവൽക്കരണ അപേക്ഷകൾ പരിഗണിക്കുന്നത്. ലംഘനങ്ങളില്ല എന്ന് പരിശോധിച്ച് ഉറപ്പാക്കിയ ശേഷമായിരിക്കും ക്രമവൽക്കരണം അനുവദിക്കുക. മുന്‍കൂര്‍ അനുമിതിയില്ലാതെ നിര്‍മിക്കുകയും 2022 ജൂണ്‍ 29 നുള്ളില്‍ ക്ലിയറന്‍സിനായി അപേക്ഷിക്കുകയും ചെയ്തവര്‍ക്ക് നേരത്തെ അനുമതി നല്‍കിയിരുന്നു. പിന്നീട് അപേക്ഷിക്കാൻ അവസരമില്ലാതായി. കഴിഞ്ഞ മാസം വിവിധ ജില്ലകളിലായി നടത്തിയ തീരദേശ പരിപാലന അതോറിറ്റി പബ്ലിക് ഹിയറിങുകളില്‍ ഈ വിഷയം ലെൻസ്ഫെഡും ജനപ്രതിനിധികളും മറ്റും ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് കെ.സി.ഇസഡ്.എം.എയുടെ പുതിയ ഉത്തരവ്.
കെ.സി.ഇസഡ്.എം.എയുടെ കീഴില്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായുള്ള ജില്ലാ തല കമ്മിറ്റിയായിരിക്കും അപേക്ഷകള്‍ പരിഗണിച്ച് സംസ്ഥാന സമിതിയുടെ അംഗീകാരത്തിനായി അയക്കുക. കെ.സി.ഇസഡ്.എം.എയുടെ അംഗീകാരം ലഭിക്കാത്ത കെട്ടിടങ്ങള്‍ അനധികൃത നിര്‍മാണമാക്കി കണക്കാക്കി നടപടി സ്വീകരിക്കും.

കടലിനോടും CRZ ബാധകമായ പുഴയോടും തോടിനോടും ചേർന്നു കിടക്കുന്ന ഭൂമിയിൽ വീട് നിർമ്മിക്കണമെങ്കിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി കൂടാതെ സി ആർ ഇസെഡ് ക്ലിയറൻസും ആവശ്യമായിരുന്നു. നിർമ്മാണം നടത്തി എന്ന കാരണത്താൽ ക്ലിയറൻസ് സർട്ടിഫിക്കറ്റ് കിട്ടാതെ ആയിരക്കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടനുഭവിച്ചിരുന്നത്. ഈ ബുദ്ധിമുട്ടുകൾക്കാണ് ഇതോടെ അറുതിയാവുന്നത്. ആഗസ്ത് 27, 28, 29, 30, 31 തീയതികൾ പൊതു അവധിയായതിനാല്‍ ആഗസ്റ്റ് 26 നകം തന്നെ അപേക്ഷകള്‍ നല്‍കാന്‍ ശ്രദ്ധിക്കേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
Arun Baby +91 70121 81647
Vishnu Babu +91 73064 60963

വീട് നിർമ്മാണത്തിന് കാത്തിരിക്കേണ്ട ; അപേക്ഷിച്ചാലുടനെ പെർമിറ്റ് നൽകും: മന്ത്രി എം ബി രാജേഷ്Read more:
24/03/2023

വീട് നിർമ്മാണത്തിന് കാത്തിരിക്കേണ്ട ; അപേക്ഷിച്ചാലുടനെ പെർമിറ്റ് നൽകും: മന്ത്രി എം ബി രാജേഷ്
Read more:

സംസ്ഥാനത്തെ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും ചെറുകിട നിര്‍മ്മാണങ്ങള്‍ക്ക് അപേക്ഷിച്ചാലുടൻ തന്നെ കെ.....

Client ....Mr.Shameer AbdulkhadarDesign....Idees Thrikkunnapuzha
22/12/2019

Client ....Mr.Shameer Abdulkhadar
Design....Idees Thrikkunnapuzha

Client ..... Mr.Anil Kumar                     Thrikkunnapuzha
03/10/2019

Client ..... Mr.Anil Kumar
Thrikkunnapuzha

Happy onam
10/09/2019

Happy onam

12/08/2019

മഴക്കാലം ആണ് ..

ലീക്,ചോർച്ച കൊണ്ട് നിങ്ങൾ ബുദ്ധിമുട്ടനുഭവിക്കുന്നെങ്കിൽ ഞങ്ങളെ സമീപിക്കു .. ഉറപ്പായും ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയും ..

ഞങളുടെ പ്രഫഷണൽ എഞ്ചിനീയർമാരുടെ മേൽനോട്ടത്തിൽ സ്‌കിൽഡ് ലേബർ മാരെയും, ആധുനിക സാങ്കേതിക മാര്ഗങ്ങളിലൂടെ ചോർച്ച ഗ്യാരണ്ടീയോടെ മാറ്റി കൊടുക്കുന്നു ..

Address

Kizhakkeneda, Thrikkunnapuzha

690515

Opening Hours

Monday 09:00 - 18:00
Tuesday 09:00 - 18:00
Wednesday 09:00 - 18:00
Thursday 09:00 - 18:00
Friday 09:00 - 18:00
Saturday 09:00 - 18:00

Telephone

9746482646

Website

Alerts

Be the first to know and let us send you an email when Idees posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Idees:

  • Want your business to be the top-listed Home Improvement Business?

Share