17/08/2026
🚛 കേരളത്തിലേക്കുള്ള ഫുൾ ലോഡ് ഇന്ന് കയറി കഴിഞ്ഞു!
ഇതിൽ 4½ ഇഞ്ച് കരുവേലത്തിന്റെ കട്ട് സൈസ്, കൂടാതെ പുതിയ മരത്തിലെ ഫസ്റ്റ് ക്വാളിറ്റി തേക്ക് ഡോറുകളും, സെക്കൻഡ് ക്വാളിറ്റി തേക്ക് ഡോറുകളും ഉൾപ്പെടുന്നു.
ഞങ്ങളുടെ ഏറ്റവും വലിയ ശ്രദ്ധ ക്വാളിറ്റിയിലാണ്. മികച്ച ക്വാളിറ്റിയിലുള്ള ഡോറുകളും, കൃത്യമായ കട്ട് സൈസിലുള്ള മെറ്റീരിയലുമാണ് നൽകുന്നത്. 💯
ഹോൾസെയിൽ റേറ്റിൽ ഡോറുകൾ ആവശ്യമുള്ളവർ താഴെ കാണുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക. 📞
Direct from Manufacturer | Wholesale Rate | Quality Guaranteed