Dr.Ashique Mamoo

Dr.Ashique Mamoo living space management

WEBINAR TOPIC-"വീട് " ഫിനിഷിംഗ് വർക്കും ഇന്റീരിയറും എന്തൊക്കെ ശ്രദ്ധിക്കണം Excellent online zoom webinar by Dr: Ashique ...
31/10/2024

WEBINAR TOPIC
-"വീട് "
ഫിനിഷിംഗ് വർക്കും ഇന്റീരിയറും
എന്തൊക്കെ ശ്രദ്ധിക്കണം
Excellent online zoom webinar
by Dr: Ashique Mamoo
(CEO Mariya Group).
🗓️Date: 01-11-2024 (Friday)
Time: 8.30pm to 10.30pm (IST)

ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ :
+91 9446999111
+91 9446002584

13/03/2024

ഹണിട്രാപ്പിൽ പെടുന്നത് ചിലപ്പോൾ നമ്മൾ അറിയാതെ വേണമെങ്കിലും ആകാം. നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കുക.
മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും.
സോഷ്യൽ മീഡിയ കോൺടാക്‌റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്‌ക്കാൻ അവർക്ക് കഴിയും.

ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് - അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം
1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്

Mariyagroup 32 nd Annualday function✨️-2024
05/03/2024

Mariyagroup 32 nd Annualday function✨️-2024

മലയാളമനോരമ പാർപ്പിടം സെമിനാർ📍Pee Yum Auditorium, Kottakkal, MalappuramSEMINAR TOPIC-"HOME INTERIOR-ആധുനിക ശൈലികളും മുൻകര...
01/03/2024

മലയാളമനോരമ പാർപ്പിടം സെമിനാർ
📍Pee Yum Auditorium, Kottakkal, Malappuram
SEMINAR TOPIC-"HOME INTERIOR-ആധുനിക ശൈലികളും മുൻകരുതലും "
Excellent Seminar by Dr:ആഷിക്‌ മാമു (CEO Mariya Group) 🗓️Date& 🕐Time:- 04-03-2024

മലയാളമനോരമ പാർപ്പിടം സെമിനാർ📍Sakthan Exhibition Ground,ThrissurSEMINAR TOPIC-"HOME INTERIOR-ആധുനിക ശൈലികളും മുൻകരുതലും "...
23/02/2024

മലയാളമനോരമ പാർപ്പിടം സെമിനാർ
📍Sakthan Exhibition Ground,Thrissur
SEMINAR TOPIC-"HOME INTERIOR-ആധുനിക ശൈലികളും മുൻകരുതലും "
Excellent Seminar by Dr:ആഷിക്‌ മാമു (CEO Mariya Group) 🗓️Date& 🕐Time:- 25-2-2024

മലയാളമനോരമ പാർപ്പിടം സെമിനാർ📍കലൂർ സ്റ്റേഡിയം ഗ്രൗണ്ട്,കൊച്ചി SEMINAR TOPIC-"HOME INTERIOR-ആധുനിക ശൈലികളും മുൻകരുതലും "Ex...
15/02/2024

മലയാളമനോരമ പാർപ്പിടം സെമിനാർ
📍കലൂർ സ്റ്റേഡിയം ഗ്രൗണ്ട്,കൊച്ചി
SEMINAR TOPIC-"HOME INTERIOR-ആധുനിക ശൈലികളും മുൻകരുതലും "
Excellent Seminar by Dr:ആഷിക്‌ മാമു (CEO Mariya Group) 🗓️Date& 🕐Time:- 18-2-2024 (3.30to 5.00 pm)






ഇന്ന് തന്നെ രജിസ്റ്റർ ചെയ്യൂ

Hotel,Resort,Homestay രംഗത്ത് പ്രവർത്തിക്കുന്നവർക്കും ചുവട് വെക്കുന്നവർക്കും വേണ്ടിയുള്ള സമ്പൂർണ പഠന ക്ലാസ്⚫മുറി ഒരുക്കു...
29/12/2023

Hotel,Resort,Homestay രംഗത്ത് പ്രവർത്തിക്കുന്നവർക്കും ചുവട് വെക്കുന്നവർക്കും വേണ്ടിയുള്ള സമ്പൂർണ പഠന ക്ലാസ്
⚫മുറി ഒരുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
⚫കുത്തി നിറച്ച ഫർണിച്ചറുകൾ,മുറിയിലെ കളറുകൾ എന്നിവ എത്ര മാത്രം മാനസിക പിരിമുറുക്കങ്ങൾ സൃഷ്ടിക്കും?
📌Join online Zoom webinar
📌Free Entry
Call us for more: 📲 +91 9446 999 111
Toll free number : 1800 599 9111

വീട് നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള സമ്പൂർണ്ണ പഠനക്ലാസ്.Precautions to reduce the cost of house construc...
29/11/2023

വീട് നിർമ്മിക്കുവാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള സമ്പൂർണ്ണ പഠനക്ലാസ്.
Precautions to reduce the cost of house construction!!!

Complete learning class for those who want to build a home.
📌Join online Zoom webinar
📌Free Entry
Call us for more: 📲 +91 9446 999 111
Toll free number : 1800 599 9111

"താമസ സജ്ജീകരണം സഞ്ചാരികൾക്ക് "Excellent topic by Dr.Ashique Mamoo(CEO,Mariya group)Hotel,Resort,Homestay രംഗത്ത് പ്രവർത...
17/08/2023

"താമസ സജ്ജീകരണം സഞ്ചാരികൾക്ക് "
Excellent topic by Dr.Ashique Mamoo(CEO,Mariya group)
Hotel,Resort,Homestay രംഗത്ത് പ്രവർത്തിക്കുന്നവർക്കും ചുവട് വെക്കുന്നവർക്കും വേണ്ടിയുള്ള സമ്പൂർണ പഠന ക്ലാസ്
⚫മുറി ഒരുക്കുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം?
⚫കുത്തി നിറച്ച ഫർണിച്ചറുകൾ,മുറിയിലെ കളറുകൾ എന്നിവ എത്ര മാത്രം മാനസിക പിരിമുറുക്കങ്ങൾ സൃഷ്ടിക്കും?
📌Join online Zoom webinar
📌Free Entry
Call us for more: 📲 +91 9446 999 111
Toll free number : 1800 599 9111

Happy🧡77 th Independence 🤍Day💚
14/08/2023

Happy🧡77 th Independence 🤍Day💚

Address

Behind KSRTC Busstand Caltex Jn . Kannur
Kannur
670002

Alerts

Be the first to know and let us send you an email when Dr.Ashique Mamoo posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Dr.Ashique Mamoo:

Share