25/01/2020
പുതു വർഷത്തിൽ ബെർജർ പെയിന്റ്സ് ഇതാ നിങ്ങൾക്കായി വിപണിയിലെത്തിക്കുന്നു :- പുതിയ "" Weathercoat Champ Emulsion- Interior& Exterior""..
പേര് പോലെ തന്നെ ഇത് പെയ്ന്റുകളിൽ ചാമ്പ്യൻ തന്നെ.. ഏറ്റവും വലിയ പ്രത്യേകത എന്തെന്നാൽ ഇത്
അകത്തും പുറത്തും ഉപയോഗിക്കാവുന്ന ഫൈബർ കണ്ടെന്റ് അടങ്ങിയ പെയിന്റ് ആണ് ഇത്. എക്സ്റ്റീരിയർ ചെയ്യാൻ പൈന്റിന്റെ കൂടെ 40% വെള്ളം ഇന്റീരിയർ ചെയ്യാൻ 50%വെള്ളം എന്ന രീതിയിലാണ് ഇതിന്റെ ഡൈല്യൂഷൻ.
മാത്രമല്ല ഇത് മറ്റുള്ള പൈന്റ്‌സിനെ അപേക്ഷിച്ചു ഫിനിഷിങ്ങും വൈറ്റ്നസും കൂടുതൽ ലഭിക്കുന്നു.. മാറ്റ് ഫിനിഷ് ആയതിനാൽ കൂടുതൽ കവറേജും ലഭിക്കുന്നു. പൂപ്പൽ പായൽ തുടിങ്ങിയ ഫങ്കൽ പ്രോബ്ലെംസുകൾക്കും വെയിൽ മഴ തുടങ്ങിയ കാലാവസ്ഥക്കും അനുയോജ്യമായ പെയിന്റിനു 5 വർഷം വാരണ്ടീ ലഭിക്കുന്നു .
നിങ്ങൾ പൈന്റർമാർക്കും ഉപഭോക്താവിനും ഒരുപോലെ ഉപയോഗപ്രദമാകും എന്നതാണ് ഇതിന്റെ പ്രത്യേകത, കാരണം അകത്തും പുറത്തും പെയിന്റ് ചെയ്യാനായി നിങ്ങൾ രണ്ടു വിധം പെയിന്റ് പ്രത്യേകം വാങ്ങേണ്ടതായി വരുന്നില്ല. അതുകൊണ്ട് തന്നെ വിലയിലും വ്യത്യാസം വരുന്നില്ല, ഉപയോഗിച്ചിട്ട് മിച്ചം വരുമെന്നുള്ള പേടിയും വേണ്ട.
* 5 year Warranty
* Premium Interior & Exterior
Product
* Reinforced With fibers
* Antifungal & Antialgal
* Matt Finish
* Sheen Finish
* Premium Finish
* Weather Restistant
-------- --------- --------