Ruchikaram

Ruchikaram Authentic Kerala recipes with step by step video presentation in Malayalam. Kitchen closed due to illness: I am sick of COOKING !!!

You may find lot of Malabar style recipes in my channel as I belongs to this wonderful food loving place.

22/09/2025

ഒരു കപ്പ് കോഫിയല്ല, ഇത് ഒരു മാജിക് ✨☕

18/09/2025

എപ്പോഴെങ്കിലും ചിക്കൻ സുഖിയൻ കഴിച്ചിട്ടുണ്ടോ | Chicken Sukhiyan | Chicken Modakam

How to prepare Chicken Sukhiyan| Iftar Nombuthura Special Chicken Modakam

തണുത്തൊരു വൈകുന്നേരം, എന്തെങ്കിലും ചൂടുള്ളത് കുടിക്കണമെന്ന് തോന്നുമ്പോൾ എപ്പോഴും ചായയും കാപ്പിയും മാത്രം പോരല്ലോ! അപ്പോൾ...
13/08/2025

തണുത്തൊരു വൈകുന്നേരം, എന്തെങ്കിലും ചൂടുള്ളത് കുടിക്കണമെന്ന് തോന്നുമ്പോൾ എപ്പോഴും ചായയും കാപ്പിയും മാത്രം പോരല്ലോ! അപ്പോൾ ഒരു പരീക്ഷണം നടത്താം, നമുക്ക് ബ്രോക്കോളി🥦 സൂപ്പ് ഉണ്ടാക്കാം. പച്ചക്കറികളുടെ ലോകത്ത് പവർസ്റ്റാർ – ബ്രോക്കോളി! ബ്രോക്കോളിയെ കാണുമ്പോൾ നെറ്റി ചുളിക്കുന്നവർ പോലും ഇത് കുടിച്ചാൽ 'ഇതായിരുന്നു ഞാൻ ഇത്രയും കാലം കാത്തിരുന്ന സൂപ്പ്!' എന്ന് പറഞ്ഞുപോകും.
https://youtu.be/C_bkMK06j14
കുടിച്ചാൽ ശരീരത്തിന് ഹെൽത്ത്, മനസിന് കുളിർമ, കുപ്പായത്തിന്റെ സൈസ് കുറക്കാം...
വണ്ണം കുറയ്ക്കാൻ കുടിക്കാം… പക്ഷേ രണ്ടാമത്തെ കപ്പ് കുടിച്ചാൽ വയറു നിറയും, ഡയറ്റ് പോകും 😄
അപ്പോൾ എങ്ങനെയാണു ഇന്ന് തന്നെ ബ്രോക്കോളി സൂപ്പ് ഉണ്ടാക്കുകയല്ലേ...
https://youtu.be/C_bkMK06j14

നാവിൽ കൊതിയൂറും സ്പെഷ്യൽ പച്ചമാങ്ങ ചമ്മന്തി! 🥭😋**********************************************************************htt...
20/05/2025

നാവിൽ കൊതിയൂറും സ്പെഷ്യൽ പച്ചമാങ്ങ ചമ്മന്തി! 🥭😋
**********************************************************************
https://youtu.be/6Ay7IgLdcVY
നമ്മുടെയൊക്കെ ഗൃഹാതുരത്വം ഉണർത്തുന്ന, വായിൽ കപ്പലോടിക്കുന്ന ഒരു കിടിലൻ റെസിപ്പിയുമായിട്ടാണ് ഇന്ന് വന്നിരിക്കുന്നത് - നമ്മുടെ സ്വന്തം സ്പെഷ്യൽ പച്ചമാങ്ങ ചമ്മന്തി 🌶️🥥
പച്ചമാങ്ങ ചമ്മന്തി എന്ന് കേൾക്കുമ്പോൾ തന്നെ കൊതി വരുന്നില്ലേ. ഇന്നത്തെ പച്ചമാങ്ങാ ചമ്മന്തി വ്യത്യസ്ത വിധത്തിൽ ആണേ.. ആരെങ്കിലും മുന്നേ ഈ ചമ്മന്തി കഴിച്ചിട്ടുണ്ടൊന്നും പറയണേ
https://youtu.be/6Ay7IgLdcVY

https://youtu.be/cXm9GoV5tBEമത്തങ്ങയുടെ മധുരവും പയറിൻ്റെ സ്വാദും തേങ്ങയുടെ മണവും എല്ലാം ചേരുമ്പോൾ കിട്ടുന്ന ഒരു പ്രത്യേക...
05/05/2025

https://youtu.be/cXm9GoV5tBE
മത്തങ്ങയുടെ മധുരവും പയറിൻ്റെ സ്വാദും തേങ്ങയുടെ മണവും എല്ലാം ചേരുമ്പോൾ കിട്ടുന്ന ഒരു പ്രത്യേക രുചിയുണ്ട്, പറഞ്ഞറിയിക്കാൻ വയ്യ..
വളരെ കുറഞ്ഞ ചേരുവകൾ മാത്രം ഉപയോഗിച്ച് എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു ഹെൽത്തി വിഭവം കൂടിയാണിത്.

07/04/2025

ഇന്നത്തെ  നമ്മുടെ സ്പെഷ്യൽ റെസിപ്പി, മാമ്പഴത്തിൻ്റെ മധുരവും തൈരിൻ്റെ  തണുപ്പും ഒത്തുചേർന്ന മാംഗോ ബാബ ദോയിയാണ്. ചൂട് കാലത...
02/04/2025

ഇന്നത്തെ നമ്മുടെ സ്പെഷ്യൽ റെസിപ്പി, മാമ്പഴത്തിൻ്റെ മധുരവും തൈരിൻ്റെ തണുപ്പും ഒത്തുചേർന്ന മാംഗോ ബാബ ദോയിയാണ്. ചൂട് കാലത്തു കഴിക്കാൻ പറ്റിയ ഈ സൂപ്പർ ഡെസേർട്ട്‌ വളരെ എളുപ്പത്തിൽ തയ്യാറാക്കാം. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ മധുരം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കിയാലോ?

https://youtu.be/mX7aPL_nFDo

https://youtu.be/0rfGcYqXrksആ പഴയ ഓടിട്ട വീടിന്റെ പിന്നാമ്പുറത്തെ അടുക്കള. വിറകടുപ്പിൽ കഞ്ഞിവെള്ളം തിളയ്ക്കുന്നതിൻ്റെ മണ...
18/03/2025

https://youtu.be/0rfGcYqXrks
ആ പഴയ ഓടിട്ട വീടിന്റെ പിന്നാമ്പുറത്തെ അടുക്കള. വിറകടുപ്പിൽ കഞ്ഞിവെള്ളം തിളയ്ക്കുന്നതിൻ്റെ മണം, ഒപ്പം അമ്മമ്മയുടെ കൈപ്പുണ്യത്തിൽ വിരിയുന്ന നാടൻ വിഭവങ്ങളുടെ ഗന്ധവും. ഇന്നുമുണ്ട് ആ ഓർമ്മകൾ മനസ്സിൽ മായാതെ.

ഒരു ഉച്ചയൂണിന്റെ ഓർമ്മയാണ് ഇപ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത്. ചൂട് ചോറും, പിന്നെ അമ്മമ്മയുടെ സ്പെഷ്യൽ മുട്ട ചമ്മന്തിയും. ആ ചമ്മന്തിയുടെ രുചിക്ക് ഒരൊന്നൊന്നര പ്രത്യേകതയുണ്ട്. നാളികേരവും, chutta മുളകും , കറിവേപ്പിലയും പിന്നെ ആ മാന്ത്രിക കൈകളുടെ സ്പർശവും..

അന്ന് ചോറുണ്ണുമ്പോൾ അമ്മമ്മ പറഞ്ഞു, 'ഇത് വെറും
മുട്ട ചമ്മന്തിയല്ല, സ്നേഹം ചേർത്തൊരു കൂട്ടാണ്.' സത്യമാണ്, ആ സ്നേഹത്തിന്റെ രുചി ഇന്നും നാവിൽ തങ്ങിനിൽക്കുന്നു. 😍

ഇതാ ആ അമ്മമ്മയുടെ സ്പെഷ്യൽ മുട്ട ചമ്മന്തിയുടെ റെസിപ്പി, നിങ്ങളും ഒന്നുണ്ടാക്കി നോക്കൂ. ഓർമ്മകളുടെയും സ്നേഹത്തിന്റെയും രുചി അറിയാം."

പഴയകാലത്തു അമ്മിയിൽ അരച്ച് ചെയ്ത അത്രത്തോളം രുചി വരില്ലെങ്കിലും ചൂട് ചോറുണ്ണാൻ ഇത് മാത്രം മതിയാകും
https://youtu.be/0rfGcYqXrks

May the colors of Holi bring happiness and prosperity to your home. Wishing you a joyful and blessed Holi. ❤️
14/03/2025

May the colors of Holi bring happiness and prosperity to your home. Wishing you a joyful and blessed Holi. ❤️

Address

Kannur

Alerts

Be the first to know and let us send you an email when Ruchikaram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Ruchikaram:

Share