19/10/2022
മൂന്നാർ ശാന്തൻപാറയിൽ നീലക്കുറിഞ്ഞി പൂത്തതു കാണാൻ പോയി ആരൊക്കയോ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കുന്ന സന്മനസ്സ് ഉള്ളവർ.. ആരാണെന്നു അറിയില്ല പക്ഷെ ഇവരെ എല്ലാവരും കാണണം എന്ന് തോന്നി. നമ്മുടെ ചെറുപ്പക്കാർ സല്യൂട്ട് ഇതൊക്കെ ഷെയർ ചെയ്യപ്പെടണം