Battery World

Battery World Battery World is the one and only direct supplier of Many Branded Batteries, Inverters, Solar Power.

We are a leading distributor of well known batteries, inverters and direct supplier of security cameras (CCTV, network IP, and HD-SDI), video surveillance systems, and CCTV equipment (Closed Circuit Television) for home, business and government. In addition to CCTV cameras and systems, we also sell network IP cameras, HD-SDI cameras, and hundreds of video surveillance accessories. Surveillance ca

meras and DVR systems with remote Internet viewing is our specialty. Most of our surveillance systems include DVR viewer software for Windows and Mac PCs, as well as mobile surveillance viewer apps for iPhone, iPad, and Android devices. We sell many complete systems that are pre-configured and easy to install. We provides the best customer service & technical support in the industry. We also strive to provide the most competitive pricing possible on batteries, inverters, surveillance systems, security cameras etc

01/05/2024

ശ്രദ്ധിക്കുക
KSEB അറിയിക്കുന്നു:

ഊര്‍ജ്ജ സാക്ഷരത – 11

കെ. എസ്. ഇ. ബി ജീവനക്കാരെ ശത്രുവായി കാണരുത്. പ്രശ്നം സാങ്കേതികമാണ്.

കടുത്ത വേനലും ഉഷ്ണതരംഗവും കേരളത്തില്‍ സ്ഥിരീകരിച്ചു കഴിഞ്ഞു. പകലും രാത്രിയും ചൂട് ഒരു പോലെ നില്‍ക്കുകയാണ്. രാത്രി കഴിഞ്ഞും അന്തരീക്ഷ ഊഷ്മാവ് താഴെ വരുന്നില്ല. ഈ സാഹചര്യത്തില്‍ ഏസിയുടെ ഉപയോഗവും വര്‍ദ്ധിച്ചു കഴിഞ്ഞു. നേരത്തേതില്‍ നിന്നും വ്യത്യസ്തമായി രാത്രി 10.30 ന് ശേഷമാണ് ഇപ്പോള്‍ പീക്ക് ഡിമാന്‍റ് ഉണ്ടാകുന്നത്. കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പീക്ക് ഡിമാന്‍റ് ഇന്നലെ 5717 മെഗാവാട്ടായി (കഴിഞ്ഞ വര്‍ഷം ഇത് 5024 മെഗാവാട്ടായിരുന്നു) നമ്മുടെ സിസ്റ്റത്തിന് താങ്ങാവുന്നതിലും അധികമാണ് 5717 മെഗാവാട്ട് എന്ന നില ഒരു നിശ്ചിത പരിധിക്കപ്പുറം ഉപഭോഗം ഉയര്‍ന്നാല്‍ ഗ്രിഡ് സ്വയം നിലയ്ക്കും.

ഗ്രിഡ് കോഡ് പ്രകാരം ഗ്രിഡിന്‍റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഓട്ടോമാറ്റിക് സംവിധാനം ഏര്‍‍പ്പെടുത്തിയിട്ടുണ്ട്. ഇതിനായി ഏര്‍‍പ്പെടുത്തിയ സംവിധാനമാണ് ADMS (ഓട്ടോമാറ്റഡ് ഡിമാന്‍റ് മാനേജ്‍മെന്‍റ് സിസ്റ്റം) ഗ്രിഡിലെ ഉപഭോഗം ഒരു പരിധി കഴിഞ്ഞും വൈദ്യുതാവശ്യം നിയന്ത്രിക്കാതിരുന്നാല്‍ ഓട്ടോമാറ്റിക്കായി വൈദ്യുതി നിലയ്ക്കുന്നു. ഇങ്ങനെ ലോഡ് ക്രമാതീതമായി വര്‍ദ്ധിക്കുന്ന 11 കെ.വി ഫീഡറുകളില്‍ വൈദ്യുതി വിതരണം നിലയ്ക്കും. 5 മിനിറ്റ് നേരത്തേയ്ക്ക് ആ ഫീഡര്‍ ചാര്‍ജ്ജ് ചെയ്യാനാകില്ല കഴിഞ്ഞ ദിവസം സംസ്ഥാനത്ത് നിരവധി പ്രദേശങ്ങളില്‍ ഇങ്ങനെ സംഭവിക്കുകയുണ്ടായി. വരും ദിവസങ്ങളി‍ല്‍ വൈദ്യുതോപഭോഗം പരിമിതപ്പെടുത്തിയില്ലെങ്കില്‍ വീണ്ടും ഇത് സംഭവിക്കാം.

അഖിലേന്ത്യാതലത്തില്‍ നിയമപ്രകാരം ഏര്‍‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ADMS. ഗ്രിഡ് തകര്‍ന്നാല്‍ രാജ്യമാകെ ഇരുട്ടിലാകും അത് ഒഴിവാക്കാനാണ് ADMS സ്വയമേവ പ്രവര്‍ത്തിക്കുന്നത്.
കേരളത്തിലെ എല്ലാ സബ്.സ്റ്റേഷനുകളിലും 33 കെവി, 11 കെവി ഫീഡറുകളിലും ഇത് ഏര്‍‍പ്പെടുത്തിയിട്ടുണ്ട്.
വൈദ്യുത ഉപഭോഗം നിയന്ത്രിതമല്ലെങ്കില്‍ പ്രശ്നം കൂടുതല്‍ രൂക്ഷമാവുകയേഉള്ളു. പ്രത്യേകിച്ചും വൈകുന്നേരം 7.00 മണി മുതല്‍ പുലര്‍ച്ചെ 2 മണി വരെ. വീടുകളി‍ല്‍ ആവശ്യത്തിലധികം ഏസികള്‍ ഒഴിവാക്കുക, ഏസിയുടെ ഊഷ്മാവ് 25 ഡിഗ്രിയ്ക്ക് മുകളിലാക്കാന്‍ ശ്രദ്ധിക്കുക, വൈദ്യുതി നിലയ്ക്കുമ്പോള്‍ സ്വിച്ചുകള്‍ ഓഫ് ചെയ്യുക. ഇങ്ങനെ ആവശ്യത്തിനുമാത്രം വൈദ്യുതി ഉപയോഗിക്കുവാന്‍ ശ്രദ്ധിക്കുക. വൈദ്യുതി നിലയ്ക്കുന്നത് ഉദ്യോഗസ്ഥരുടെ അനാസ്ഥ കൊണ്ടല്ല.

ചില സഥലങ്ങളില്‍ കെ. എസ്. ഇ. ബി ഓഫീസില്‍ ഉപഭോക്താക്കള്‍ എത്തുന്നതും കെ. എസ്. ഇ. ബി ഉദ്യോഗസ്ഥരുമായി തട്ടിക്കയറുന്നതും വര്‍ദ്ധിച്ചു വരുകയാണ്. വാസ്തവത്തില്‍ ജനങ്ങള്‍ക്ക് ഇടതടവില്ലാതെ വൈദ്യുതി എത്തിക്കുക എന്ന കര്‍ത്തവ്യത്തിലാണ് കെ. എസ്. ഇ. ബി ജീവനക്കാര്‍ മുഴുകുന്നത്. അല്ലാതെ വൈദ്യുതി മുടക്കുവാനോ മാറ്റി നല്‍കാനോ അല്ല. ഓഫീസില്‍ കടന്നുകയറുമ്പോള്‍ ജോലി തടസ്സപ്പെടുത്തുകയും ജീവനക്കാരുടെ മനോധൈര്യം കെടുകയും ചെയ്യുന്നത് സാങ്കേതിക ജോലിയ്ക്ക് തടസ്സമാകും. നമ്മള്‍ വീട്ടില്‍ സുഖമായിരിക്കുമ്പോള്‍ കെ. എസ്. ഇ. ബി ജീവനക്കാരന്‍ പോസ്റ്റിനു മുകളില്‍ വെയിലേറ്റ് ജോലി നിര്‍വ്വഹിക്കുകയാണ്. അവരെ തകര്‍ത്താല്‍ നിലവിലുളള സിസ്റ്റം തകര്‍ന്നുപോകും അതുണ്ടാകുന്നത് വലിയ അപകടമാണ്.

മാന്യ ഉപഭോക്താക്കള്‍ ഉപഭോഗം കുറച്ച് സഹകരിച്ചാല്‍ എല്ലാവര്‍ക്കും തടസ്സമില്ലാതെ വൈദ്യുതി നല്‍കാനാകും. പ്രളയകാലത്തുള്‍‍പ്പെടെ ലോകത്തിനു മാതൃകയായ കേരളത്തിന് ഇപ്പോഴത്തെ സാഹചര്യവും മറികടക്കാനാകും.

20/03/2024

*സോളാര്‍ പ്രോസ്യൂമേഴ്സിന്റെ ബില്ലിംഗ് രീതികള്‍ മാറ്റുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതം; ബഹു.വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ.കെ കൃഷ്ണന്‍കുട്ടി*

പുരപ്പുറ, ഭൗമോപരിതല, ഫ്‌ളോട്ടിങ് സോളാർ പദ്ധതികൾ എന്നിവയിലായി ആകെ 681 മെഗാവാട്ട് ശേഷിയുള്ള ഗ്രിഡ് ബന്ധിത സൗരോർജ്ജ നിലയങ്ങള്‍ ഈ സര്‍ക്കാരിന്റെ കാലത്ത് പൂർത്തിയാക്കി. ഇതില്‍ ഏകദേശം 270 മെഗാവാട്ട് പുരപ്പുറ സൗരോര്‍ജ്ജ പദ്ധതിയിലൂടെ സ്ഥാപിച്ചതാണ്. ഇതോടെ, സംസ്ഥാനത്തെ മൊത്തം സൗരോർജ്ജ നിലയങ്ങളുടെ സ്ഥാപിത ശേഷി 986 മെഗാവാട്ടായി വർദ്ധിച്ചു. ഇതോടൊപ്പം 71 മെഗാവാട്ടിന്റെ കാറ്റില്‍ നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന നിലയങ്ങളും പൂര്‍ത്തിയാക്കിയതോടെ സംസ്ഥാനത്തെ ആകെ പുനരുപയോഗ ഊര്‍ജ്ജ ശേഷി (സൌരോര്‍ജ്ജവും, കാറ്റില്‍ നിന്നുള്ള വൈദ്യുതി ഉല്‍പ്പാദനവും മാത്രമായി) 1057 മെഗാവാട്ടായതോടെ കേരളത്തെ പുനരുപയോഗ ഊര്‍ജ്ജ സമ്പന്ന സംസ്ഥാനമായതായുള്ള കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയത്തിന്റെ പ്രഖ്യാപനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഏകദേശം 1.22 ലക്ഷം പുരപ്പുറങ്ങളിലാണ് ഇപ്പോള്‍ സൗരോര്‍ജ്ജ നിലയങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നത്.
നിലവില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ഏറ്റവും ലാഭകരമായ നെറ്റ് മീറ്ററിംഗ് എന്ന ബില്ലിംഗ് സമ്പ്രദായം ആണ് കേരളത്തില്‍ അവലംബിച്ച് വരുന്നത്. മറ്റ് പല സംസ്ഥാനങ്ങളും ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് കൂടുതല്‍ നിരക്ക് ഈടാക്കാന്‍ കഴിയുന്ന തരത്തിലുള്ള നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗ് സംവിധാനങ്ങളിലേക്ക് മാറി കഴിഞ്ഞെങ്കിലും, സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്ന നിലപാട് സംസ്ഥാനം സ്വീകരിക്കുന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാകാനിടയുള്ള ബില്ലിംഗ് രീതികളിലേക്ക് മാറാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിലവിലെ ബില്ലിംഗ് സമ്പ്രദായം തുടരുന്നത് KSEBL ന്റെ സാമ്പത്തിക സുസ്ഥിരതയെ ദോഷകരമായി ബാധിക്കാനിടയുള്ള കാര്യവും, സംസ്ഥാനത്തിന്റെ പ്രഖ്യാപിതമായ സൗരോര്‍ജ്ജ നയത്തിന്റെ അടിസ്ഥാനത്തില്‍ സമഗ്രവും വിശദവുമായ പരിശോധന നടത്തിയതിനുശേഷം മാത്രമേ ബില്ലിംഗ് രീതിയില്‍ മാറ്റം വരുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുകയുള്ളൂ.
വാസ്തവം ഇതായിരിക്കെ, ഏതോ കോണില്‍ നിന്നും ഉണ്ടായ തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ചില പത്രങ്ങള്‍ സോളാര്‍ പ്രോസ്യൂമേഴ്സിന്റെ ബില്ലിംഗ് രീതികള്‍ മാറ്റുന്നതിന് ഉദ്ദേശിക്കുന്നു എന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചത് വൈദ്യുതി ഉപഭോക്താക്കളുടെ ഇടയില്‍ വലിയ പരിഭ്രാന്തി ഉണ്ടാക്കിയിട്ടുണ്ട്. ഇത്തരം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും, ജനങ്ങള്‍ക്ക് ആശങ്ക പടര്‍ത്തുന്ന രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുതെന്നും അഭ്യര്‍ഥിക്കുന്നു.

14/12/2023

Monsoon empress Cochin owners meet...

താൻ പാതി, സർക്കാർ പാതി! 40% സബ്‌സിഡി കഴിഞ്ഞുള്ള തുക മാത്രം നൽകി ഇപ്പോൾ സോളാർ സ്ഥാപിക്കൂ. 🔶4  വർഷത്തിനുള്ളിൽ തന്നെ മുടക്ക...
16/09/2023

താൻ പാതി, സർക്കാർ പാതി!

40% സബ്‌സിഡി കഴിഞ്ഞുള്ള തുക മാത്രം നൽകി ഇപ്പോൾ സോളാർ സ്ഥാപിക്കൂ.

🔶4 വർഷത്തിനുള്ളിൽ തന്നെ മുടക്കിയ തുക ലാഭിക്കൂ, പിന്നീടുള്ള കറന്റ് ഫ്രീയാവുകയും അധികം വരുന്ന കറന്റിൽ നിന്നും ഒരു വരുമാനം നേടുകയും ചെയ്യൂ.

🔶വേഗമാകട്ടെ, സർക്കാർ സബ്സിഡിയോട് കൂടി സോളാർ സ്ഥാപിക്കാനുള്ള രജിസ്‌ട്രേഷൻ അവസാനിക്കാൻ ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം!

കൂടുതലറിയുവാൻ ഇന്ന് തന്നെ വിളിക്കൂ!
9847727542 , 7510231786

KEWSA ഏരിയ സമ്മേളനം കുത്തുപറമ്പ്
14/09/2023

KEWSA ഏരിയ സമ്മേളനം കുത്തുപറമ്പ്

ഉയർന്ന വൈദ്യുതി ബില്ല് നിങ്ങൾക്ക് ഒരു സ്ഥിരം കാഴ്ചയാണോ ?MNRE സബ്സിഡിയോടുകൂടി പുരപ്പുറസോളാർ പദ്ധതി സ്വന്തമാക്കൂ.ഉയർന്ന വൈ...
14/09/2023

ഉയർന്ന വൈദ്യുതി ബില്ല് നിങ്ങൾക്ക് ഒരു സ്ഥിരം
കാഴ്ചയാണോ ?
MNRE സബ്സിഡിയോടുകൂടി പുരപ്പുറസോളാർ പദ്ധതി സ്വന്തമാക്കൂ.

ഉയർന്ന വൈദ്യുതി ബില്ലിനോടും പവർകട്ടിനോടും വിടപറയൂ
ഗവണ്മെന്റ് സബ്സിഡിയോടുകൂടി ഇനി നിങ്ങൾക്കും സ്വന്തമാക്കാം

04/09/2022
ഈ ഓണം " Battery World"നൊപ്പംഈ ഓണത്തിന് ഇൻവെർട്ടർ,ബാറ്ററി,യു.പി.എസ്, സോളാർ സിസ്റ്റം, സി. സി. ടി. വി, എന്നിവ വാങ്ങുമ്പോൾ ല...
01/09/2022

ഈ ഓണം " Battery World"നൊപ്പം

ഈ ഓണത്തിന് ഇൻവെർട്ടർ,ബാറ്ററി,യു.പി.എസ്, സോളാർ സിസ്റ്റം, സി. സി. ടി. വി, എന്നിവ വാങ്ങുമ്പോൾ ലഭിക്കുന്ന സമ്മാന കൂപ്പണുകൾ നറുക്കിട്ടെടുത്ത് വിജയിക്കുന്നവകർക്ക്

👉 ഹോണ്ട ആകറ്റീവ സ്കൂട്ടർ
👉godrej ഫ്രിഡ്‌ജ്‌
👉 Samsung L.E.D TV
എന്നിവയും കൂടാതെ മറ്റ് നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നു.

👉 ഇനി എല്ലാം പ്രതിമാസ തവണ വ്യവസ്ഥയിലും

Our showroom located at

BATTERY WORLD
MADATHADI COMPLEX,THALASSERY ROAD,
KUTHUPARAMBA
CALL- 9847727542

Thank you and Stay Safe!

Happy vishu
16/04/2022

Happy vishu

Address

Kuthuparamba
Kannur
670643

Opening Hours

Monday 9:30am - 8pm
Tuesday 9:30am - 8pm
Wednesday 9:30am - 8pm
Thursday 9:30am - 8pm
Friday 9:30am - 8pm
Saturday 9:30am - 8pm

Telephone

9847727542

Alerts

Be the first to know and let us send you an email when Battery World posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Battery World:

Share