New Zodiac,duplicate key makers

New Zodiac,duplicate key makers Key duplication, Remote Programming , Lock Repairing, Steel & Brass name Boards, Flex Printing , lost key making, and error code scanning, 8113071857

All types ultra cutting laser keys available.8113071857
28/02/2026

All types ultra cutting laser keys available.8113071857

10/02/2026

Gurugram Police file FIR against youth and driver for dangerous sunroof stunt on moving Mahindra Scorpio. Incident highlights deadly risks of misusing vehicle features for social media.

All key lost.. TATA truck new key making.8113071857
10/02/2026

All key lost.. TATA truck new key making.8113071857

06/12/2025

ട്രെയിനിൽ യാത്രക്കാർക്ക് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളെക്കുറിച്ച് സഭയിൽ ഉന്നയിച്ച ചോദ്യത്തിൻ്റെ മറുപടിയിൽ സുരക്ഷ വീഴ്ച്ചയുടെ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറി കേന്ദ്രം.
വർക്കലയിൽ ഓടുന്ന ട്രെയിനിൽ ശ്രീകുട്ടി എന്ന യുവതിയെ ആക്രമിച്ച സംഭവത്തിൽ
റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സഭയിൽ വെച്ച മറുപടിയിൽ, ദാരുണമായ ഈ സംഭവത്തിന്റെ ഉത്തരവാദിത്തം സംസ്ഥാന സർക്കാരുകളുടെ തലയിലേക്ക് പഴിചാരുകയാണ് ചെയ്തിരിക്കുന്നത്.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കേണ്ട പ്രാഥമിക ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനുള്ള കേന്ദ്ര സർക്കാരിന്റെ ലജ്ജാകരമായ ശ്രമമാണിത്. മദ്യലഹരിയിലായിരുന്ന യാത്രക്കാരന് കേരള എക്സ്പ്രസിന്റെ ജനറൽ കമ്പാർട്ടുമെന്റിൽ അതിക്രമം നടത്താൻ സാധിച്ചത് റെയിൽവേയുടെ സുരക്ഷാ വീഴ്ചയുടെ ഏറ്റവും വലിയ തെളിവാണ്.

ആക്രമണത്തിനിരയായി ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ശ്രീക്കുട്ടിക്കും കുടുംബത്തിനും അടിയന്തര നഷ്ടപരിഹാരം നൽകുന്നതിനെക്കുറിച്ച് ചോദിച്ചിരുന്നെങ്കിലും, ഇതിനെക്കുറിച്ച് ഒരു കൃത്യമായ ഉറപ്പോ വിശദാംശങ്ങളോ നൽകാൻ റെയിൽവേ മന്ത്രാലയം തയ്യാറായില്ല.

അടിയന്തര സഹായം ഉറപ്പാക്കുന്നതിൽ റെയിൽവേ കാണിക്കുന്ന ഈ നിസ്സംഗത യാത്രക്കാരോടുള്ള ഗുരുതരമായ അനാസ്ഥയാണ് തുറന്നു കാട്ടുന്നത്.

20/03/2025

Car lock and remote repairing, all remote battery available,newzodiac 8113071857

Lock repairing & lost key making call, 8113071858
30/12/2024

Lock repairing & lost key making call, 8113071858

20/10/2024
Stainless steel name boards, call 081130 71857
21/05/2024

Stainless steel name boards, call 081130 71857

Brass name boards 👍🏻
21/05/2024

Brass name boards 👍🏻

31/12/2023

ഗ്രാമവണ്ടി മുതൽ എഐ ക്യാമറ വരെ...

ഏവർക്കും നന്മനിറഞ്ഞ പുതു വർഷം നേരുന്ന💕
31/12/2023

ഏവർക്കും നന്മനിറഞ്ഞ പുതു വർഷം നേരുന്ന💕

25/12/2023

ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഡീപ് ഫേക്ക് സാങ്കേതിക വിദ്യയും ഉപയോഗിച്ച് വീഡിയോ കോളിലൂടെ തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിൽ
നിന്ന് പണം തട്ടിയെടുത്ത കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ.

തട്ടിപ്പിനായി സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും സംഘടിപ്പിക്കുകയും വ്യാജ വാട്സാപ്പ് അക്കൗണ്ടുകൾ നിർമ്മിക്കുന്നതിനാവശ്യമായ സഹായം നൽകുകയും ചെയ്ത മഹാരാഷ്ട്ര സ്വദേശികളായ അമരീഷ് അശോക് പാട്ടീല്‍, സിദ്ധേഷ് ആനന്ദ് കാർ‍വെ എന്നിവരാണ് അറസ്റ്റിലായത്. ഈ കേസിൽ നേരത്തെ അറസ്റ്റിലായ ഷെയ്ക്ക് മുർത്തുസാമിയ ഹയാത്ത് ഭായ് എന്നയാൾ ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഗോവൻ കാസിനോകളിൽ സ്ഥിരമായി ചൂതാട്ടത്തിൽ ഏർപ്പെടുന്ന ഇവർ ഗോവയിലെ ചൂതാട്ട കേന്ദ്രങ്ങളിലും സമീപ സ്ഥലങ്ങളിലും കോഴിക്കോട് സിറ്റി സൈബർ പോലീസും സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പും നടത്തിയ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് പിടിയിലായത്.

മൊബൈൽ നമ്പറുകളും മൊബൈൽ ഫോണുകളും മാറി മാറി ഉപയോഗിക്കുകയും താമസ സ്ഥലങ്ങൾ നിരന്തരം മാറുകയും ചെയ്യുന്ന
പ്രതികളെ ചൂതാട്ട കേന്ദ്രങ്ങൾ നിറഞ്ഞ ഗോവയിലെ പഞ്ചിമിൽ നിന്നാണ് കണ്ടെത്തിയത്. പ്രതികള്‍ നിരവധി ഓൺലൈൻ തട്ടിപ്പുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. തട്ടിപ്പിന് ഉപയോഗിക്കുന്ന ആറ് മൊബൈൽ ഫോണുകളും 30 ൽ അധികം സിം കാർഡുകളും 10 ൽ അധികം ATM കാർഡുകളും ബാങ്ക് ചെക്ക് ബുക്കുകളും ഇവരിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നിന്നു വിരമിച്ച കോഴിക്കോട് സ്വദേശിയെ ജോലിചെയ്തിരുന്ന സുഹൃത്തിന്റെ ശബ്ദവും വീഡിയോ ഇമേജും വ്യാജമായി നിർമ്മിച്ച് ആശുപത്രി ചെലവിനെന്ന വ്യാജേന 40,000 രൂപ തട്ടിയെടുത്ത പരാതിയിലായിരുന്നു അന്വേഷണം.

കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ രാജ്പാൽ മീണയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. സൈബർ ക്രൈം പോലീസ് സ്റ്റേഷൻ എസ്. എച്ച്. ഒ ദിനേശ് കോറോത്ത്, സബ് ഇൻസ്പെക്ടർ വിനോദ് കുമാർ എം, സീനിയർ സിവിൽ പോലീസ് ഓഫീസർ ബീരജ് കുന്നുമ്മൽ, സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് സബ് ഇൻസ്പെക്ടർ ഒ.മോഹൻദാസ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ശ്രീജിത്ത് പടിയാത് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Address

ഹെഡ് പോസ്റ്റ് ഓഫീസ് എതിര്‍വശം എന്‍. എച്ച് കരുനാഗപ്പള്ളി
Karunagapalli
690518

Opening Hours

Monday 9am - 8pm
Tuesday 9am - 8pm
Wednesday 9am - 8pm
Thursday 9am - 8pm
Friday 9am - 8pm
Saturday 9am - 8pm

Telephone

+918113071857

Website

Alerts

Be the first to know and let us send you an email when New Zodiac,duplicate key makers posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to New Zodiac,duplicate key makers:

Share

Category