13/03/2025
بسم الله الرحمن الرحيم
💰 *ഈ ജാരിയായ സ്വദഖയിൽ താങ്കൾക്കും പങ്കാളിയാവാം!*💰
🏛️നൂറുൽ ഖുർആൻ അക്കാദമിയുടെ ഓഫ്ലൈൻ ദീനി പഠന സ്ഥാപനം കൊല്ലം ജില്ലയിൽ വളരെ അനിവാര്യമായ ഒന്നാണ് .
🕌സ്ഥാപനം പടുത്തുയർത്തുന്നതിന് മുന്നോടിയായി ദീൻ പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന, അല്ലാഹുവിന് വേണ്ടി നമസ്കരിക്കുന്ന ഒരു ഭവനം (മസ്ജിദ്) സ്ഥാപിക്കുവാൻ ആഗ്രഹിക്കുന്നു .
ശരിയായ ദീൻ പഠിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്ന , സ്ത്രീകൾക്ക് നമസ്കാര സൗകര്യം ഉള്ള ഒരു മസ്ജിദ് കൊല്ലം ജില്ലയിൽ വളരെ അനിവാര്യമാണ്.
↕️കൊല്ലം ജില്ലയിലെ NQ വിന്റെ ഓഫീസിൽ നിന്ന് മൂന്ന് കിലോമീറ്റർ മാറി ഭരണിക്കാവ് എന്ന സിറ്റിയിലാണ് മസ്ജിദ് നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്നത് . ധാരാളം മുസ്ലിമീങ്ങൾ തിങ്ങിപ്പാർക്കുന്ന ഭരണിക്കാവ് സിറ്റിയിൽ നല്ലൊരു മസ്ജിദിന്റെ അനിവാര്യത വളരെ വലുതാണ് .
🪙 *മസ്ജിദിനായി നോക്കിയിരിക്കുന്ന പ്ലോട്ടിന് സെന്റിന് എട്ടു ലക്ഷം രൂപയാണ് വില പറയുന്നത്.*
🕌ഈ പുണ്യ റമദാനിൽ അല്ലാഹുവിന് വേണ്ടി ഒരു ഭവനം നിർമ്മിക്കുവാൻ നിങ്ങളുടെ ചെറിയ വിഹിതമായ ഒരു ആയിരം രൂപ നൽകുവാൻ സാധിക്കുമെങ്കിൽ ഇരുലോകത്തേക്കുമുള്ള വലിയൊരു നന്മയിലേക്കാണ് നിങ്ങൾ മുന്നിടുന്നത്! ✨
👈عَنْ عُثْمَانَ بْنَ عَفَّانَ، قَالَ سَمِعْتُ رَسُولَ اللَّهِ صلى الله عليه وسلم يَقُولُ : مَنْ بَنَى مَسْجِدًا لِلَّهِ بَنَى اللَّهُ لَهُ فِي الْجَنَّةِ مِثْلَهُ .
ഉസ്മാനില്‍(رضي الله عنه) നിന്ന് നിവേദനം. നബി ﷺ പറഞ്ഞു:
🕌ഒരാൾ ഒരു പള്ളി അല്ലാഹുവിന് വേണ്ടി നിർമ്മിച്ചാൽ അല്ലാഹു അവന് സ്വർഗത്തിൽ അതുപോലൊരു വീട് നിർമ്മിക്കുന്നതാണ്.
📖(മുസ്ലിം:533)
💰മരണശേഷവും നിനക്കാത്ത പ്രതിഫലം ലഭിക്കുന്ന ജാരിയായ സദഖയിലേക്ക് മുന്നിട്ട് വരൂ !🎀
📌Account Details
Ac No : 120032344005
IFSC : CNRB0014504
UPI ID: noorulquran@cnrb
NOORUL QURAN CHARITABLE TRUST