Agrow Club

Agrow Club Home improvement | Indoor | Outdoor | Home decor | supplies and services

10/01/2022
Balcony makeover   for balcony
03/01/2022

Balcony makeover

for balcony

Blooming....!!!
15/07/2021

Blooming....!!!

08/06/2021
30/05/2021

11/03/2021

Drip irrigation for garden

ചെടികളുടെ പരിചരണം അത്യാവശ്യം താല്പര്യവും ക്ഷമയും വേണ്ട കാര്യമാണ്.
വേനൽ കാലത്തു ഒരു നേരം എങ്കിലും നനയ്ക്കണം.
പറ്റിയാൽ രാവിലെയും വൈകിട്ടും അതിനുള്ള സമയം കണ്ടെത്തണം.
ചിലപ്പോളൊക്കെ തിരക്കുകളിൽ പെട്ടു നമുക്ക് നനയ്ക്കാൻ കഴിയാതെ വരും. ഒന്ന് രണ്ട ദിവസം വീട്ടിൽ നിന്ന് വിട്ടു നിന്നാലും ചെടികൾ പിണങ്ങും. ജോലിക്കാരാണ് ചെടികൾ നനയ്ക്കുന്നതെങ്കിൽ അവര് വരാതിരുന്നാലും ഇതൊക്കെ തന്നെ സംഭവിക്കും.

ഇവിടെ ആണ് ഓട്ടോമാറ്റിക് ആയിട്ട് ചെടി നനയ്ക്കാൻ ഡ്രിപ് ഇറിഗേഷൻ നടത്തേണ്ട ആവശ്യം വരുന്നത്.
വളരെ കുറഞ്ഞ അളവിൽ വെള്ളം ഉപയോഗിക്കുന്നത് കൊണ്ട്, വെള്ളത്തിന്റെയും വൈദ്യുതിയുടെയും ചാർജ് കുറയ്ക്കാൻ സാധിക്കും.
ആവശ്യത്തിന് മാത്രം വെള്ളം ഇടവിട്ട് നാലോ അഞ്ചോ തവണയായി ഒഴിക്കുന്നത് കൊണ്ട് ദിവസം മുഴുവനും ചെടികൾ ഫ്രഷ് ആയി ഇരിക്കുകയും കൂടുതൽ ആരോഗ്യം ഉണ്ടാവുകയും ചെയ്യും.
ഏറ്റവും പ്രധാനമായി സമയലാഭം, ചെടി നനയ്ക്കാൻ മറന്നു പോവില്ല, വീട്ടിൽ നിന്ന് രണ്ട ദിവസത്തേക്ക് യാത്ര പോയാലും ചെടികളൊക്കെ തനിയെ നനയ്ക്കുകയും ചെയ്യാം എന്നിങ്ങനെ ഗുണങ്ങളും ഉണ്ട്.

നിങ്ങളുടെ വീട്ടിലെ പൂന്തോട്ടത്തിലോ ബാൽക്കണിയിലോ പച്ചക്കറി തോട്ടത്തിലോ ഓഫീസിലോ ഇത്തരം ഡ്രിപ് ഇറിഗേഷൻ സംവിധാനം ചെയ്യണമെങ്കിൽ, മനോഹരമായ പൂന്തോട്ടം ഒരുക്കണമെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.

WhatsApp : 7012789237

Happy Valentine's day...!!!
14/02/2021

Happy Valentine's day...!!!

24/10/2020

String ofe pearls.😊

Not for sale now.

Alocasia miniature
15/09/2020

Alocasia miniature

Life in the time of  DM for order.  Only two pieces left.
14/09/2020

Life in the time of

DM for order. Only two pieces left.

Address

Opposite Canara Bank, Sreemoolanagaram
Kochi
683580

Opening Hours

Monday 7am - 7pm
Tuesday 7am - 7pm
Wednesday 7am - 7pm
Thursday 7am - 7pm
Friday 7am - 7pm
Saturday 7am - 7pm
Sunday 7am - 7pm

Telephone

+917012789237

Website

Alerts

Be the first to know and let us send you an email when Agrow Club posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Agrow Club:

Share