The HALT Talks

The HALT Talks Insurance & Investment Support

15/02/2026
പനി, ജലദോഷം, മൂക്കടപ്പ്.. തൊണ്ടവേദന... തലവേദന....പക്ഷെ ആശുപത്രിയിലൊന്നും പോവേണ്ടി വന്നില്ല. Star Health ൻ്റെ കസ്റ്റമർ ക...
15/02/2026

പനി, ജലദോഷം, മൂക്കടപ്പ്.. തൊണ്ടവേദന... തലവേദന....
പക്ഷെ ആശുപത്രിയിലൊന്നും പോവേണ്ടി വന്നില്ല. Star Health ൻ്റെ കസ്റ്റമർ കൂടിയായ എനിക്ക് Doctor നോട് കൃത്യമായ ലക്ഷണങ്ങൾ പറഞ്ഞുകൊടുത്തപ്പോൾ prescription അയച്ചു തന്നു. മരുന്ന് മോൾ വാങ്ങിത്തന്നു. ഇപ്പോൾ 80% Controlled. കുറവില്ലെങ്കിൽ Test കൾ എടുത്തു കൊടുക്കണം. Review & Follow up prescription ൽ തന്നിട്ടുണ്ട്. വളരെ കൃത്യമായ ചികിൽസാ വിധികൾ Preserciption പേപ്പറിൽ എഴുതിയിരിക്കുന്നു. സ്വയം ചികിൽസിക്കാതിരിക്കു... ഇവിടെ ഒരു ഡോക്ടറുടെ കൺസൾട്ടേഷൻ തികച്ചും കസ്റ്റമറിന് Free ആണ്.
Vinodkumar. V K
Sr. Sales Manager
ZO Ernakulam
9605501354

Address

GNRA, Green Nagar Lane 1, Thekkumbhagom
Kochi
682301

Website

Alerts

Be the first to know and let us send you an email when The HALT Talks posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share