Truecoat Paints

Truecoat Paints Paints for Perfection.

19/05/2026

തിരമാലയുടെ ഹരിതനീലിമ വിരിഞ്ഞ മുറ്റം | Truecoat Paints

TrueCoat Floor Shield Paint ഉപയോഗിച്ച് സാധാരണ Floor ടൈലുകൾ കടലിന്റെ മനോഹരമായ ഹരിതനീല നിറത്തിലേക്ക് മാറ്റിയ ഒരു അടിപൊളി വീഡിയോ ആണിത്.

📞+91 82819 09192
🌐 www.truecoatpaints.com

Looking for a career in sales?Truecoat Paints is conducting a Mega Job Fair for Sales Executives across Kerala!JOB ROLE•...
13/05/2026

Looking for a career in sales?
Truecoat Paints is conducting a Mega Job Fair for Sales Executives across Kerala!

JOB ROLE

• Paint Sales for Dealers
• Dealer Visit
• New Dealer Appointment

📍 Interview Venue: Ernakulam
📅 Date: 18 May 2026 (Monday)

If you have good market knowledge and sales experience, this is your chance to join a growing team. Apply now and build your career with Truecoat Paints!

FOR FURTHER CLARIFICATION
📞 CALL: 7025478822

22/04/2026

കാലം തെളിയിച്ച വിശ്വാസ്യതയുമായി Truecoat Tilecoat! 🏠✨
അഞ്ച് വർഷങ്ങൾക്ക് മുൻപ് Truecoat Tilecoat അടിച്ച ഈ മേൽക്കൂര ഇന്നും പുതിയതുപോലെ തിളങ്ങുന്നു. അതുകൊണ്ടുതന്നെ അഞ്ച് വർഷങ്ങൾക്കിപ്പുറവും Truecoat-നെ തേടി ആ ഉപഭോക്താവ് വീണ്ടും എത്തിയിരിക്കുന്നു.

പായൽ പിടിക്കാത്ത, ചൂട് കുറയ്ക്കുന്ന, ഈടുനിൽക്കുന്ന തിളക്കം! കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും അനുയോജ്യമായ രീതിയിൽ തയ്യാറാക്കിയ Truecoat Tilecoat എന്തുകൊണ്ടാണ് ജനങ്ങളുടെ പ്രിയപ്പെട്ട ബ്രാൻഡായി മാറുന്നത് എന്ന് ഈ വീഡിയോയിലൂടെ കാണാം.

വിശ്വാസം നൽകുന്നത് മികച്ച ഗുണമേന്മയാണ്. നിങ്ങളുടെ വീടിന്റെ മേൽക്കൂരയ്ക്കും ഇനി Truecoat-ന്റെ കരുത്തുറ്റ സംരക്ഷണം നൽകാം. 🛡️🎨

📞+91 82819 09192
🌐 www.truecoatpaints.com

02/04/2026

Truecoat Excella Metallics എന്നത് വെറും ഒരു പെയിന്റ് മാത്രമല്ല, അത് ചുവരുകൾക്ക് ഒരു ആഡംബര തിളക്കം (Metallic Sparkle) നൽകുന്നു. വെള്ളത്തിൽ കലർത്തി (Water-based) വളരെ എളുപ്പത്തിൽ ആർക്കും ഇത് ഉപയോഗിക്കാം എന്നത് തന്നെയാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഈ വീഡിയോയിൽ ഒരു ഷോറൂം ഉടമയും സുഹൃത്തുക്കളും ചേർന്ന് Truecoat Excella Metallics ഉപയോഗിച്ച് സ്വന്തം ഷോറൂം എങ്ങനെ മനോഹരമായി പെയിന്റ് ചെയ്തു എന്ന് കാണാം.

Truecoat Excella Metallics-നെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും മറ്റ് പ്രൊഡക്റ്റുകൾക്കുമായി Truecoat Paints ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്.

📞+91 82819 09192
🌐 www.truecoatpaints.com

07/03/2026

Truecoat Paints-ന്റെ നവീകരിച്ച ഫാക്ടറി ഉദ്ഘാടനത്തിന്റെയും 'Mission Transform' പദ്ധതിയുടെ ലോഞ്ചിന്റെയും മനോഹരമായ നിമിഷങ്ങൾ ഈ വീഡിയോയിൽ കാണാം.
നവീനത (Innovation), ഗുണമേന്മ (Quality), ഉപഭോക്തൃ വിശ്വാസം (Customer Trust) എന്നിവയിലൂടെ കമ്പനിയുടെ വളർച്ചയിൽ പുതിയൊരു അധ്യായം കുറിക്കുകയാണ് Mission Transform.

📞+91 82819 09192
🌐 www.truecoatpaints.com

[truecoat paints, Mission Transform, Factory Inauguration, Blessing Ceremony, Paint Expertise]

03/03/2026

Truecoat-ൽ ചെയ്ത ഈ വീടിന്റെ മേക്കോവർ കണ്ടോ? ഞങ്ങളുടെ കസ്റ്റമർ ഹാപ്പിയാണ്! 🏠✨

പുറംചുവരുകൾക്ക് Truelaminate നൽകുന്ന മികച്ച സംരക്ഷണവും (weatherproof shield), വീടിനകത്ത് Imprezza Wipe Clean നൽകുന്ന ഭംഗിയും വൃത്തിയും ഒത്തുചേർന്നപ്പോൾ സംഗതി ഉഷാറായി. It’s a perfect mix of premium products and expert hands that brings quality and trust to life.

📞+91 82819 09192
🌐 www.truecoatpaints.com

[truecoat paints, Truelaminate, Imprezza Wipe Clean, Customer Review, Paint Expertise]

02/03/2026

വീടിന്റെ പുതിയ ലുക്കിലും Truecoat നൽകിയ ക്വാളിറ്റിയിലും Customer അതീവ സന്തുഷ്ടനാണ്.
വീടിന്റെ പുറംഭിത്തികൾക്ക് വെയിലിൽ നിന്നും മഴയിൽ നിന്നും true protection നൽകുന്ന Truelaminate, വീടിനുള്ളിൽ എളുപ്പത്തിൽ വൃത്തിയാക്കാവുന്നതും മനോഹരവുമായ Imprezza Wipe Clean വരെ - Quality-യുടെയും Trust-ന്റെയും ഒരു നേർക്കാഴ്ചയാണ്.

ഈ വിജയത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ വാക്കുകൾ നേരിട്ട് കേൾക്കൂ...

The perfect blend of right products and right expertise—Satisfaction Guaranteed!

📞+91 82819 09192
🌐 www.truecoatpaints.com

[truecoat paints, Truelaminate, Imprezza Wipe Clean, Customer Review, Paint Expertise]

13/11/2025

ഒരു Truecoat Dealership നിങ്ങൾക്കേകുന്നു , ASSURED PROFITS, loyal customers, faster returns and lasting peace of mind.

കേരളത്തെ അറിയുന്ന ഒരു Paint Brand നൊപ്പം വളരാൻ നിങ്ങൾ തയ്യാറാണെങ്കിൽ വിളിക്കൂ 080-62415221

35 വർഷങ്ങളായി മലയാളിയുടെ വീടെന്ന സ്വപ്നത്തിന് നിറവും സംരക്ഷണവും നൽകി, തലമുറകളുടെ വിശ്വാസം നേടിയ കേരളത്തിന്റെ സ്വന്തം പെയിന്റ് ബ്രാൻഡ് ആണ് Truecoat Paints.

📞 080-62415221
🌐 www.truecoatpaints.com

A Truecoat Dealership offers you – Assured Profits, Loyal Customers, Faster Returns, and Lasting Peace of Mind.If you ar...
04/10/2025

A Truecoat Dealership offers you – Assured Profits, Loyal Customers, Faster Returns, and Lasting Peace of Mind.

If you are ready to grow with a leading paint brand, call 080-62415221 today.

For the past 35 years, Truecoat Paints has been adding color and protection to the dream homes of everyday people, earning the trust of generations. Kerala’s very own paint brand – Truecoat Paints.

📞 080-62415221
🌐 www.truecoatpaints.com

Address

Kaninad P. O
Kochi
682310

Opening Hours

Monday 9:30am - 5:30pm
Tuesday 9:30am - 5:30pm
Wednesday 9:30am - 5:30pm
Thursday 9:30am - 5:30pm
Friday 9:30am - 5:30pm
Saturday 9:30am - 5:30pm

Telephone

+917025478647

Alerts

Be the first to know and let us send you an email when Truecoat Paints posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Truecoat Paints:

Share