JOAT handyman services

JOAT handyman services An ideal solution for maintaining your home and households

Iykyk
22/12/2023

Iykyk

18/12/2023
 new project
19/10/2023


new project

കൊച്ചി ഭാഗത്ത്  ചെറുതും വലുതുമായ എല്ലാവിധ മെയിൻറെനൻസ് വർക്കുകളും റെനോവേഷനും റിപ്പയറുകളും ചെയ്തു തരുന്നതാണ് മണിക്കൂറുകൾക്...
02/09/2023

കൊച്ചി ഭാഗത്ത് ചെറുതും വലുതുമായ എല്ലാവിധ മെയിൻറെനൻസ് വർക്കുകളും റെനോവേഷനും റിപ്പയറുകളും ചെയ്തു തരുന്നതാണ്
മണിക്കൂറുകൾക്കുള്ളിൽ തീരുന്ന വർക്ക് മുതൽ കോണ്ട്രാക്റ്റ് വർക്ക് വരെ ഏറ്റെടുത്ത് ചെയ്യുന്നതാണ്

പല പല പണിക്കാരെ വിളിക്കുന്നതിന്
പകരം ഒരാൾ വന്ന് ചെയ്യ്തു തരുന്നതാണ്

Message 𝙷𝙰𝙽𝙳𝚈𝙼𝙰𝙽 𝚂𝙴𝚁𝚅𝙸𝙲𝙴𝚂 on WhatsApp. https://wa.me/919633676779

https://wa.me/919633676779

9633676779

Launching soon
28/07/2023

Launching soon

26/07/2023

An ideal solution for maintaining your home and households

ജോട്ടിൻറെ പി ആർ വർക്കുകൾ ഏകദേശം ഒരാഴ്ചക്കകം പൂർത്തിയാകും പലരും ഇപ്പോഴും ജോട്ട് എന്താണ് ചെയ്യുന്നത് എന്ന് അറിഞ്ഞിട്ടില്ലക...
26/07/2023

ജോട്ടിൻറെ പി ആർ വർക്കുകൾ ഏകദേശം ഒരാഴ്ചക്കകം പൂർത്തിയാകും
പലരും ഇപ്പോഴും ജോട്ട് എന്താണ് ചെയ്യുന്നത് എന്ന് അറിഞ്ഞിട്ടില്ല

കൊച്ചി ഏരിയയിൽ
പലയിടത്തും വീടുകളുടെയും വീട്ടുപകരണങ്ങളുടെയും ചെറിയ അറ്റകുറ്റപ്പണികൾക്ക് ആളെകിട്ടുക
പാടാണ് വീട് മുഴുവൻ പെയിൻറ് ചെയ്യാൻ കമ്പനികൾ വരെ മത്സരിക്കും

പക്ഷേ ചെറിയ ടച്ചപ്പ് ചെയ്യാൻ ആളെ കിട്ടാനില്ല
ഇത്തരം ചെറിയ അറ്റകുറ്റപ്പണികൾ
മാത്രം ടാർഗറ്റ് ചെയ്യപ്പെടുന്ന ഒരു ഹാൻഡിമാൻ സർവീസ് ആണ്
ജോട്ട്

നിങ്ങളുടെ വീടിൻറെ, ഫ്ലാറ്റിന്റെ,ഗോഡൗണിൻറെ , വീട്ടുപകരണങ്ങളുടെ എല്ലാവിധ
മൈക്രോ മെയിൻറനൻസ് വർക്കുകൾ
എല്ലാം ഒരു കുടക്കീഴിൽ കൊണ്ടുവരാൻ ശ്രമിക്കുകയാണ് ഞങ്ങൾ
വൈകാതെ എല്ലാ മേജർ സിറ്റികളിലും
ജോട്ടിൻറെ സേവനങ്ങൾ ലഭ്യമാകുന്നതാണ്
JOAT facility management

Address

Temple Street
Kochi
682033

Opening Hours

Monday 9am - 5pm
Tuesday 9am - 5pm
Wednesday 9am - 5pm
Thursday 9am - 5pm
Friday 9am - 5pm
Saturday 9am - 5pm

Website

Alerts

Be the first to know and let us send you an email when JOAT handyman services posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share