Prophecy Builderz

Prophecy Builderz 'We Can Decide Our Present and The Future.,
PROPHECY Have Know The Future'

പുതുമയുടെയും പുത്തൻ വെളിച്ചത്തിന്റെയും പുത്തനുണർവിന്റെയും പുത്തൻപ്രതീക്ഷയുടെയും പൂക്കാലം വിരിഞ്ഞ ഈ വേളയിൽ....എല്ലാവർക്കു...
14/04/2023

പുതുമയുടെയും പുത്തൻ വെളിച്ചത്തിന്റെയും പുത്തനുണർവിന്റെയും പുത്തൻപ്രതീക്ഷയുടെയും പൂക്കാലം വിരിഞ്ഞ ഈ വേളയിൽ....
എല്ലാവർക്കും വിഷുദിനാശംസകൾ.....

ഈ വിഷുദിന വേളയിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കൂ ഞങ്ങളിലൂടെ.... നിങ്ങളുടെ വീട് എന്ന സ്വപ്നം നിറവേറ്റാം ഇതാ സ്‌ക്വയർ ഫീറ്റിന് 1750/- രൂപ എന്ന നിരക്കിൽ നിന്നും വിഷുദിന വേളയിൽ സ്‌ക്വയർ ഫീറ്റിന് 1700/- രൂപ മുതൽ ഈ വിഷു മേട മാസത്തിൽ എഗ്രിമെന്റ് വയ്ക്കുന്നവർക്ക് മാത്രം.... വേഗം വിളിച്ചോളൂ... +918714564460, +918714574460

നിങ്ങളെ അറിഞ്ഞു, നിങ്ങളുടെ മനസറിഞ്ഞു ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു നിങ്ങളുടെ സ്വപ്നഭവനം. Luxury Home Package Starts fro...
04/02/2023

നിങ്ങളെ അറിഞ്ഞു, നിങ്ങളുടെ മനസറിഞ്ഞു ഞങ്ങൾ നിങ്ങൾക്കായി ഒരുക്കുന്നു നിങ്ങളുടെ സ്വപ്നഭവനം. Luxury Home Package Starts from 2000/sqft
This package includes plan, 3D, plan approval and vastu consultation at no extra charge. Contact Us

നിങ്ങൾക്ക് സ്വന്തമായി ഒരു വീട് വേണം എന്നുള്ളവരാണോ.? വൈവിദ്ധ്യമാർന്ന ഈ കാലഘട്ടത്തിൽ ആരെ ആണ് ഏല്പിക്കുക? എങ്ങനെ ഒക്കെ  ചെയ...
11/12/2022

നിങ്ങൾക്ക് സ്വന്തമായി ഒരു വീട് വേണം എന്നുള്ളവരാണോ.? വൈവിദ്ധ്യമാർന്ന ഈ കാലഘട്ടത്തിൽ ആരെ ആണ് ഏല്പിക്കുക? എങ്ങനെ ഒക്കെ ചെയ്യണം? എങ്ങനെ ഒക്കെയാ അതിന്റെ രീതികൾ?
എന്നിങ്ങനെ ആയിരക്കണക്കിന് ചോദ്യങ്ങൾ ആണ് എല്ലാവരുടെയും മുന്നിൽ വരുന്നത്..., ഉത്തരമാണ് ഞങ്ങൾ തരുന്നത്..., നിങ്ങൾ ഞങ്ങളിൽ വിശ്വാസം നൽകിയാൽ അത് നിങ്ങളുടെ സ്വപ്നം അതിമനോഹരമായി ഞങ്ങൾ പൂർത്തിയാക്കി തരാം., യാതൊരുവിധ അധിക പൈസയോ ലാഭമോ ഒന്നും തന്നെ ഇല്ലാതെ ഞങ്ങളുടെ ഉയർച്ചയ്ക്ക് നിങ്ങളുടെ സഹകരണം ആവശ്യം ഉള്ളതുകൊണ്ട് ഞങ്ങൾ നിങ്ങളുടെ സ്വപ്നം പൂർത്തിയാക്കുന്നത് പോലെ ഒരു No-1 'Brand' ആയി മാറുകയാണ്....

ഇതാ ക്രിസ്തുമസ് പുതുവത്സരം പ്രമാണിച്ച് നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്ന 'ക്രിസ്മസ് പുതുവത്സര'
സമ്മാനം ഞങ്ങൾക്കൊപ്പം വീട് പണിയാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വേഗം വിളിച്ചു വർക്ക്‌ തുടങ്ങിക്കോളൂ നിങ്ങൾക്ക് സ്‌ക്വയർ ഫീറ്റിന് 1600/- രൂപയിൽ നിന്നും ഒരു രൂപ പോലും അധിക ചിലവ് ഇല്ലാതെ ഏത് ഡിസൈൻ രീതിയിൽ ആണെങ്കിലും ഞങ്ങൾ പൂർത്തിയാക്കി തരുന്നതാണ്.., അതും ഈ ക്രിസ്മസ് പുതുവത്സര മാസത്തിൽ തന്നെ എഗ്രിമെന്റ് വയ്ക്കുന്ന 5 മുതൽ 10 പേർക്ക് മാത്രം.....

നിങ്ങൾക്കുമാകാം ആ സമ്മാനം
വേഗം വിളിച്ചോളൂ.....
+918714564460

അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യൂ..
Prophecy Builders

Happy Durga Pooja...
03/10/2022

Happy Durga Pooja...

വീട് നിർമിക്കാൻ നിൽക്കുന്നവർ ആണോ...? എങ്കിൽ ഇതാ നിങ്ങൾ അറിയാൻ..... നിങ്ങളുടെ സ്വപ്നം അതിമനോഹരമായി ഞങ്ങൾ പൂർത്തിയാക്കി തര...
21/09/2022

വീട് നിർമിക്കാൻ നിൽക്കുന്നവർ ആണോ...?
എങ്കിൽ ഇതാ നിങ്ങൾ അറിയാൻ.....
നിങ്ങളുടെ സ്വപ്നം അതിമനോഹരമായി ഞങ്ങൾ പൂർത്തിയാക്കി തരാം.,
ഞങ്ങൾക്കൊപ്പം വീട് പണിയാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വേഗം വിളിച്ചു വർക്ക്‌ തുടങ്ങിക്കോളൂ...
നിങ്ങൾക്ക് സ്‌ക്വയർ ഫീറ്റിന് 1600/- രൂപയിൽ ചെയ്തു തരുന്നതായിരിക്കും.,
നിങ്ങളുടെ വർക്കിൽ നിന്ന് യാധൊരുവിധ അധിക ചിലവും ഇല്ലാതെ തന്നെ...
കൂടുതൽ അധികം കാര്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് ചെയ്തു തരുന്നു...,

വേഗം വിളിച്ചോളൂ.....
+918714564460
+918714574460
Prophecy Builders

HaPpY EnGineers Day....
15/09/2022

HaPpY EnGineers Day....

എല്ലാവർക്കും സ്വന്തമായി ഒരു വീട് വേണം എന്നുള്ളവരാണ്., നിങ്ങളുടെ സ്വപ്നം അതിമനോഹരമായി ഞങ്ങൾ പൂർത്തിയാക്കി തരാം., ഞങ്ങൾക്ക...
12/09/2022

എല്ലാവർക്കും സ്വന്തമായി ഒരു വീട് വേണം എന്നുള്ളവരാണ്.,
നിങ്ങളുടെ സ്വപ്നം അതിമനോഹരമായി ഞങ്ങൾ പൂർത്തിയാക്കി തരാം.,
ഞങ്ങൾക്കൊപ്പം വീട് പണിയാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വേഗം വിളിച്ചു വർക്ക്‌ തുടങ്ങിക്കോളൂ നിങ്ങൾക്ക് സ്‌ക്വയർ ഫീറ്റിന് 1600/- രൂപയിൽ., നിങ്ങളുടെ വർക്കിൽ നിന്ന് യാധൊരുവിധ അധിക ചിലവും ഇല്ലാതെ തന്നെ കൂടുതൽ അധികം കാര്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് ചെയ്തു തരുന്നു...,

വേഗം വിളിച്ചോളൂ.....
+918714564460
+918714574460
Prophecy Builders

എല്ലാവരും ആഗ്രഹിക്കുന്നതും  സന്തോഷം എല്ലാവർക്കും കിട്ടുന്നതും ഒരിടത്തു നിന്നുമാണ് നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിൽ നി...
06/09/2022

എല്ലാവരും ആഗ്രഹിക്കുന്നതും സന്തോഷം എല്ലാവർക്കും കിട്ടുന്നതും ഒരിടത്തു നിന്നുമാണ് നമ്മുടെ ഓരോരുത്തരുടെയും കുടുംബത്തിൽ നിന്ന്..., അഥവാ സ്വന്തം വീട്ടിൽ നിന്ന്., എല്ലാവർക്കും സ്വന്തമായി ഒരു വീട് വേണം എന്നുള്ളവരാണ്., വൈവിദ്ധ്യമാർന്ന ഈ കാലഘട്ടത്തിൽ ആരെ ഏല്പിക്കുക? എങ്ങനെ ചെയ്യണം? എങ്ങനെ ഒക്കെയാ അതിന്റെ രീതികൾ?
എന്നിങ്ങനെ ആയിരക്കണക്കിന് ചോദ്യങ്ങൾ ആണ് മുന്നിൽ വരുന്നത്..., ഉത്തരമാണ് ഞങ്ങൾ തരുന്നത്..., നിങ്ങൾ ഞങ്ങളിൽ വിശ്വാസം നൽകിയാൽ അത് നിങ്ങളുടെ സന്തോഷം ഇരട്ടിപ്പിക്കുന്ന നിങ്ങളുടെ സ്വപ്നം അതിമനോഹരമായി ഞങ്ങൾ പൂർത്തിയാക്കി തരാം., യാതൊരുവിധ അധിക പൈസയോ ലാഭമോ ഒന്നും തന്നെ ഇല്ലാതെ ഞങ്ങളുടെ ഉയർച്ചയ്ക്ക് നിങ്ങളുടെ സഹകരണം ആവശ്യം ഉള്ളതുകൊണ്ട് ഞങ്ങൾ നിങ്ങളുടെ സ്വപ്നം പൂർത്തിയാക്കുന്നത് പോലെ ഒരു ഒന്നാംതരം 'Brand' ആയി മാറുകയാണ് ഞങ്ങൾ....

ഇതാ ഓണം പ്രമാണിച്ച് നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്ന 'ഓണ സമ്മാനം'
ചിങ്ങമാസം ഞങ്ങൾക്കൊപ്പം വീട് പണിയാൻ നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ വേഗം വിളിച്ചു വർക്ക്‌ തുടങ്ങിക്കോളൂ നിങ്ങൾക്ക് സ്‌ക്വയർ ഫീറ്റിന് 1600/- രൂപയിൽ നിന്നും ഇളവ് ലഭിക്കുന്നതാണ് നിങ്ങളുടെ വർക്കിൽ നിന്ന് യാധൊരുവിധ അധിക ചിലവും ഇല്ലാതെ തന്നെ കൂടുതൽ അധികം കാര്യങ്ങൾ ഞങ്ങൾ നിങ്ങൾക്ക് ചെയ്തു തരുന്നു..., അതും ഈ ചിങ്ങമാസം എഗ്രിമെന്റ് വയ്ക്കുന്ന 5 പേർക്ക് മാത്രം.....

നിങ്ങൾക്കുമാകാം ആ സമ്മാനം
വേഗം വിളിച്ചോളൂ.....
+918714564460
+918714574460
Prophecy Builders

#

നിങ്ങൾക്കും അടിപൊളി വീട് സ്വന്തമായി വേണം എന്നില്ലേ? കുറച്ചു പേർക്ക് ഉള്ളത് പുതുക്കി പണിയാനും ചിലർക്ക് പുതിയത് വൈകുവാനും....
02/08/2022

നിങ്ങൾക്കും അടിപൊളി വീട് സ്വന്തമായി വേണം എന്നില്ലേ? കുറച്ചു പേർക്ക് ഉള്ളത് പുതുക്കി പണിയാനും ചിലർക്ക് പുതിയത് വൈകുവാനും., എന്നാൽ ഇതാ ഞങ്ങളെ സമീപിക്കാം എല്ലാവിധ ഡീറ്റെയിൽസ് ഞങ്ങൾ നൽകാം നിങ്ങൾക്ക് വേണ്ട പേപ്പർ വർക്സ് എല്ലാം ഞങ്ങൾ ചെയ്തു തരുന്നതാണ്, എല്ലാം മനസിലാക്കി ഓക്കേ ആണെങ്കിൽ മാത്രം മുന്നോട്ട് പോയാൽ മതി..., വേഗം ഞങ്ങളെ വാട്സ്ആപ്പ് വഴി കോൺടാക്ട് ചെയ്യു ഇതാണ് വാട്സ്ആപ്പ് നമ്പർ
+919207214460

ഓരോരോ സ്വപ്നങ്ങളുമാണ് ഓരോരോ വീട് പണി അതിന്റെതായ രീതിയിൽ സാമ്പത്തികം വലിയ ഘടകം ആയോണ്ട് പലരും പല പ്രശ്നവും നേരിടേണ്ടി വരുന...
01/08/2022

ഓരോരോ സ്വപ്നങ്ങളുമാണ് ഓരോരോ വീട് പണി അതിന്റെതായ രീതിയിൽ സാമ്പത്തികം വലിയ ഘടകം ആയോണ്ട് പലരും പല പ്രശ്നവും നേരിടേണ്ടി വരുന്നുണ്ട്., നിങ്ങൾക്ക് ഇഷ്ടപ്പെട്ട രീതിയിൽ, മോഡലിൽ, വീട് പണിയാം തുടക്കം തന്നെ എല്ലാം വിശദമാക്കി അതിന്റെ മോഡൽ കാണിച്ചു ക്ലിയർ ആക്കി തന്നും റേറ്റിൽ മാറ്റി മാറ്റി നിൽക്കണ്ട കാര്യം ഇല്ല ഒരിക്കൽ മോഡൽ ഉറപ്പിച്ചാൽ അതിൽ അധികം ചാർജ് ഒന്നും തന്നെ ഇല്ലാണ്ട് നിങ്ങളുടെ സ്വപനം ഞങ്ങൾ യാഥാർഥ്യം ആക്കി തരുന്നതാണ്

Address

Valloppalli Building, 1st Floor, Sundarimukku, Vennala
Kochi
682028

Opening Hours

Monday 9am - 6pm
Tuesday 9am - 6pm
Wednesday 9am - 6pm
Thursday 9am - 6pm
Friday 9am - 6pm
Saturday 9am - 6pm

Telephone

+919207214460

Alerts

Be the first to know and let us send you an email when Prophecy Builderz posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Prophecy Builderz:

Share